1401. ജ്യോതിബ ഫൂലെയുടെ പ്രവർത്തനമേഖ ഏതു പ്രദേശമായിരുന്നു?
(A) മഹാരാഷ്ട്ര
(B) ഉത്തർപ്രദേശ്
(C) അസം
(D) ബംഗാൾ
1402. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷൻ?
(A) വെങ്കിടചെല്ലയ്യ
(B) രംഗനാഥ് മിശ്ര
(C) വൈ.വി. ചന്ദ്രചൂഡ്
(D) ജെ.എസ്.വർമ
1403. 'ബൊളിവർ' ഏതു രാജ്യത്തെ നാണയമാണ്?
(A) ബൊളീവിയ
(B) ബ്രസീൽ
(C) ചിലി
(D) വെനിസ്വേല
1404. 'മാക്ബത്ത്' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?
(A) റസ്സൽ
(B) ചർച്ചിൽ
(C) ഷേക്സ്പിയർ
(D) റൂസ്സോ
1405. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
(A) ബിൽ ഗേറ്റ്സ്
(B) നാരായണമൂർത്തി
(C) വാറൻ ബഫറ്റ്
(D) റിച്ചാർഡ് സ്റ്റാൾമാൻ
1406. പാർലമെന്റിന്റെ സംയുക്തസമ്മേളനം നിയന്ത്രിക്കുന്നത്?
(A) സ്പീക്കർ
(B) പ്രസിഡന്റ്
(C) വൈസ് പ്രസിഡന്റ്
(D) പ്രധാനമന്ത്രി
1407. റൂസ്സോ ഏതു രാജ്യത്താണ് ജനിച്ചത്?
(A) ഫ്രാൻസ്
(B) സ്വിറ്റ്സർലൻഡ്
(C) ഓസ്ട്രിയ
(D) ജർമനി
1408. ദേശീയ വികസന സമിതി നിവിൽ വന്ന വർഷം?
(A) 1950
(B) 1951
(C) 1952
(D) 1953
1409. 'എപ്പോഴും മുന്നോട്ട്' ഏത് കായികോത്സവത്തിന്റെ ആപ്തവാക്യമാണ്?
(A) ഏഷ്യാഡ്
(B) ഒളിമ്പിക്സ്
(C) കോമൺവെൽത്ത് ഗെയിംസ്
(D) സാഫ് ഗെയിംസ്
1410. കൃത്രിമമഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
(A) സിൽവർ ബ്രോമൈഡ്
(B) സിൽവർ ഫ്ളൂറൈഡ്
(C) സിൽവർ അയഡൈഡ്
(D) സിങ്ക് സൾഫേറ്റ്
Post a Comment