601. സിന്ധു സംസ്കാരത്തിനു സമാനമായ സംസ്കാരം എവിടെയാണ് കാണപ്പെട്ടത്?
(A) സുമേറിയ
(B) ചൈന
(C) ഈജിപ്ത്
(D) എല്ലായിടത്തും
602. നാളന്ദ സർവകലാശാല സ്ഥിതി ചെയ്തിരുന്നത്?
(A) ബീഹാറിൽ
(B) കാശ്മീരിൽ
(C) പഞ്ചാബിൽ
(D) ഒറീസയിൽ
603. എറാൻ എന്ന സ്ഥലത്തുനിന്നും ലഭിച്ച ഒരു ലിഖിതമാണ് ഇന്ത്യയിലെ ഒരു ദുരാചാരമായ സതിയെക്കുറിച്ചുള്ള ഏറ്റവും പുരാതനമായ തെളിവ്. എറാൻ ഏതു സംസ്ഥാനത്തിലാണ്?
(A) മധ്യപ്രദേശ്
(B) ബീഹാർ
(C) കർണാടകം
(D) ഉത്തർപ്രദേശ്
604. കനൂജിലെ യശോവർമൻ ആസ്ഥാന കവിയായിരുന്നത്?
(A) ദണ്ഡി
(B) ഭവഭൂതി
(C) വിശാഖദത്തൻ
(D) ഭാസൻ
605. ഹൈന്ദവവിശ്വാസപ്രകാരമുള്ള നാലുയുഗങ്ങളുടെ ശരിയായ ക്രമം:
(A) കൃത, ദ്വാപര, ത്രേത, കലി
(B) കൃത, ത്രേത, ദ്വാപര, കലി
(C) കൃത, കലി, ദ്വാപര, ത്രേത
(D) കൃത, ത്രേത, ദ്വാപര, കലി
606. സമുദ്രഗുപ്തനെ 'ഇന്ത്യൻ നെപ്പോളിയൻ' എന്നു വിശേഷിപ്പിക്കാൻ കാരണം:
(A) അദ്ദേഹത്തിന്റെ കാലത്ത് ശത്രുക്കൾ രാജ്യത്തെ ആക്രമിച്ചില്ല
(B) അദ്ദേഹത്തിന്റെ സാമ്രാജ്യം അതിവിസ്തൃതമായിരുന്നു
(C) യുദ്ധഭൂമിയിൽ അദ്ദേഹത്തിന് ഒരിക്കലും പരാജയം നേരിടേണ്ടിവന്നില്ല
(D) അദ്ദേഹം സംഗീതപ്രിയനായതുകൊണ്ട്
607. താഴെപ്പറയുന്നവയിൽ ഏത് നദിയാണ് പാചീനകാലത്ത് 'വിതാസ്ത' എന്നറിയപ്പെട്ടിരുന്നത്?
(A) സിന്ധു
(B) ഗംഗ
(C) ഝലം
(D) ചിനാബ്
608. യുദ്ധപരാജയത്തെത്തുടർന്ന് ചന്ദ്രഗുപ്തമൗര്യന് മകളെ വിവാഹം ചെയ്തു കൊടുത്ത ഗ്രീക്ക് ഭരണാധികാരി?
(A) അലക്സാണ്ടർ
(B) പോറസ്
(C) ഫിലിപ്പ്
(D) സെല്യൂക്കസ്
609. സംഘകാലത്തെ ഏറ്റവും പരാക്രമിയായ പാണ്ഡ്യരാജാവ്?
(A) നെടുഞ്ചേഴിയൻ
(B) ചെങ്കുട്ടുവൻ
(C) കരികാലൻ
(D) വിജയാലയൻ
610. അശോകൻ സാമ്രാജ്യത്തിൽ കാന്തഹാർ പ്രദേശത്തെ ശിലാശാസനങ്ങളിൽ ഉപയോഗിച്ചിരുന്ന ലിപി?
(A) ഖരോഷ്ടി
(B) അരാമയിക്
(C) ബ്രഹ്മി
(D) ദേവനാഗരി
611. താഴെപ്പറയുന്നവരിൽ ഏത് രാജാവാണ് ബുദ്ധമതത്തിന്റെ വളർച്ചയ്ക്കാവശ്യമായ പ്രോൽസാഹനം നൽകാത്തത്?
631. 'തമിഴ്ദേശത്തിന്റെ ബൈബിൾ' എന്നറിയപ്പെടുന്നത്?
(A) തോൽക്കാപ്പിയം
(B) തിരുക്കുറൽ
(C) മണിമേഖല
(D) ചിലപ്പതികാരം
632. മൂന്നാം ബുദ്ധമത സമ്മേളനത്തിന്റെ രക്ഷാധികാരിയായിരുന്നത്?
(A) അജാതശത്രു
(B) കനിഷ്കൻ
(C) കാലശോകൻ
(D) അശോകൻ
633. 'മഹാഭാഷ്യം' രചിച്ചത്?
(A) പാണിനി
(B) പതഞ്ജലി
(C) കാളിദാസൻ
(D) ജയപാലൻ
634. പാകിസ്ഥാനിലെ മോണ്ട്ഗോമറി ജില്ലയിൽ സ്ഥിതിചെയ്യുന്ന സിന്ധു സംസ്കാര കേന്ദ്രം?
(A) മൊഹൻജദാരോ
(B) ഹാരപ്പ
(C) ലോത്തൽ
(D) രംഗ്പൂർ
635. ബുദ്ധമതക്കാരുടെ ആരാധനാലായം?
