Bookmark

Multiple Choice GK Questions and Answers PART 15

 

701. ഏറ്റവും വലിയ ഉപനിഷത്ത്?

(A) കഠോപനിഷത്ത് 

(B) ഐതരേയോപനിഷത്ത് 

(C) കേനോപനിഷത്ത് 

(D) ബൃഹദാരണ്യോപനിഷത്ത്


702 'ആദികാവ്യം' എന്നറിയപ്പെടുന്നത്?

(A) മഹാഭാരതം 

(B) രാമായണം

(C) ഋഗ്വേദം

(D) ഭഗവത്ഗീത


703. പാണ്ഡ്യൻമാരുടെ തലസ്ഥാനം?

(A) മധുര

(B) തഞ്ചാവൂർ

(C) ഉരയൂർ 

(D) മുസിരിസ്


704. ഏതു മതത്തിന്റെ വിഭാഗങ്ങളാണ് ശ്വേതംബരൻമാരും ദിഗംബരൻമാരും?

(A) ബുദ്ധമതം 

(B) ജൈനമതം

(C) ഹിന്ദുമതം 

(D) സിഖുമതം


705. 'അഞ്ചാമത്തെ വേദം' എന്നറിയപ്പെടുന്നത്?

(A) നാട്യശാസ്ത്രം 

(B) രാമായണം

(C) ഭഗവത്ഗീത 

(D) മഹാഭാരതം


706. ഹീനയാന ബുദ്ധമതം ഔദ്യോഗികമതമായി അംഗീകരിക്കുന്ന രാജ്യമേത്?

(A) ശ്രീലങ്ക

(B) ചൈന

(C) നേപ്പാൾ

(D) ജപ്പാൻ


707. താഴെപ്പറയുന്നവയിൽ ഏതു ലോഹത്തെക്കുറിച്ചാണ് സിന്ധു സംസ്കാര കാലത്തെ ജനത അജ്‌ഞരായിരുന്നുവെന്ന് കരുതപ്പെടുന്നത്?

(A) ചെമ്പ്

(B) സ്വർണം

(C) ഈയം

(D) ഇരുമ്പ്


708. മനുഷ്യൻ ആദ്യമായി മെരുക്കി വളർത്തിയ മൃഗം?

(A) ഒട്ടകം

(B) പട്ടി

(C) പൂച്ച

(D) പശു


709. സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

(A) അഥർവവേദം

(B) യജുർവേദം

(C) സാമവേദം 

(D) ഋഗ്വേദം


710. 'സ്വപ്നാവാസവദത്തം', 'ഊരുഭംഗം' എന്നീ കൃതികൾ രചിച്ചതാര്?

(A) ഭാസൻ 

(B) കാളിദാസൻ 

(C) അമരസിംഹൻ 

(D) ഭവഭൂതി 


711. ഇന്ത്യയിലെ ആദ്യത്തെ നിയമദാതാവ് ആര്?

(A) വ്യാസൻ

(B) മനു 

(C) ചാണക്യൻ 

(D) പാണിനി


712. സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകത?

(A നഗരാസൂത്രണം 

(B) മതാനുഷ്ഠാനങ്ങൾ 

(C) വിദേശ വ്യാപാരം

(D) വിദ്യാഭ്യാസ സമ്പ്രദായം 


713. സമ്യക്ജ്ഞാനം, സമ്യകചരിതം, സമ്യക്ദർശനം എന്നിവ ഏത് മതത്തിന്റെ 'ത്രിരത്നങ്ങളാ'യിട്ടാണ് അറിയപ്പെടുന്നത്? 

(A) ബുദ്ധമതം 

(B) ജൈനമതം

(C) ഹിന്ദുമതം 

(D) ഇസ്ലാംമതം 


714. ഋഗ്വേദത്തിൽ 'ഇന്ദ്ര' എന്ന വാക്ക് എത്ര പ്രാവശ്യമുണ്ട്?

(A) 275 

(B) 250 

(C) 200 

(D) 176 


715. താഴെപ്പറയുന്നവയിൽ സംസ്കൃത നിഘണ്ടു ഏതാണ്? 

