10000 General Knowledge Questions and Answers PART 1

general knowledge questions psc exam general knowledge psc general knowledge for psc general knowledge psc questions general knowledge for psc exams p


1. ഇന്ത്യൻ അണുബോംബിന്റെ പിതാവ് ?

രാമണ്ണ

2 . കേരളത്തിലെ ആദ്യത്തെ പത്രമേത് ? 

രാജ്യസമാചാരം 

3. നാഷണൽ ബോട്ടാണിക് ഗാർഡൻ സ്ഥിതിചെയ്യുന്നത് ? 

ലഖ്നൗ 

4. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു ? 

ഇ.എം.എസ് 

5 . കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ? 

പള്ളിവാസൽ 

6 . ഏതു മൂലകത്തിന്റെ അഭാവം മൂലമാണ് തൊണ്ടമുഴ ഉണ്ടാകുന്നത് ? 

അയഡിൻ

7 . കേരള വിദ്യാഭ്യാസ നിയമം രൂപീകൃതമായത് ? 

1958 

8 . കടലാസ് കണ്ടുപിടിച്ചത് ഏത് നൂറ്റാണ്ടിൽ ?

ഏ.ഡി. 1 -ാം നൂറ്റാണ്ടിൽ

9. അച്ചടിയന്ത്രം കണ്ടുപിടിച്ചത് ?

ജോൺ ഗുട്ടൻ ബർഗ്

10 . ഏക്സ് റേ കടന്നുപോകാത്ത ലോഹം ?

ലെഡ്

11 . കൃഷി ഉപകരണങ്ങൾ നിർമ്മിക്കാനുപയോഗി ക്കുന്ന സ്റ്റീൽ ഏതാണ് ? 

മൈൽഡ് സ്റ്റീൽ 

12. മഞ്ഞളിനു നിറം നല്കുന്ന രാസവസ്തു ? 

കുർക്കുമിൻ 

13. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ? 

റോഹ - മംഗലാപുരം 

14. ജയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് ? 

ഇയാൻ ഫ്ളമിങ്

15. സെർജി ബുബ്ക്ക ഏതു കായിക ഇനത്തിലാണ് പ്രശസ്തൻ ? 

പോൾ വോൾട്ട്

16. തിരുവനന്തപുരം ദൂരദർശൻ മലയാളം പരിപാടികൾ സംപ്രേഷണം ചെയ്തു തുടങ്ങിയത് ?

 1985 ജനുവരി 1

17. യൂണിയൻ പബ്ളിക് സർവ്വീസ് കമ്മീഷനെ നിയമിക്കുന്നത് ?

രാഷ്ട്രപതി

18. ആവിയന്ത്രം കണ്ടുപിടിച്ചത് ?

ജയിംസ് വാട്ട് 

19. 1769 - ൽ ആവിയന്ത്രം വികസിപ്പിച്ചെടുത്തത് ?

ജോർജ്ജ് സ്റ്റീഫൻസൺ 

1814 - ൽ 

20. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത ? 

ബോംബെ - താന ( 21 മൈൽ ) 1853 

21. ഇന്ത്യയിൽ ഏറ്റവും കുടുതൽ കൽക്കരി 

ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? 

ജാർഖണ്ഡ് 

22. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം ? 

താരാപ്പൂർ 1969

23. ചൈനയിലെ മഹാനായ തത്വചിന്തകൻ ?

കൺഫ്യൂഷ്യസ് 

24. ഗ്രീക്ക് തത്വചിന്തകൻ ? 

സോക്രട്ടീസ് 

25. ഇലക്ട്രിക്ക് പവർ അളക്കുന്നതിനുപയോഗിക്കുന്ന യൂണിറ്റേതാണ് ? 

വാട്ട്

26. മലയാളത്തിലെ ആദ്യത്തെ ശബ്ദ ചലചിത്രം ? 

ബാലൻ 

27. 1963 - ൽ കേരളത്തിലാദ്യമായി വൈദ്യുതീകരിച്ച പട്ടണം ? 

തിരുവനന്തപുരം 

28. ഒരു ക്രിക്കറ്റ് ടീമിൽ എത്ര അംഗങ്ങളുണ്ട് ? 

11 

29. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ എത അംഗങ്ങൾ ഉണ്ടായിരുന്നു ? 

11

30. ആദ്യത്തെ മലയാള സിനിമ ? 

വിഗതകുമാരൻ 

31. ആധുനിക തുർക്കിയുടെ സ്ഥാപകൻ ? 

മുസ്തഫ കമാൽ അറ്റാതുർക്ക് 

32. രണ്ടാമത്തെ കേരള മുഖ്യമന്ത്രിയാര് ? 

