Bookmark

Multiple Choice GK Questions and Answers PART 14


651. പാർഥിയൻ ഭരണാധികാരികളിൽ ഏറ്റവും പ്രശസ്തൻ?

(A) കനിഷ്കൻ 

(B) മെനാൻഡർ

(C) രുദ്രദാമൻ 

(D) ഗോണ്ടോഫെർണസ്


652. മെഹ്റോളി സ്‌തൂപത്തിൽ ഏത് രാജാവിന്റെ കീഴടക്കലുകളെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്?

(A) വിക്രമാദിത്യൻ 

(B) സമുദ്രഗുപ്തൻ

(C) ചന്ദ്രഗുപ്തൻ ഒന്നാമൻ 

(D) അശോകൻ


653. ദശാംശസമ്പ്രദായം ആദ്യമായി ഉപയോഗിച്ചത്?

(A) വരാഹമിഹിരൻ 

(B) ബ്രഹ്മഗുപ്തൻ

(C) ആര്യഭട്ടൻ 

(D) ഭാസ്കര


654. താഴെപ്പറയുന്നവയിൽ ഏതു കൃതിയാണ് ഹർഷൻ രചിച്ചത് അല്ലാത്തത്?

(A) നാഗാനന്ദം 

(B) പ്രിയദർശിക

(C) രത്നാവലി 

(D) കാദംബരി


655. ശതവാഹന രാജാക്കൻമാരുടെ സദസ്സിലെ ഭാഷ?

(A) സംസ്കൃതം 

(B) പാലി

(C) പ്രാകൃതഭാഷ 

(B) ഹിന്ദി


656. അമരാവതിയും നാഗാർജുനകൊണ്ടയും ഏതു

മതവുമായി ബന്ധപ്പെട്ടാണ് പ്രശസ്തം?

(A) ജൈനമതം 

(B) ബുദ്ധമതം

(C) സൗരാഷ്ട്രമതം 

(D) ഹിന്ദുമതം


657. താഴെപ്പറയുന്നവയിൽ ഏതു രാജവംശത്തിന്റെ കാലത്താണ് ഈയം കൊണ്ടുള്ള നാണയങ്ങൾ ഏറ്റവും കൂടുതൽ പുറപ്പെടുവിച്ചിട്ടുള്ളത്?

(A) മൗര്യവംശം 

(B) ഗുപ്തവംശം

(C) ശതവാഹനവംശം 

(D) ചോളൻമാർ


658. വർദ്ധമാന മഹാവീരൻ ആദ്യശിഷ്യൻ?

(A) ഭദ്രബാഹു 

(B) പാർശ്വനാഥൻ

(C) സിദ്ധാർത്ഥൻ 

(D) ജമാലി


659. ജൈനമതം രണ്ടായി പിളർന്നപ്പോൾ ദിഗംബര വിഭാഗത്തിനു നേതൃത്വം നൽകിയതാര്?

(A) ഭദ്രബാഹു 

(B) സ്തൂലഭദ്രൻ

(C) ജമാലി 

(D)ചന്ദ്രഗുപ്തമൗര്യൻ


660. ശിലാലിഖിതങ്ങളിലൂടെ തന്റെ ആശയങ്ങൾ ജനങ്ങളിലേക്കു പകർന്ന ആദ്യ ഇന്ത്യൻ ഭരണാധികാരി?

(A) ചന്ദ്രഗുപ്തമൗര്യൻ 

(B) അശോകൻ

(C) കനിഷ്കൻ 

(D) ഹർഷൻ


661. അർത്ഥശാസ്ത്രം എന്ന ഗ്രന്ഥം എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?

(A) തത്വശാസ്ത്രം 

(B) രാഷ്ട്രതന്ത്രം

(C) ജ്യോതിശാസ്ത്രം 

(D) ഭൂമിശാസ്ത്രം


662. താഴെപറയുന്നവയിൽ വെബ് ബ്രൗസർ അല്ലാത്തത് ഏത് ?

(A) ഇന്റർനെറ്റ് എക്സ്പ്ലോറർ

(B) ഒപ്പേറ

(C) ഫയർഫോക്സ്

(D) നിംഡ


663. പാലവംശം സ്ഥാപിച്ചത്?

(A) ഗോപാലൻ 

(B) മാഹിപാലൻ

(C) ദേവപാലൻ 

(D) ധർമപാലൻ


664. മനുഷ്യൻ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ ലോഹം?