(A) അർത്ഥശാസ്ത്രം 

(B) പഞ്ചതന്ത്രം

(C) ചരകസംഹിത 

(D) അമരകോശം 


716. 'നാച്ചുറൽ ഹിസ്‌റ്ററി' രചിച്ചതാര്?

(A) ടോളമി 

(B) ഫാഹിയാൻ 

(C) പ്ലിനി

(D) ഹെറോഡോട്ടസ്


717. 'ദീപവംശം' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്? 

(A) സംസ്കൃതം 

(B) പ്രാകൃതഭാഷ

(C) പാലി

(D) അറബി 


718. 'പെരിപ്ലസ് ഓഫ് ദ എറിത്രിയൻ സീ' എന്താണ്? 

(A) ഒരു പശ്ചിമേഷ്യൻ വംശം 

(B) ഒരു പട്ടണം 

(C) ഒരു പുസ്തകം

(D) ഒരു ഗ്രീക്ക് ദൈവം 


719. 'ദേവാനാം പ്രിയദർശി' എന്നറിയപ്പെട്ടിരുന്ന മൗര്യ ചക്രവർത്തി?

(A) ബിന്ദുസാരൻ 

(B) ചന്ദ്രഗുപ്തമൗര്യൻ

(C) ബൃഹദ്രഥൻ 

(D) അശോകൻ 


720. ഇന്ത്യയിലാദ്യമായി സ്വർണനാണയം പുറപ്പെടുവിച്ചത് ഏതു വംശക്കാരാണ്? 

(A) പാർഥിയൻമാർ 

(B) സുംഗവംശം

(C) കുശാനൻമാർ 

(D) ഇന്തോ-ഗ്രീക്കുകാർ 


671. ഏതു മതത്തിന്റെ വിഭാഗമാണ് വജ്രായനം?

(A) ജൈനമതം 

(B) ഹിന്ദുമതം

(C) ബുദ്ധമതം 

(D) സിക്കുമതം


672. സിന്ധുസംസ്കാര കാലത്തെ തുറമുഖ നഗരം?

(A) ലോത്തൽ 

(B) കലിബംഗൻ

(C) റോപ്പർ

(D) മൊഹൻജദാരോ


673. ഉപനിഷത്തുകളുടെ പ്രതിപാദ്യ വിഷയം?

(A) മതം

(B) യോഗ

(C) തത്വചിന്ത 

(D) നിയമം


674. ആരുടെ അംബാസഡറായിരുന്നു മെഗസ്തനീസ്?

(A) സെല്യൂക്കസ് 

(B) അലക്സാണ്ടർ

(C) ദാരിയസ് 

(D) ഗ്രീക്കുകാർ


675. ഭഗവത്ഗീത ഏതു ഭാഷയിൽ രചിക്കപ്പെട്ടു?

(A) സംസ്കൃതം 

(B) അപഭ്രംശം

(C) പ്രാകൃതഭാഷ 

(D) പാലി


676. കനിഷ്കന്റെ സമകാലികർ?

(A) കംബൻ, ബാണഭട്ടൻ, അശ്വഘോഷൻ

(B) നാഗാർജുനൻ, അശ്വഘോഷൻ, വസുമിത്രൻ

(C) അശ്വഘോഷൻ, കാളിദാസൻ, നാഗാർജുനൻ

(D) അശ്വഘോഷൻ, കംബൻ


677. ത്രിമൂർത്തികളിൽ ഉൾപ്പെട്ടത്?

(A) അഗ്നി, യമൻ, സൂര്യൻ

(B) വായു, അഗ്നി, വരുണൻ

(C) പൃഥി, ഇന്ദ്രൻ, രുദ്രൻ

(D) ബ്രഹ്മാവ്, വിഷ്ണു, ശിവൻ


678. സംഘകാല കൃതിയായ 'തോൽക്കാപ്പിയം' എന്തിനെക്കുറിച്ചുള്ളതാണ്?

(A) രാഷ്ട്രീയം 

(B) വ്യാകരണം

(C) മതം

(D) തർക്കശാസ്ത്രം


679. അർത്ഥശാസ്ത്രത്തിന് എത്ര അധ്യായങ്ങളുണ്ട്?

