10000 MULTIPLE CHOICE QUESTIONS PART 168

1671. 'വാർഷിക സാമ്പത്തിക പ്രസ്താവന' എന്നറിയപ്പെടുന്നത്?

(A) വൈറ്റ് പേപ്പർ

(B) കടപ്പത്രം

(C) ബജറ്റ്

(D) മണി ബിൽ




1672. തിരുവനന്തപുരത്തെ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

(A) ചിത്തിരതിരുനാൾ

(B) സ്വാതിതിരുനാൾ

(C) ഉത്രാടം തിരുനാൾ

(D) ആയില്യം




1673. എത്രാമത്തെ പദ്ധതിയാണ് ജനകീയ പദ്ധതി എന്നറിയപ്പെടുന്നത്?

(A) ആറാം പദ്ധതി

(B) ഒൻപതാം പദ്ധതി

(C) എട്ടാം പദ്ധതി

(D) ഏഴാം പദ്ധതി




1674. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?

(A) ഗംഗ

(B) യമുന

(C) ബ്രഹ്മപുത്ര

(D) സിന്ധു




1675. ശബ്ദതരംഗങ്ങൾക്ക് ഏറ്റവും കൂടുതൽ വേഗമുള്ളത് ഏതിലൂടെ സഞ്ചരിക്കുമ്പോഴാണ്?

(A) ശൂന്യത

(B) ഖരപദാർഥങ്ങൾ

(C) ദ്രാവകം

(D) വാതകം




1676. കേരള വികസന പദ്ധതി ഏത് കാലത്താണ് നടപ്പാക്കപ്പെട്ടത്?

(A) പത്താം പദ്ധതി

(B) ഒൻപതാം പദ്ധതി

(C) എട്ടാം പദ്ധതി

(D) ഏഴാം പദ്ധതി




1677. പുതിയ കോശങ്ങൾ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട കല?

(A) കോളൻ കൈമ

(B) പാരൻകൈമ

(C) മെരിസ്റ്റം

(D) സ്ക്ലീറൻകൈമ




1678. ഏറ്റവും വേഗത്തിൽ സ്വയം ഭ്രമണം പൂർത്തിയാക്കുന്ന ഗ്രഹം?

(A) ബുധൻ

(B) ശുക്രൻ

(C) ഭൂമി

(D) വ്യാഴം




1679. ഭൂമിയിൽനിന്നു നോക്കിയാൽ ചന്ദ്രന്റെ എത്ര ശതമാനം കാണാം?

(A) 81

(B) 50

(C) 59

(D) 51




1680. ഒന്നാം ലോകമഹായുദ്ധക്കാലത്ത് ആദ്യമായി ഉപയോഗിച്ച രാസായുധം?

(A) മസ്റ്റാർഡ് ഗ്യാസ്

(B) കാർബൺ മോണോക്സൈഡ്

(C) സാരിൻ

(D) ഫോസ്റ്റീൻ




Post a Comment