(A) ഇരുമ്പ് 

(B) വെള്ളി

(C) ചെമ്പ് 

(D) അലുമിനിയം


665. ലോകത്തെ ഏറ്റവും നീളം കൂടിയ പദ്യം?

(A) വേദങ്ങൾ 

(B) രാമായണം

(C) കൃഷ്ണഗാഥ 

(D) മഹാഭാരതം


666. അലക്സാണ്ടർ ചക്രവർത്തിയുടെയും പോറസ്സിന്റെയും സൈന്യങ്ങൾ ഏറ്റുമുട്ടിയത് ഏത് നദീതീരത്തു വെച്ചാണ്?

(A) രവി

(B) ഝലം

(C) സത്ലജ്

(D) ഇൻഡസ്


667. ഋഗ്വേദത്തിലെ 'തവളശ്ലോകം' വൈദിക കാലഘട്ടത്തിലെ ........ സമ്പ്രദായത്തെക്കുറിച്ചു വിവരം നൽകുന്നു?

(A) വിദ്യാഭ്യാസം 

(B) കാർഷികം

(C) യജ്ഞം 

(D) രാഷ്ട്രീയം


668. ഏറ്റവും പുരാതനമായ സംസ്കൃത കൃതിയേത്?

(A) മഹാഭാരതം 

(B) രാമായണം

(C) ഋഗ്വേദം 

(D) ഭാഗവതം


669. അലക്സാണ്ടറുടെ ഇന്ത്യൻ ആക്രമണകാലത്ത് ഏതൊക്കെ നദികൾക്കിടയിലാണ് പോറസ്സിന്റെ രാജ്യം സ്ഥിതി ചെയ്തിരുന്നത്?

(A) ഝലം, ചിനാബ് 

(B) രവി, ബിയാസ്

(C) സത്ലജ്, ഝലം 

(D) സത്ലജ്, ബിയാസ്


670. സുംഗവംശത്തിലെ ഒടുവിലത്തെ രാജാക്കൻമാരുടെ തലസ്ഥാനമായിരുന്നത്?

(A) പ്രതിഷ്ഠാനം 

(B) വിദിശ

(C) ഉജ്ജയിനി 

(D) പുരുഷപുരം


671. ഏതു മതത്തിന്റെ വിഭാഗമാണ് വജ്രായനം?

(A) ജൈനമതം 

(B) ഹിന്ദുമതം

(C) ബുദ്ധമതം 

(D) സിക്കുമതം


672. സിന്ധുസംസ്കാര കാലത്തെ തുറമുഖ നഗരം?

(A) ലോത്തൽ 

(B) കലിബംഗൻ

(C) റോപ്പർ

(D) മൊഹൻജദാരോ


673. ഉപനിഷത്തുകളുടെ പ്രതിപാദ്യ വിഷയം?

(A) മതം

(B) യോഗ

(C) തത്വചിന്ത 

(D) നിയമം


674. ആരുടെ അംബാസഡറായിരുന്നു മെഗസ്തനീസ്?

(A) സെല്യൂക്കസ് 

(B) അലക്സാണ്ടർ

(C) ദാരിയസ് 

(D) ഗ്രീക്കുകാർ


675. ഭഗവത്ഗീത ഏതു ഭാഷയിൽ രചിക്കപ്പെട്ടു?

(A) സംസ്കൃതം 

(B) അപഭ്രംശം

(C) പ്രാകൃതഭാഷ 

(D) പാലി


676. കനിഷ്കന്റെ സമകാലികർ?

(A) കംബൻ, ബാണഭട്ടൻ, അശ്വഘോഷൻ

(B) നാഗാർജുനൻ, അശ്വഘോഷൻ, വസുമിത്രൻ

(C) അശ്വഘോഷൻ, കാളിദാസൻ, നാഗാർജുനൻ

(D) അശ്വഘോഷൻ, കംബൻ


677. ത്രിമൂർത്തികളിൽ ഉൾപ്പെട്ടത്?

(A) അഗ്നി, യമൻ, സൂര്യൻ

(B) വായു, അഗ്നി, വരുണൻ

(C) പൃഥി, ഇന്ദ്രൻ, രുദ്രൻ

(D) ബ്രഹ്മാവ്, വിഷ്ണു, ശിവൻ


678. സംഘകാല കൃതിയായ 'തോൽക്കാപ്പിയം' എന്തിനെക്കുറിച്ചുള്ളതാണ്?