(A) 12 

(B) 18 

(C) 15 

(D) 9


680. സിന്ധുസംസ്കാര കേന്ദ്രങ്ങളിൽ 'വലിയ ധാന്യപ്പുര' എവിടെയാണ് കാണപ്പെട്ടത്?

(A) ലോതൽ 

(B) കലിബംഗൻ

(C) ഹാരപ്പ

(D) മൊഹൻജദാരോ


681. ഹാരപ്പൻ സംസ്കാരം കൃഷിചെയ്തിരുന്ന ധാന്യങ്ങൾ?

(A) ഗോതമ്പ്, ബാർലി, കടുക്

(B) ബാർലി, നിലക്കടല, അരി

(C) ഗോതമ്പ്, അരി, കരിമ്പ്

(D) ഗോതമ്പ്, പരുത്തി, കരിമ്പ്


682. ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്?

(A) ആർഡി ബാനർജി

(B) ഡി ആർ സാഹ്നി

(C) അലക്സാണ്ടർ കണ്ണിങ്ഹാം

(D) സർ ജോൺ മാർഷൽ


683. താഴെപ്പറയുന്നവരിൽ ഏത് രാജാവായിരുന്നു ബുദ്ധന്റെയും മഹാവീരന്റെയും സമകാലികൻ?

(A) ബിന്ദുസാരൻ 

(B) ബിംബിസാരൻ

(C) അശോകൻ 

(D) കനിഷ്കൻ


684. താഴെപ്പറയുന്നവയിൽ സിന്ധുവിന്റെ പോഷകനദി അല്ലാത്തത്?

(A) ചിനാബ് 

(B) ബിയാസ്

(C) സത്ലജ്

(D) യമുന


685. താഴെപ്പറയുന്നവയിൽ ഏത് കൃതിയിൽനിന്നാണ് മൗര്യസാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാത്തത്?

(A) അർത്ഥശാസ്ത്രം 

(B) ഇൻഡിക്ക

(C) മുദ്രാരാക്ഷസം 

(D) രഘുവംശം


686. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ രക്ഷാധികാരിയായിരുന്നത്?

(A) അജാതശത്രു 

(B) ബിംബിസാരൻ

(C) അശോകൻ 

(D) കനിഷ്കൻ


687. സിന്ധുനദീതട നിവാസികൾ ആരാധിച്ചിരുന്ന പ്രധാനപ്പെട്ട പെൺദൈവം?

(A) ദുർഗ 

(B) സാവിത്രി

(C) മാതൃദേവത 

(D) സരസ്വതി


688. യജുർവേദത്തിന്റെ ഉപവേദമായ ധനുർവേദം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?

(A) സംഗീതം 

(B) ആയോധനവിദ്യ

(C) വ്യാകരണം 

(D) ചികിൽസ


689. ആരുടെ പഴയ പേരായിരുന്നു 'രത്നാകരൻ'?

(A) വേദവ്യാസൻ 

(B) ചാണക്യൻ

(C) വാല്മീകി 

(D) കാളിദാസൻ


690. താഴെപ്പറയുന്നവയിൽ സംഘകാലജനതയുടെ പ്രധാന ആരാധനമൂർത്തി ഏതായിരുന്നു?

(A) മുരുകൻ 

(B) മാതൃദേവത

(C) പ്രജാപതി 

(D) ഋഷഭൻ


691. എത്രാമത്തെ വയസ്സിലാണ് മഹാവീരന് കൈവല്യം ലഭിച്ചത്?

(A) 29 

(B) 30 

(C) 35 

(D) 42


692. താഴെപ്പറയുന്നവയിൽ ബുദ്ധമതവുമായി ബന്ധമില്ലാത്തത് ഏത്?

(A) വിഹാരം

(B) ഗുരുദ്വാര

(C) ചൈത്യം 

(D) പഗോഡ


693. 'ഇൻഡ്യ' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?

(A) അറബികൾ 

(B) പേർഷ്യക്കാർ

(C) ഗ്രീക്കുകാർ 

(D) ചൈനക്കാർ 


694. 'സിന്ധുനദീതട സംസ്കാരം' എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്?

