★ ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി ?
(A) ഫിനിക്സ് ഫൌൾ
(B) പെലിക്കൻ
(C) ബ്ലൂടിറ്റ്
(D) പെൻഗ്വിൻ
ANSWER : (C) ബ്ലൂടിറ്റ്
● ഏറ്റവും വലിയ തൂവലുള്ള പക്ഷി :
ഫിനിക്സ് ഫൌൾ
● ഏറ്റവും കാഴ്ചശക്തിയുള്ള പക്ഷി :
പെരിഗ്രീൻ ഫാൽക്കൻ
★ കാഴ്ചശക്തി തീരെ കുറഞ്ഞ പക്ഷി ?
(A) കിവി
(B) എമു
(C) ഡോഡോ
(D) ടർക്കി
ANSWER : (A) കിവി
● ന്യൂസിലാന്റ് ദ്വീപുകളിൽ കണ്ടുവരുന്ന പറക്കാൻ കഴിവില്ലാത്ത പക്ഷി :
കിവി
● ന്യൂസിലാന്റിന്റെ ദേശീയ ചിഹ്നം :
കിവി
★ അന്യപക്ഷിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി ?
(A) കാക്ക
(B) മൈന
(C) കുയിൽ
(D) മരംകൊത്തി
ANSWER : (C) കുയിൽ
● തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി :
പൊന്‍മാൻ
★ ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി :
(A) മൂങ്ങ
(B) ഹമ്മിങ് ബേർഡ്
(C) കിവി
(D) കാക്ക
ANSWER : (A) മൂങ്ങ
● ലോകത്തിലെ ഏറ്റവും ചെറിയ പക്ഷികളുടെ കുടുംബം :
ഹമ്മിംഗ് ബേർഡ്
● പക്ഷികളിൽ പിന്നോട്ടു പറക്കാൻ കഴിവുള്ള ഏക ഇനം :
ഹമ്മിങ് ബേർഡ്
★ പകൽ കാഴ്ച ഏറ്റവും കൂടുതലുള്ള പക്ഷി ?
(A) മൂങ്ങ
(B) കഴുകൻ
(C) കിവി
(D) വവ്വാൽ
ANSWER : (B) കഴുകൻ
● പക്ഷികളുടെ രാജാവ് ?
കഴുകൻ
★ പക്ഷികളെ കുറിച്ചുള്ള പഠനം ?
ഓർണിത്തോളജി
★ പക്ഷികളുടെ ശരീരോഷ്മാവ് ?
41 ഡിഗ്രി സെൽഷ്യസ്
★ ഏറ്റവും വലിയ പക്ഷി ?
ഒട്ടകപക്ഷി
★ ഏറ്റവും ചെറിയ പക്ഷി ?
ഹമ്മിങ് ബേർഡ്
★ ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷി ?
ഒട്ടകപക്ഷി
★ ഏറ്റവും വേഗത്തിൽ ഓടുന്ന പക്ഷി ?
ഒട്ടകപക്ഷി
★ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ?
ഒട്ടകപക്ഷി (1.5 കിഗ്രാം)
★ ഏറ്റവും വലിയ കണ്ണുള്ള പക്ഷി ?
ഒട്ടകപക്ഷി
★ ശത്രുക്കളിൽ നിന്നും
രക്ഷപെടാൻ മണ്ണിൽ
തലപൂഴ്ത്തുന്ന പക്ഷി ?
ഒട്ടകപക്ഷി
★ ശരീരവലിപ്പം നോക്കിയാൽ ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി ?
ഒട്ടകപക്ഷി
★ കണ്ണിനേക്കാൾ വലിപ്പം കുറഞ്ഞമസ്തിഷ്കമുള്ള
പക്ഷി ?
ഒട്ടകപക്ഷി
★ ഒട്ടകപ്പക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം ?
രണ്ട്
★ പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി ?
ഹമ്മിങ് ബേർഡ്
★ ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി ?
ഹമ്മിങ് ബേർഡ്
★ അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കാൻ സാധിക്കുന്ന പക്ഷി ?
ഹമ്മിങ് ബേർഡ്
★ ശരീരവലിപ്പം അനുസരിച്ച് നോക്കിയാൽ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ?
കിവി
★ ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി ?
സ്വിഫ്റ്റ്
★ ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി ?
ബ്ലൂ ട്വിറ്റ്
★ സ്റ്റുപ്പിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി ?
താറാവ്
★ കഴുത്ത് പൂർണ്ണ വൃത്തത്തിൽ തിരിക്കാൻ കഴിവുള്ള പക്ഷി ?