(A) രാഷ്ട്രീയം 

(B) വ്യാകരണം

(C) മതം

(D) തർക്കശാസ്ത്രം


679. അർത്ഥശാസ്ത്രത്തിന് എത്ര അധ്യായങ്ങളുണ്ട്?

(A) 12 

(B) 18 

(C) 15 

(D) 9


680. സിന്ധുസംസ്കാര കേന്ദ്രങ്ങളിൽ 'വലിയ ധാന്യപ്പുര' എവിടെയാണ് കാണപ്പെട്ടത്?

(A) ലോതൽ 

(B) കലിബംഗൻ

(C) ഹാരപ്പ

(D) മൊഹൻജദാരോ


681. ഹാരപ്പൻ സംസ്കാരം കൃഷിചെയ്തിരുന്ന ധാന്യങ്ങൾ?

(A) ഗോതമ്പ്, ബാർലി, കടുക്

(B) ബാർലി, നിലക്കടല, അരി

(C) ഗോതമ്പ്, അരി, കരിമ്പ്

(D) ഗോതമ്പ്, പരുത്തി, കരിമ്പ്


682. ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്?

(A) ആർഡി ബാനർജി

(B) ഡി ആർ സാഹ്നി

(C) അലക്സാണ്ടർ കണ്ണിങ്ഹാം

(D) സർ ജോൺ മാർഷൽ


683. താഴെപ്പറയുന്നവരിൽ ഏത് രാജാവായിരുന്നു ബുദ്ധന്റെയും മഹാവീരന്റെയും സമകാലികൻ?

(A) ബിന്ദുസാരൻ 

(B) ബിംബിസാരൻ

(C) അശോകൻ 

(D) കനിഷ്കൻ


684. താഴെപ്പറയുന്നവയിൽ സിന്ധുവിന്റെ പോഷകനദി അല്ലാത്തത്?

(A) ചിനാബ് 

(B) ബിയാസ്

(C) സത്ലജ്

(D) യമുന


685. താഴെപ്പറയുന്നവയിൽ ഏത് കൃതിയിൽനിന്നാണ് മൗര്യസാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാത്തത്?

(A) അർത്ഥശാസ്ത്രം 

(B) ഇൻഡിക്ക

(C) മുദ്രാരാക്ഷസം 

(D) രഘുവംശം


686. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ രക്ഷാധികാരിയായിരുന്നത്?

(A) അജാതശത്രു 

(B) ബിംബിസാരൻ

(C) അശോകൻ 

(D) കനിഷ്കൻ


687. സിന്ധുനദീതട നിവാസികൾ ആരാധിച്ചിരുന്ന പ്രധാനപ്പെട്ട പെൺദൈവം?

(A) ദുർഗ 

(B) സാവിത്രി

(C) മാതൃദേവത 

(D) സരസ്വതി


688. യജുർവേദത്തിന്റെ ഉപവേദമായ ധനുർവേദം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?

(A) സംഗീതം 

(B) ആയോധനവിദ്യ

(C) വ്യാകരണം 

(D) ചികിൽസ


689. ആരുടെ പഴയ പേരായിരുന്നു 'രത്നാകരൻ'?

(A) വേദവ്യാസൻ 

(B) ചാണക്യൻ

(C) വാല്മീകി 

(D) കാളിദാസൻ


690. താഴെപ്പറയുന്നവയിൽ സംഘകാലജനതയുടെ പ്രധാന ആരാധനമൂർത്തി ഏതായിരുന്നു?

(A) മുരുകൻ 

(B) മാതൃദേവത

(C) പ്രജാപതി 

(D) ഋഷഭൻ


691. എത്രാമത്തെ വയസ്സിലാണ് മഹാവീരന് കൈവല്യം ലഭിച്ചത്?

(A) 29 

(B) 30 

(C) 35 

(D) 42


692. താഴെപ്പറയുന്നവയിൽ ബുദ്ധമതവുമായി ബന്ധമില്ലാത്തത് ഏത്?

(A) വിഹാരം

(B) ഗുരുദ്വാര

(C) ചൈത്യം 

(D) പഗോഡ


693. 'ഇൻഡ്യ' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?