(A) അലക്സാണ്ടർ കണ്ണിങ്ഹാം

(B) ജോൺ മാർഷൽ

(C) ആർ ഡി ബാനർജി

(D) എസ് ആർ റാവു


695. ഋഗ്വേദത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

(A) 1028 

(B) 24,000 

(C) 1,00,000 

(D) 108


696. 'തമിഴ്കവിതയിലെ ഒഡീസി' എന്നറിയപ്പെടുന്ന കാവ്യം?

(A) ചിലപ്പതികാരം 

(B) തിരുക്കുറൽ

(C) പതിറ്റുപ്പാട്ട് 

(D) മണിമേഖല


697. ജൈനമതക്കാർ തങ്ങളുടെ ആശയങ്ങൾ സാധാരണക്കാരുടെ ഇടയിൽ പ്രചരിപ്പിക്കാൻ ഏതു ഭാഷയാണ് ഉപയോഗിച്ചത്?

(A) തമിഴ്

(B) പ്രാകൃതഭാഷ

(C) സംസ്കൃതം 

(D) ഭോജ്പുരി


698. എത്രാമത്തെ വയസ്സിലാണ് മഹാനായ അലക്സാണ്ടർ ബാലിലോണിൽവെച്ച് അന്തരിച്ചത്?

(A) 36 

(B) 37 

(C) 29 

(D) 33


699. ചാണക്യന്റെ യഥാർത്ഥ പേര്?

(A) വിഷ്ണുശർമ 

(B) വിഷ്ണുവർമ്മൻ

(C) വിഷ്ണുഗുപ്തൻ 

(D) വിശാഖദത്തൻ


700. അലക്സാണ്ടറുടെ കുതിരയുടെ പേര്?

(A) കാന്തകൻ 

(B) ബ്യൂസിഫാലസ്

(C) മാസിഡോണിയ 

(D) അലക്സാണ്ട്രിയ


ANSWERS

701. (D) ബൃഹദാരണ്യോപനിഷത്ത്

702. (B) രാമായണം

703. (A) മധുര

704. (B) ജൈനമതം

705. (D) മഹാഭാരതം

706. (A) ശ്രീലങ്ക

707. (D) ഇരുമ്പ്

708. (B) പട്ടി

709. (C) സാമവേദം

710. (A) ഭാസൻ

711. (C) ചാണക്യൻ

712. (A നഗരാസൂത്രണം

713. (B) ജൈനമതം

714. (B) 250

715. (D) അമരകോശം

716. (C) പ്ലിനി

717. (C) പാലി

718. (C) ഒരു പുസ്തകം

719. (D) അശോകൻ

720. (D) ഇന്തോ-ഗ്രീക്കുകാർ

671. (C) ബുദ്ധമതം

672. (A) ലോത്തൽ

673. (C) തത്വചിന്ത

674. (A) സെല്യൂക്കസ്

675. (A) സംസ്കൃതം

676. (B) നാഗാർജുനൻ, അശ്വഘോഷൻ, വസുമിത്രൻ

677. (D) ബ്രഹ്മാവ്, വിഷ്ണു, ശിവൻ

678. (B) വ്യാകരണം

679. (C) 15

680. (C) ഹാരപ്പ

681. (A) ഗോതമ്പ്, ബാർലി, കടുക്

682. (C) അലക്സാണ്ടർ കണ്ണിങ്ഹാം

683. (B) ബിംബിസാരൻ

684. (D) യമുന

685. (D) രഘുവംശം

686. (A) അജാതശത്രു

687. (C) മാതൃദേവത

688. (B) ആയോധനവിദ്യ

689. (C) വാല്മീകി

690. (A) മുരുകൻ

691. (D) 42

692. (B) ഗുരുദ്വാര

693. (C) ഗ്രീക്കുകാർ

694. (B) ജോൺ മാർഷൽ

695. (A) 1028

696. (D) മണിമേഖല

697. (B) പ്രാകൃതഭാഷ

698. (D) 33

699. (C) വിഷ്ണുഗുപ്തൻ

700. (B) ബ്യൂസിഫാലസ്

Post a Comment

Post a Comment