16 June 2024 ആവർത്തന ചോദ്യങ്ങൾ 1. ഏതു സംസ്ഥാനത്തെ ഭാഷയാണ് പഹാരി? ഹിമാചൽപ്രദേശ് 2. ആൾ ഇന്ത്യ റേഡിയോ ആകാശവാണിയായ വർഷം? 1957 3. പാർലമെൻറിലെ ഇരു സഭകളുടെയും സമ്മേളനം വിളിച്ചുചേർക്കുന്ന…