(A) അറബികൾ 

(B) പേർഷ്യക്കാർ

(C) ഗ്രീക്കുകാർ 

(D) ചൈനക്കാർ 


694. 'സിന്ധുനദീതട സംസ്കാരം' എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്?

(A) അലക്സാണ്ടർ കണ്ണിങ്ഹാം

(B) ജോൺ മാർഷൽ

(C) ആർ ഡി ബാനർജി

(D) എസ് ആർ റാവു


695. ഋഗ്വേദത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

(A) 1028 

(B) 24,000 

(C) 1,00,000 

(D) 108


696. 'തമിഴ്കവിതയിലെ ഒഡീസി' എന്നറിയപ്പെടുന്ന കാവ്യം?

(A) ചിലപ്പതികാരം 

(B) തിരുക്കുറൽ

(C) പതിറ്റുപ്പാട്ട് 

(D) മണിമേഖല


697. ജൈനമതക്കാർ തങ്ങളുടെ ആശയങ്ങൾ സാധാരണക്കാരുടെ ഇടയിൽ പ്രചരിപ്പിക്കാൻ ഏതു ഭാഷയാണ് ഉപയോഗിച്ചത്?

(A) തമിഴ്

(B) പ്രാകൃതഭാഷ

(C) സംസ്കൃതം 

(D) ഭോജ്പുരി


698. എത്രാമത്തെ വയസ്സിലാണ് മഹാനായ അലക്സാണ്ടർ ബാലിലോണിൽവെച്ച് അന്തരിച്ചത്?

(A) 36 

(B) 37 

(C) 29 

(D) 33


699. ചാണക്യന്റെ യഥാർത്ഥ പേര്?

(A) വിഷ്ണുശർമ 

(B) വിഷ്ണുവർമ്മൻ

(C) വിഷ്ണുഗുപ്തൻ 

(D) വിശാഖദത്തൻ


700. അലക്സാണ്ടറുടെ കുതിരയുടെ പേര്?

(A) കാന്തകൻ 

(B) ബ്യൂസിഫാലസ്

(C) മാസിഡോണിയ 

(D) അലക്സാണ്ട്രിയ


ANSWERS

651. (D) ഗോണ്ടോഫെർണസ്

652. (A) വിക്രമാദിത്യൻ

653. (C) ആര്യഭട്ടൻ

654. (D) കാദംബരി

655. (C) പ്രാകൃതഭാഷ

656. (B) ബുദ്ധമതം

657. (C) ശതവാഹനവംശം

658. (D) ജമാലി

659. (A) ഭദ്രബാഹു

660. (B) അശോകൻ

661. (B) രാഷ്ട്രതന്ത്രം

662. (d) നിംഡ

663. (A) ഗോപാലൻ

664. (C) ചെമ്പ്

665. (D) മഹാഭാരതം

666. (B) ഝലം

667. (A) വിദ്യാഭ്യാസം

668. (C) ഋഗ്വേദം

669. (A) ഝലം, ചിനാബ്

670. (B) വിദിശ

671. (C) ബുദ്ധമതം

672. (A) ലോത്തൽ

673. (C) തത്വചിന്ത

674. (A) സെല്യൂക്കസ്

675. (A) സംസ്കൃതം

676. (B) നാഗാർജുനൻ, അശ്വഘോഷൻ, വസുമിത്രൻ

677. (D) ബ്രഹ്മാവ്, വിഷ്ണു, ശിവൻ

678. (B) വ്യാകരണം

679. (C) 15

680. (C) ഹാരപ്പ

681. (A) ഗോതമ്പ്, ബാർലി, കടുക്

682. (C) അലക്സാണ്ടർ കണ്ണിങ്ഹാം

683. (B) ബിംബിസാരൻ

684. (D) യമുന

685. (D) രഘുവംശം

686. (A) അജാതശത്രു

687. (C) മാതൃദേവത

688. (B) ആയോധനവിദ്യ

689. (C) വാല്മീകി

690. (A) മുരുകൻ

691. (D) 42

692. (B) ഗുരുദ്വാര

693. (C) ഗ്രീക്കുകാർ

694. (B) ജോൺ മാർഷൽ

695. (A) 1028

696. (D) മണിമേഖല

697. (B) പ്രാകൃതഭാഷ

698. (D) 33

699. (C) വിഷ്ണുഗുപ്തൻ

700. (B) ബ്യൂസിഫാലസ്


Post a Comment

Post a Comment