AK TIPS 10000 MULTIPLE CHOICE QUESTIONS PART 165 AK TIPS September 16, 2021 0 1641. ഏറ്റവും നീണ്ട ഗർഭകാലമുള്ള സസ്തനം? (A) ജിറാഫ് (B) ഏഷ്യൻ ആന (C) ആഫ്രിക്കൻ ആന (D) തിമിംഗിലം 1642. മഹാബോധി ക്ഷേത്രം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു? (A) ബീഹാർ (B) ഉത്തർപ്രദേശ് (C) ജാർഖണ്ഡ് (D) കർണാടകം 1643. ഏറ്റവും വലിയ പാർലമെന്റ് മന്ദിരം ഏതു രാജ്യത്തിന്റേതാണ്? (A) ചൈന (B) യു.എസ്.എ. (C) ഇന്ത്യ (D) റൊമേനിയ 1644. നാഗ്പൂർ കോൺഗ്രസ് സമ്മേളനം നടന്ന വർഷമേത്? (A) 1919 (B) 1920 (C) 1935 (D) 1938 1645. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ചെറിയ സംസ്ഥാനം? (A) ഹവായ് (B) വ്യോമിങ് (C) റോഡ് ഐലന്റ് (D) കൊളംബിയ 1646. രാജ്യസഭാചെയർമാന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കുന്നത് ആരാണ്? (A) ഡപ്യൂട്ടി സ്പീക്കർ (B) ഉപരാഷ്ട്രപതി (C) ഡപ്യൂട്ടി ചെയർമാൻ (D) രാജ്യസഭാ സെക്രട്ടറി ജനറൽ 1647. കേന്ദ്ര നിയമനിർമാണസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ? (A) സച്ചിദാനന്ദ സിൻഹ (B) ജി.വി.മാവ് ലങ്കർ (C) രാജേന്ദ്രപ്രസാദ് (D) വിത്തൽഭായി പട്ടേൽ 1648. റോമാചരിത്രത്തിൽ അഗസ്റ്റസിന്റെ കാലത്തിനുള്ള സാഹിത്യപ്രാധാന്യം വിജയനഗരചരിത്രത്തിൽ ഏതു രാജാവിന്റെ ഭരണകാലത്തിനാണുള്ളത്? (A) കൃഷ്ണദേവരായർ (B) രാമരായർ (C) ഹരിഹരൻ (D) ബുക്കൻ 1649. തിരുവിതാംകൂർ ദിവാനായ ഒരേയൊരു മുസ്ലിം? (A) പോക്കുമൂസ (B) ഹബീബുള്ള (C) കുഞ്ഞാലി (D) ഇവരാരുമല്ല 1650. ജവാഹർലാൽ നെഹ്റുവിന്റെ ഇടക്കാല മന്ത്രിസഭയിൽ ലിയാഖത്ത് അലിഖാൻ ചുമതലവഹിച്ച വകുപ്പ്? (A) പ്രതിരോധം (B) തൊഴിൽ (C) ധനകാര്യം (D) നിയമം Share Share Tags Multiple Choice GK NextNewer Post PreviousOlder Post Related Posts Multiple Choice GK
Post a Comment