Bookmark

10000 MULTIPLE CHOICE QUESTIONS PART 142

 1411. 'ഫോർവേഡ് ബ്ലോക്ക്' സ്ഥാപിച്ചതാര്?

(A) സുഭാഷ് ചന്ദ്രബോസ്

(B) ജവാഹർലാൽ നെഹ്റു

(C) മദൻ മോഹൻ മാളവ്യ

(D) സി.രാജഗോപാലാചാരി

1412. മാലിക് ബിൻ ദിനാർ കേരളത്തിൽ പ്രചരിപ്പിച്ച മതം?

(A) ഇസ്ലാം

(B) ക്രിസ്തുമതം

(C) ജൂതമതം

(D) ഹിന്ദുമതം

1413. ഐക്യരാഷ്ട്രസഭയിലെ എത്രാമത്തെ അംഗമാണ് മൊണ്ടിനെഗ്രോ?

(A) 190

(B) 193

(C) 191

(D) 192

1414. ഇന്ദിരാഗാന്ധി 14 ബാങ്കുകൾ ദേശസാത്കരിച്ച വർഷം?

(A) 1969

(B) 1979

C) 1984

(D) 1980

1415. 'വിജയ്ഘട്ടിൽ' അന്ത്യവിശ്രമം കൊള്ളുന്നത്?

(A) ജവാഹർലാൽ നെഹ്രു

(B) ലാൽ ബഹാദൂർ ശാസ്ത്രി

(C) ഇന്ദിരാഗാന്ധി

(D) മഹാത്മാഗാന്ധി

1416. മുഗൾ സാമ്രാജ്യതലസ്ഥാനം ഡൽഹിയിലെക്ക് മാറ്റിയതാരാണ്?

(A) ഷാജഹാൻ

(B) ബാബർ

(C) ഔറംഗസീബ്

(D) ബഹദൂർ ഷാ

1417. ദേശീയ സാക്ഷരതാ മിഷൻ രൂപവൽക്കരിച്ച വർഷം?

(A) 1988

(B) 1989

(C) 1990

(D) 1986

1418. ആഗ്രാകോട്ട നിർമ്മിച്ചതാര്‌?

(A) ബാബർ

(B) അക്ബർ

(C) ജഹാംഗീർ

(D) ഔറംഗസേബ്‌

1419. ബൾബിന്റെ ഫിലമെന്റ് നിർമിക്കാൻ ഉപയോഗിക്കുന്നത്?

(A) നിക്രോം

(B) ടങ്സ്റ്റൺ

(C) കാർബൺ

(D) ഡുറാലുമിൻ

1420. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?

(A) ഹെർബെർട്ട് ഹെൻറി ആസ്ക്വിത്ത്

(B) ലോയ്ഡ് ജോർജ്

(C) ഹാരോൾഡ് മാക്മില്ലൻ

(D) വിൻസ്റ്റൺ ചർച്ചിൽ

Post a Comment

Post a Comment