പട്ടം താണുപിള്ള 

33. നിയമസഭാംഗങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞ സംസ്ഥാനം ? 

സിക്കിം ( 32 )

34. കേരളത്തിൽകൂടി എത്ര നദികൾ ഒഴുകുന്നുണ്ട് ? 

44

35. കേരളകടൽത്തീരത്ത് ലഭിക്കുന്ന ന്യൂക്ലിയാർ ഇന്ധനമേത് ?

ഇൽമനൈറ്റ് 

36. അന്ത്യോദയ പദ്ധതിയുടെ ലക്ഷ്യം ?

പാവപ്പെട്ടവന്റെ ഉന്നമനം 

37.  കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉൽപ്പാദിപ്പിക്കുന്നത് ?

പാലക്കാട്

38. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് ? 

കുന്നത്തൂർ 

39. കേരളത്തിൽ ഏറ്റവും അവസാനം രൂപംകൊണ്ട ജില്ല ഏത് ? 

കാസർകോഡ് 

40. കേരളത്തിലെ വന ഗവേഷണ കേന്ദ്രം ? 

പീച്ചി 

41. കേരളത്തിൽ ഏത് ജില്ലയിലാണ് പുകയില കൃഷിയുള്ളത് ? 

കാസർഗോഡ് 

42. കേരളത്തിൽ നടപ്പിലാക്കിയ ജനകീയാസൂത്രണത്തിന്റെ ഉപജ്ഞാതാവ് ? 

ഇ.എം.എസ്

43. കരയിലെ ഏറ്റവും വേഗതയുള്ള മൃഗമേതാണ് ? 

ചീറ്റ

44. ഏത് അവയവത്തെയാണ് മഞ്ഞപ്പിത്തം ബാധിക്കുന്നത് ? 

കരൾ 

45. കേരള സംസ്ഥാനത്തിന്റെ മൊത്തം വിസ്തീർണ്ണം ?

38863 ച.കി.മീ.

46. പള്ളിവാസൽ പ്രോജക്ട് ഏത് നദിയിലാണ് ? 

മുതിരപ്പുഴ 

47. കരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉൽപ്പാദി പ്പിക്കുന്ന ജില്ല ? 

തിരുവനന്തപുരം

48. കേരളത്തിൽ സർക്കസ് കലയുടെ  പിതാവ് ? 

കീലേരി കുഞ്ഞിക്കണ്ണൻ 

49. കുന്നല കോനാതിരി എന്നറിയപ്പെടുന്ന കേളീയ രാജാവ് ?

വള്ളുവക്കോനാതിരി

50. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ? 

മഡഗാസ്കർ

 51. യൂറോ കറൻസി നിലവിൽ വന്ന വർഷം ?

 1999

52. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആർ‍ട്ടിക്കിൾ‍ പ്രകാരമാണ് ?

ആർ‍ട്ടിക്കിൾ 356

53. 'ഒരു തെരുവിന്‍റെ കഥ' എന്ന എസ്.കെ.പൊറ്റക്കാടിന്‍റെ നോവലില്‍പരാമർശിക്കുന്ന കോഴിക്കോട്ടെ തെരുവ് ഏത് ?

മിഠായിത്തെരുവ്

54. ടിബറ്റിൽ നിന്നും സത്ലജ് നദി ഇന്ത്യയിൽ പ്രവേശിക്കുന്നത് ഏത് ചുരത്തിലൂടെയാണ് ?

ഷിപ്കി ല ചുരം.

55. ഗോൾഡൻ സ്ലാം നേടിയ ആദ്യ വനിതാ ടെന്നീസ് താരം ആരാണ് ?

സ്റ്റെഫി ഗ്രാഫ്

56. ശ്രീനാരായണ ഗുരു തപസ്സനുഷ്ഠിച്ച മരുത്വാമലയിലെ ഗുഹയുടെ പേരെന്ത് ?

പിള്ളത്തടം ഗുഹ

57. ഒരു വിഷയത്തിൽ രണ്ടുപ്രാവശ്യം നോബൽ സമ്മാനം നേടിയ വ്യക്തി ?

മാഡം ക്യൂറി

58. രാജ്യത്തിന്റെ സർവ്വസൈന്യാധിപനും തലവനും ആരാണ് ?

രാഷ്ട്രപതി

59. ഇന്ത്യൻ ഭരണഘടനയുടെ ഒന്നാമത്തെ ഭേദഗതി പ്രാബല്യത്തിൽ വന്ന വർഷമേത് ?

