<b> 1681. ഇന്ത്യാചരിത്രത്തിൽ 'ബ്ലാക്ക് ഹോൾ ട്രാജഡി'യുമായി ബന്ധപ്പെട്ട നഗരം? (A) ഡൽഹി (B) ആഗ്ര (C) കൊൽക്കത്തെ (D) മുംബൈ 1682. 'വെക്സില്ലോളജി' എന്തിനെക്കുറിച്ചുള്ള പഠനമാണ്? (A) നാണയം (B) പതാകകൾ (C) ഉരഗങ്ങൾ (D) സസ്തനങ്ങൾ 1683. 'കവികളുടെ കവി' എന്നറിയപ്പെട്ടിരുന്നത്? (A) ജോഫ്രി ചൗസർ (B) ഹോമർ (C) എഡ്മണ്ട് സ്പെൻസർ (D) ഷേക്സ്പിയർ 1684. ഓംബുഡ്സ്മാൻ സമ്പ്രദായം ആരംഭിച്ച രാജ്യം? (A) യു.എസ്.എ. (B) ബ്രിട്ടൺ (C) സ്വീഡൻ (D) ഓസ്ട്രേലിയ 1685. വിജയനഗരത്തിലെ കൃഷ്ണദേവരായർ ഏതു വംശത്ത…
Post a Comment