10000 MULTIPLE CHOICE QUESTIONS PART 170

1691. റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷപാളി?

(A) ട്രോപ്പോസ്ഫിയർ

(B) സ്ട്രാറ്റോസ്ഫിയർ

(C) എക്സോസ്ഫിയർ

(D) അയണോസ്ഫിയർ




1692. ഹിമാലയത്തിലെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം ഏത്?

(A) നൈറ്റിറ്റാൾ

(B) കുളു

(C) അൽമോറ

(D) ഡാർജിലിംഗ്




1693. 'സന്ന്യാസിയെപ്പോലെ ജീവിക്കു,കാളയെപ്പോലെ പണിയെടുക്കൂ' എന്നു പറഞ്ഞതാര്?

(A) ഗാന്ധിജി

(B) ശ്രീനാരായണഗുരു

(C) ഡോ. അംബേദ്കർ

(D) കബീർ




1694. ബ്രിട്ടീഷിന്ത്യ ഭരിച്ച ഏക ജൂത വൈസ്രോയി?

(A) കാനിങ് പ്രഭു

(B) കഴ്സൺ പ്രഭു

(C) റീഡിങ് പ്രഭു

(D) വേവൽ പ്രഭു




1695. 'വൈഡൽ ടെസ്റ്റ്' ഏതു രോഗമാണ് നിർണയിക്കുന്നത്?

(A) ക്ഷയം

(B) എയ്ഡ്സ്

(C) ടൈഫോയ്ഡ്

(D) മലേറിയ




1696. ജാത്ര ഏതു സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

(A) അസ്സം

(B) മിസ്സോറാം

(C) പശ്ചിമബംഗാൾ

(D) ഗുജറാത്ത്




1697. ഡയബെറ്റിസ് ഇൻസിപ്പിഡസ് എന്ന രോഗം ഏത് ഹോർമോണിന്റെ അപര്യാപ്തതമൂലമാണ് ഉണ്ടാകുന്നത്?

(A) ഇൻസുലിൻ

(B) ഗ്ലൂക്കഗോൺ

(C) വാസോപ്രസിൻ

(D) അഡ്രിനാലിൻ




1698. ശുദ്ധമായ സ്വർണം എത്ര കാരറ്റ് ആണ്?

(A) 91.6

(B) 100

(C) 24

(D) 22




1699. ഒളിമ്പിക്സ് പതാകയുടെ പശ്ചാത്തലത്തിന്റെ നിറമെന്താണ്?

(A) നീല

(B) കറുപ്പ്

(C) വെളുപ്പ്

(D) മഞ്ഞ




1700. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത് ഏത് കാലത്താണ്?

(A) നാലാം പദ്ധതി

(B) അഞ്ചാം പദ്ധതി

(C) എട്ടാം പദ്ധതി

(D) ഏഴാം പദ്ധതി




Post a Comment