1951

60. ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ’ – ആരുടെ വാക്കുകളാണിവ ?

വാഗ്ഭടാനന്ദൻ

61. മലയാള സിനിമയിൽ ആദ്യമായി സ്വർണ്ണമെഡൽ നേടിയ ചിത്രം ?

 ചെമ്മീൻ

62. കേരള സിംഹം എന്നറിയപ്പെടുന്ന വ്യക്തിയാര് ?

പഴശ്ശിരാജ

63. എൻ. ശക്തൻ കേരള നിയമ സഭയുടെ എത്രാമത്തെ സ്പീക്കറായിരുന്നു ?

21

64. പർവ്വതരാജനെന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏത് പർവ്വതത്തെയാണ്‌ ?

ഹിമാലയം

65. ഐ.എസ്.ആർ.ഒ. നിർമ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ഏതാണ് ?

ജിസാറ്റ് 10

66. ഇന്ത്യയുടെ ആദ്യത്തെ സൂപ്പർസോണിക് ജറ്റ് വിമാനം ?

HF -24 മാരുത്

67. സൌരയൂഥത്തെ കടന്നുപോയ ആദ്യത്തെ മനുഷ്യ നിർമിത പേടകം ഏതാണ് ?

പയനിയർ -10

68. തൈക്കാട് അയ്യാഗുരുവിന്‍റെ പ്രശസ്തരായ രണ്ടു ശിഷ്യന്മാരിൽ ഒരാളായിരുന്നു ശ്രീനാരായണഗുരു . രണ്ടാമത്തത് ആര് ?

ചട്ടമ്പി സ്വാമികൾ

69. ഏതു വാതകമാണ് ചാണകത്തിൽ നിന്നും ലഭിക്കുന്നത് ?

മീഥൈൻ

70. മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം ?

വീണപൂവ്

71. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് ?

നെയ്യാർ ( തിരുവനന്തപുരം )

72. മരച്ചീനി , കശുവണ്ടി , പുകയില കേരളത്തിൽ കൊണ്ടുവന്നത് ?

പോർച്ചുഗീസുകാർ

73. അമേരിക്കയിൽ അടിമത്വം നിർത്തലാക്കിയത് ?

എബ്രഹാം ലിങ്കൺ ( 1863 )

74 . വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന അമ്ലം ?

അസറ്റിക്ക് ആസിഡ്

75. ഇൻഡ്യൻ ഒളിംബിക് ടീമിനെ നയിച്ച ആദ്യ വനിത ?

ഷൈനിവിത്സൺ

76. INC യുടെ ആദ്യ പ്രസിഡന്റ് ?

ഡബ്ള്യൂ . സി . ബാനർജി

77. 'സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ' എന്ന് പറഞ്ഞത് ?

ബാലഗംഗാധര തിലകൻ

78. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

മൌണ്ട് എൽബ്രൂസ്

79. ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം എത്രയാണ് ?

5

80. അയിത്ത നിർമ്മാർജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?

ആർട്ടിക്കിൾ‍ 17

81. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര് ?

റിപ്പൺ പ്രഭു

82. കറൻസി നോട്ടിൽ ഒപ്പിട്ടിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

മൻമോഹൻ സിംഗ്

83. ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത്?

വിറ്റാമിൻ A

84. ‘സ്കൂളിലെ തറയിൽ ഇരുന്ന് പഠിക്കുന്നതൊന്നും എനിക്ക് പ്രശ്നമല്ല – എനിക്കു വേണ്ടത് വിദ്യാഭ്യാസമാണ്’. ആരുടെ വാക്കുകളാണിത് ?

ഡോ. ബി.ആർ.അംബേദ്ക്കർ

85. ആംഗ്ലോ-ഇന്ത്യന്‍റെ തൊഴിൽ സംവരണവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ‍ ഏത് ?

ആർട്ടിക്കിൾ‍ 336

86. ബ്രിട്ടീഷ് സഹകരണത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്കുശാലയേത് ?

ദുർഗ്ഗാപ്പൂർ

87. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത് ?

രാജസ്ഥാൻ

88. കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടിയായ ആനമുടി ഏത് താലൂക്കിൽ സ്ഥിതി ചെയ്യുന്നു ?

മൂന്നാർ

89. ബയോഗ്യാസ് പ്ലാന്റിൽ നിന്നും പുറത്തുവരുന്ന വാതകം ഏതാണ് ?

മീഥൈൻ

90. മെസോപ്പൊട്ടേമിയയുടെ ഇപ്പോഴത്തെ പേരെന്ത് ?

