<b> 1661. അന്താരാഷ്ട്ര അഹിംസാ ദിനം? (A) ജനുവരി 30 (B) ജനുവരി 9 (C) ഒക്ടോബർ 2 (D) നവംബർ 14 1662. ഇന്ത്യയിലെ ആദ്യത്തെ ബയോ-ഡീസൽ പ്ലാന്റ് എവിടെയാണ് സ്ഥാപിച്ചത്? (A) കാക്കിനഡ (B) ന്യൂഡൽഹി (C) ഹൈദരാബാദ് (D) കൂടങ്കുളം 1663. ഇന്ത്യയിലെ ആദ്യത്തെ സയൻസ് വില്ലേജായ ജമുഗുരിഹട്ട് ഏതു സംസ്ഥാനത്താണ്? (A) രാജസ്ഥാൻ (B) അസം (C) പശ്ചിമ ബംഗാൾ (D) ഹരിയാന 1664. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്ന താര്? (A) തേജ്ബഹാദുർ സാപ്രു (B) മദൻ മോഹൻ മാളവ്യ (C) ഡോ. ബി.ആർ.അംബേദ്കർ (D) ജവഹർലാൽ നെഹ്റു 1665. …
Post a Comment