(A) ക്ഷേതം
(B) ഗുരുദ്വാര
(C) പഗോഡ
(D) വിഹാരം
636. സംഘകാല ചേരൻമാരുടെ പ്രധാന തുറമുഖം?
(A) മുസിരിസ്
(B) മധുര
(C) പുഹാർ
(D) കാവേരിപട്ടണം
637. ഏതു സ്ഥലത്തുവെച്ചാണ് വർദ്ധമാന മഹാവീരൻ അന്തരിച്ചത്?
(A) കുന്ദലഗ്രാമം
(B) ജിംബികഗ്രാമം
(C) വൈശാലി
(D) പാവപുരി
638. 'ഇൻഡിക്ക' രചിച്ചത്?
(A) ഫാഹിയാൻ
(B) മെഗസ്തനീസ്
(C) സെലുക്കസ്നിക്കേറ്റർ
(D) ചാണക്യൻ
639. 'രണ്ടാം അശോകൻ' എന്നു വിശേഷിപ്പിക്കപ്പെട്ടത്?
(A) ഹർഷൻ
(B) ഖാരവേലൻ
(C) കനിഷ്കൻ
(D) സമുദ്രഗുപ്തൻ
640. 'കലിംഗം' ഇപ്പോൾ അറിയപ്പെടുന്നത്?
(A) ഒറീസ
(B) ഗുജറാത്ത്
(C) ബംഗാൾ
(D) ബീഹാർ
641. ഇൻഡോ - ഗ്രീക്ക് ഭരണാധികാരികളുടെ ആസ്ഥാനം?
(A) പാടലീപുത്രം
(B) സാഗല
(C) വൈശാലി
(D) രാജഗൃഹം
642. ആരുടെ രാജസദസ്സിനെയാണ് 'നവരത്നങ്ങൾ' അലങ്കരിച്ചിരുന്നത്?
(A) ചന്ദ്രഗുപ്തൻ ഒന്നാമൻ
(B) സമുദ്രഗുപ്തൻ
(C) വിക്രമാദിത്യൻ
(D) പുരഗുപ്തൻ
643. ബുദ്ധന്റെ ബാല്യകാലനാമം?
(A) ആനന്ദൻ
(B) രാഹുൽ
(C) സിദ്ധാർത്ഥ
(D) ജമാലി
644. സാഞ്ചിസ്തൂപം നിർമിച്ചത്?
(A) ബിന്ദുസാരൻ
(B) ചന്ദ്രഗുപ്തമൗര്യൻ
(C) അശോകൻ
(D) ഹർഷവർദ്ധനൻ
645. സുംഗവംശത്തിനുശേഷം ഭരണമേറ്റ രാജവംശം?
(A) ശകന്മാർ
(B) ശതവാഹനൻമാർ
(C) കുശാനവംശം
(D) കണ്വവംശം
646. ശകവർഷം ആരംഭിച്ചതെന്ന്?
(A) എഡി 78
(B) ബിസി 78
(C) എഡി 58
(D) ബിസി 58
647. അവസാനത്തെ സുംഗരാജാവ്?
(A) ബൃഹദ്രഥൻ
(B) പുഷ്യഭൂതി
(C) ദേവഭൂതി
(D) വാസുദേവൻ
648. കനിഷ്കന്റെ രണ്ടാം തലസ്ഥാനം?
(A) ഉജ്ജയിനി
(B) മധുര
(C) പുരുഷപുരം
(D) സാഗല
649. അശോകന്റെ സാമ്രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ശിലാലിഖിതങ്ങളിൽ ഏതു ലിപിയാണ് ഉപയോഗിച്ചിട്ടുള്ളത്?
(A) ബ്രഹ്മി
(B) ഖരോഷ്ടി
(C) ദേവനാഗരി
(D) ഇവയൊന്നുമല്ല
650. മഹാനായ അലക്സാണ്ടറുടെ ഗുരു?
(A) സോക്രട്ടീസ്
(B) പ്ലേറ്റോ
(C) അരിസ്റ്റോട്ടിൽ
(D) ഗലീലിയോ
ANSWERS
601. (A) സുമേറിയ
602. (A) ബീഹാറിൽ
603. (A) മധ്യപ്രദേശ്
604. (B) ഭവഭൂതി
605. (B) കൃത, ത്രേത, ദ്വാപര, കലി
606. (C) യുദ്ധഭൂമിയിൽ അദ്ദേഹത്തിന് ഒരിക്കലും പരാജയം നേരിടേണ്ടിവന്നില്ല
607. (C) ഝലം
608. (D) സെല്യൂക്കസ്
609. (A) നെടുഞ്ചേഴിയൻ
610. (B) അരാമയിക്
632. (D) അശോകൻ
633. (B) പതഞ്ജലി
634. (B) ഹാരപ്പ
635. (C) പഗോഡ
636. (A) മുസിരിസ്
637. (D) പാവപുരി
638. (B) മെഗസ്തനീസ്
639. (C) കനിഷ്കൻ
640. (A) ഒറീസ
641. (B) സാഗല
642. (B) സമുദ്രഗുപ്തൻ
643. (C) സിദ്ധാർത്ഥ
644. (C) അശോകൻ
645. (D) കണ്വവംശം
646. (A) എഡി 78
647. (C) ദേവഭൂതി
648. (B) മധുര
649. (B) ഖരോഷ്ടി
650. (C) അരിസ്റ്റോട്ടിൽ
Post a Comment