ഇറാഖ്

91. നളചരിതം ആട്ടക്കഥ എഴുതിയതാര് ?

ഉണ്ണായി വാര്യർ

92. ഏറ്റവും കൂടുതൽ ഇരുമ്പ്നിക്ഷേപമുള്ള കേരളത്തിലെ ജില്ല ഏതാണ് ?

കോഴിക്കോട്

93. ഇന്ത്യൻ‍ സ്റ്റാൻഡേർ‍ഡ് സമയവും പ്രാദേശിക സമയവും ഒരുപോലെയായിരിക്കുന്നത് ഏത് സ്ഥലത്താണ് ?

 അലഹാബാദ്

94. പട്ടിക വർഗ്ഗക്കാർക്ക്(ST) വേണ്ടി പ്രത്യേക കമ്മീഷൻ നിലവിൽ‍ വന്നതെന്ന്?

 2004

95. 90 -ാം മാണ്ട് ലഹള എന്നറിയപെടുന്ന ലഹള ഏതാണ് ?

ഉരൂട്ട്അമ്പല ലഹള

96. ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് ?

വിസരണം

97. പ്രസിദ്ധമായ ബേലൂർ, ഹാലേ ബിഡ് അമ്പലങ്ങൾ പണി കഴിപ്പിച്ച ഭരണാധികാരികൾ ആരായിരുന്നു ?

ഹൊയ്സാലന്‍മാർ

98. ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?

ആന്ധ്രപ്രദേശ്

99. വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി പ്രഖ്യാപിക്കുന്ന ഭരണഘടനാ അനുച്ഛേദമേത് ?

 21-എ

100. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

അസറ്റിക് ആസിഡ്‌

101. ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിൻ സർ വീസ് തുടങ്ങിയത് എവിടെ ?

  ചൈന

102. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രതിരോധവകുപ്പ് മന്ത്രി ആയിരുന്ന മലയാളി ആര് ?

  എ.കെ ആന്റണി

103. ഏഷ്യയിലെ നീളം കൂടിയ നദി?

 യാങ്റ്റ്സി

104. കിളിമഞ്ജാരോ പർവ്വതം എവിടെ സ്ഥിതി ചെയ്യുന്നു ?

  ആഫ്രിക്ക

105. മനുഷ്യരുടെ വിയർപ്പിലൂടെ പുറംതള്ളപ്പെടുന്ന മൂലകമേത് ?

  സൾഫർ

106. വടക്കേ അമേരിക്കയിലെ
നീളം കൂടിയ നദി ?

 മിസോറി മിസ്സിസ്സിപ്പി

107. 2013 ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസിൽ കിരീടം നേടിയ വ്യക്തി ആരാണ് ?

  റാഫേൽ നദാൽ

108. തെക്കേ അമേരിക്കയിലെ നീളം കൂടിയ നദി ?

 ആമസോൺ

109. പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത് ?

  ഹൈഡ്രജൻ

110. സൈലന്റ് വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത് ?

  സിംഹവാലൻ കുരങ്ങ്

111. 2001 ലെ പാർലിമെന്റ് ആക്രമണ കേസിൽ വധശിക്ഷ ലഭിച്ച അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ രഹസ്യ നടപടി ഏതായിരുന്നു ?

 ഓപ്പറേഷൻ 3 സ്റ്റാർ

112. ‘സഡൻ‍ ഡെത്ത്’ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

  ഫുട്‌ബോൾ

113. ആഫ്രിക്കയിലെ നീളം കൂടിയ നദി ?

 നൈൽ

114. യൂറോപ്പിലെ നീളം കൂടിയ നദി?

 വോൾഗ

115. ഇന്ത്യൻ ഭരണഘടന നിർമാണ സഭയുടെ അധ്യക്ഷൻ ആരായിരുന്നു ?

  ഡോ. രാജേന്ദ്രപ്രസാദ്

116. ആസ്ട്രേലിയയിലെ നീളം കൂടിയ നദി?

 മുറൈഡാർലിംഗ് 

117. റഷ്യയിലെ നീളം കൂടിയ നദി?

 ഓബ്

118. ശ്രീലങ്കയിലെ നീളം കൂടിയ നദി?

 മഹാവെലി ഗംഗ

119. ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?

 ജാർഖണ്ഡ്

120. ഇംഗ്ലണ്ടിലെ നീളം കൂടിയ നദി?

 തെംസ് 

121. അൻഡമാനേയും നിക്കോബാറിനേയും വേർതിരിക്കുന്ന ചാനൽ ഏത് ?

