AK TIPS 10000 MULTIPLE CHOICE QUESTIONS PART 166 AK TIPS September 16, 2021 0 1651. ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വർഷം? (A) 1896 (B) 1900 (C) 1928 (D) 1936 1652. 'മാഗ്സസേ അവാർഡ്' ഏർപ്പെടുത്തിയത്? (A) റോക്ക്ഫെല്ലർ ബ്രദേഴ്സ് ഫണ്ട് (B) നൊബേൽ ഫൗണ്ടേഷൻ (C) റമൺ മാഗ്സസേ (D) ആംനസ്റ്റി ഇന്റർനാഷണൽ 1653. ഫ്രഞ്ചുവിപ്ലവകാലത്ത് ശിരച്ഛേദം ചെയ്യപ്പെട്ട ശാസ്ത്രകാരൻ? (A) ജോസഫ് പ്രീസ്റ്റ്ലി (B) ലാവോസിയർ (C) കാവൻഡിഷ് (D) ഗലീലിയോ 1654. വൈറ്റമിൻ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്? (A) ബെറിബെറി (B) ഗോയിറ്റർ (C) കണ (D) തിമിരം 1655. ഭരണഘടനാ നിർമ്മാണ സമിതി ദേശീയ പതാക അംഗീകരിച്ചതെന്ന്? (A) 1950 ജനുവരി 24 (B) 1947 ജനുവരി 23 (C) 1947 ജൂലൈ 22 (D) 1947 ഓഗസ്റ്റ് 15 1656. ഭൂകേന്ദ്രത്തിൽനിന്നും ഏറ്റവും അകലെയായി സ്ഥിതിചെയ്യുന്ന കൊടുമുടി? (A) എവറസ്റ്റ് (B) മൗനാ കിയാ (C) കാഞ്ചൻജംഗ (D) ചിംബോരാസോ 1657. 'നാഥുല ചുരം' ഏതു സംസ്ഥാനത്താണ്? (A) അരുണാചൽ പ്രദേശ് (B) മഹാരാഷ്ട്ര (C) സിക്കിം (D) ഹിമാചൽ പ്രദേശ് 1658. ഇന്ത്യയിൽ സുനാമി മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിച്ചതെവിടെയാണ്? (A) ന്യൂഡൽഹി (B) ഹൈദരാബാദ് (C) കന്യാകുമാരി (D) കൊച്ചി 1659. ആദ്യത്തെ മാൻ ഏഷ്യ ലിറ്റററി അവാർഡ് നേടിയ ജിയാങ് റോങ് ഏതു രാജ്യക്കാരനാണ്? (A) സിംഗപ്പൂർ (B) ജപ്പാൻ (C) ചൈന (D) മ്യാൻമർ 1660. ദേശീയോദ്ഗ്രഥനത്തിനുള്ള ചലച്ചിത അവാർഡ് ആരുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത്? (A) ദാദേസാഹേബ് ഫാൽക്കേ (B) നർഗീസ് ദത്ത് (C) അർദേഷിർ ഇറാനി (D) ഇന്ദിരാഗാന്ധി Share Share Tags Multiple Choice GK NextNewer Post PreviousOlder Post Related Posts Multiple Choice GK
Post a Comment