മൂങ്ങ
★ ഏറ്റവും നീളമുള്ള കാലുള്ള പക്ഷി ?
കരിഞ്ചിറകൻ പവിഴക്കാലി
★ പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി ?
കാക്ക
★ താഴ്ന്ന ഊഷ്മാവിൽ
ജീവിക്കുന്ന പക്ഷി?
പെൻഗ്വിൻ
★ വർഷത്തിൽ ഒരു മുട്ട മാത്രം ഇടുന്ന പക്ഷി ?
പെൻഗ്വിൻ
★ ആഴത്തിൽ നീന്തുന്ന പക്ഷി ?
പെൻഗ്വിൻ
★ കാൽപ്പാദത്തിൽ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷി ?
പെൻഗ്വിൻ
★ ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി ?
പെൻഗ്വിൻ
★ പെൻഗ്വിന്റെ വാസസ്ഥലം അറിയപ്പെടുന്നത് ?
റൂക്കറി
★ പെൻഗ്വിനുകൾ കാണപ്പെടുന്ന വൻകര ?
അന്റാർട്ടിക്ക
★ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷി ?
എമു
★ കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത്?
നൂറനാട്
★ പക്ഷിപ്പനിക്ക് കാരണമാകുന്ന സൂക്ഷ്മാണു ?
വൈറസ്
★ പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം ?
നാല്
★ ഇന്ത്യയുടെ ദേശീയപക്ഷിയായ മയിലിന്റെ ശാസ്ത്രീയ നാമം ?
പാവോ ക്രിസ്‌റ്റാറ്റസ്
★ കേരളത്തിന്റെ ഒദ്യോഗിക പക്ഷി ?
മലമുഴക്കിവേഴാമ്പൽ
★ ഏറ്റവും വലിയ ചിറകുള്ള പക്ഷി ?
ആൽബട്രോസ്
★ ഏറ്റവും കൂടുതൽ ദേശാടനം നടത്തുന്ന പക്ഷി ?
ആർട്ടിക് ടേണ്‍
★ പക്ഷിവർഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത് ?
കാക്കത്തമ്പുരാട്ടി
★ ജ്ഞാനത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന പക്ഷി ?
മൂങ്ങ
★ സമാധാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി ?
പ്രാവ്
★ പാലുത്പാദനശേഷിയുള്ള പക്ഷി ?
പ്രാവ്
★ പറക്കുന്ന സസ്തനി ?
വവ്വാൽ
★ പ്രതിധ്വനിയുപയോഗിച്ച് ഇരതേടുന്ന സസ്തനി ?
വവ്വാൽ
★ ഓസ്ട്രേലിയയുടെ ദേശീയപക്ഷി ?
എമു
★ സമയം അറിയിക്കുന്ന പക്ഷി ?
കാക്ക
★ ഏറ്റവും നീളമുള്ള കാലുകളുള്ള പക്ഷി ?
കരിഞ്ചിറകൻ പവിഴക്കാലി
★ കണ്ണടയുള്ള പക്ഷി എന്നറിയപ്പെടുന്നത് ?
സീഗനുൽ
★ ശത്രുക്കളിൽനിന്ന് രക്ഷനേടാൻ തുപ്പിനാറ്റിക്കുന്ന പക്ഷി ?
ഫാൾമൾ പക്ഷികൾ
★ മൗറീഷ്യസിൽ മാത്രം കണ്ടുവന്നിരുന്ന, വംശനാശം സംഭവിച്ച പക്ഷി ?
ഡോഡോ
★ ഡോഡോപക്ഷിയുടെ വംശനാശം കാരണം വംശം അറ്റുപോയ വൃക്ഷം ?
കാലിഫോർണിയ മേജർ
★ വിഡ്ഢിയായ പക്ഷി എന്നറിയപ്പെടുന്നത് ?
ടർക്കി
★ ആലീസ് ഇൻ വണ്ടർലാൻഡ് എന്ന ലൂയിസ് കരോളിന്റെ പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്ന വംശനാശം സംഭവിച്ച പക്ഷി ?
ഡോഡോ
★ പക്ഷികളിൽ പ്രവർത്തനക്ഷമത കുറഞ്ഞ ഇന്ദ്രിയം ?
ഘ്രാണേന്ദ്രിയം
★ ഏറ്റവും കൂടുതൽ പക്ഷിയിനങ്ങൾ കാണപ്പെടുന്നത് ?
ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്
Post a Comment