 10 ഡിഗ്രി ചാനൽ

122. ഭൂപരിഷ്കരണ നിയമങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനാ ഷെഡ്യൂൾ‍ ഏത് ?

 ഷെഡ്യൂൾ‍ 9

123. സുര്യനിൽ ഊർജോത്പാദനം നടക്കുന്ന പ്രവർത്തനം ഏതാണ് ?

 ഫോട്ടോഫ്യൂഷൻ

124. കാനഡയിലെ നീളം കൂടിയ നദി?

 മക്കെൻസി

125. സഹ്യാദ്രി എന്നറിയപ്പെടുന്ന പർവ്വതനിരകൾ  ഏതാണ് ?

 പശ്ചിമഘട്ടം

126. ലോകത്തിലെ ആദ്യ പത്രം  ഏതാണ്?

 റിലേഷൻ

127. കേരള വനിത കമ്മീഷന്‍റെ ന്യൂസ് ലെറ്റർ അറിയപ്പെടുന്നതെങ്ങനെ ?

 സ്ത്രീ ശക്തി

128. ജർമ്മനിയിലെ നീളം കൂടിയ നദി?

 ഡാന്യൂബ്

129. മരുഭൂമിയിൽ‍ സ്ഥിതി ചെയ്യുന്ന ഏക വന്യജീവി സങ്കേതമേത് ?

 ജയാസാൽമീർ

130. തുടർച്ചയായി ഏറ്റവും കൂടുതൽകാലം നിയമസഭാസ്പീക്കർ ആയിരുന്ന വ്യക്തി ആരാണ് ?

 എം.വിജയകുമാർ

131. തുഗ്ലക്ക് വംശ സ്ഥാപകൻ ആരാണ് ?

 ഗിയാസുദ്ദീൻ‍ തുഗ്ലക്ക്‌

132. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ വർണ്ണഘടനയുള്ള രാജ്യമേത് ?

 നൈജർ

133. പീർപാഞ്ചൽ‍ നിര ഇന്ത്യയിലെ ഏത് പർ‍വ്വതനിരയിൽ‍ സ്ഥിതി ചെയ്യുന്നു?

 ഹിമാലയം

134.  ഫ്രാൻസിലെ നീളം കൂടിയ നദി?

 ലോയർ

135. അലക്സാണ്ടർക്ക് മുന്നിൽ കീഴടങ്ങിയ തക്ഷശിലയിലെ രാജാവ് ആരായിരുന്നു ?

 അംഭി

136.  അന്റാർട്ടിക്കയിലെ നീളം കൂടിയ നദി?

 ഒനിസ്

137. പ്രസ്സ് കൗൺസി‍ൽ ആദ്യമായി നിലവിൽ‍ വന്നത്?

 1965

138. കേരളത്തിൽ നടപ്പിലാക്കിയ കമ്പ്യുട്ടർ‍ സാക്ഷരത പദ്ധതി?

 അക്ഷയ

139. അന്തർവാഹിനികളിൽ വായുശുദ്ധീകരണ ത്തിനുപയോഗിക്കുന്ന സംയുക്തം?

 സോഡിയം പെറോക്‌സൈഡ്

140. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം കേരളാ ഗവർണറായ വ്യക്തി ആരാണ് ?

  പി.സദാശിവം

141. കേരളത്തിൽ ഏറ്റവും കൂടുതൽ നാളീകേരം ഉല്പാദിപ്പിക്കുന്ന ജില്ല?

 കോഴിക്കോട്

142. ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഭാഷകളിൽ മലയാളത്തിന് എത്രാം സ്ഥാനമാണ് ഉള്ളത് ?

  എട്ടാം സ്ഥാനം

143. പൂർണമായും ദക്ഷിണാഫ്രിക്കയാൽ ചുറ്റപെട്ടുകിടക്കുന്ന രാജ്യം ഏതാണ് ?

  ലൈബീരിയ

144. 'ഐല്ലുറൊഫോബിയ' ഏതു ജീവിയോടുള്ള ഭയം ആണ് ?

  പൂച്ച

145. ഇന്ത്യയിലെ ആദ്യത്തെ മേജർ‍ സ്വകാര്യ തുറമുഖം ഏത് ?

 എണ്ണോർ
 
146. നോൺസ്റ്റിക് പാത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥം ഏതാണ് ?

 ടെഫ്‌ളോൺ

147. പെൻസിൽ നിർ‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

 ഗ്രാഫൈറ്റ്

148. സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം ?

 ഡിഫ്രാക്ഷൻ (Diffraction)

149. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം?

വജ്രം

150. ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?

 ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

Post a Comment