1431. നികുതികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആർട്ടിക്കിളിലാണ്?
(A) ആർട്ടിക്കിൾ 265
(B) ആർട്ടിക്കിൾ 262
(C) ആർട്ടിക്കിൾ 243
(D) ആർട്ടിക്കിൾ 165
1432. തമിഴിലെ ഏറ്റവും പഴക്കമുള്ള വ്യാകരണഗ്രന്ഥം?
(A) തോൽക്കാപ്പിയം
(B) മണിമേഖല
(C) കുറൽ
(D) അകനാനൂറ്
1433. വൃക്കയുടെ അടിസ്ഥാന ഘടകമേത്?
(A) പ്രോട്ടോൺ
(B) ന്യൂറോൺ
(C) സെല്ലുലോസ്
(D) നെഫ്രോൺ
1434. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?
(A) കെ.ജി.ബാലകൃഷ്ണൻ
(B) ഫാത്തിമാബീവി
(C) പി.ഗോവിന്ദമേനോൻ
(D) വി.ആർ.കൃഷ്ണയ്യർ
1435. കോട്ടയം ജില്ലയിലെ പ്രധാനനദിയേത്?
(A) മീനച്ചിൽ
(B) ചാലിയാർ
(C) നെയ്യാർ
(D) പമ്പ
1436. അസമിലെ 'ദിഗ്ബോയി' ഏതു ധാതുവിനു പ്രസിദ്ധം?
(A) യുറേനിയം
(B) സ്വർണം
(C) പെട്രോളിയം
(D) ചെമ്പ്
1437. ഇലക്ട്രോ കാർഡിയോ ഗ്രാം കണ്ടുപിടിച്ചതാര്?
(A) വില്യം ഹാർവി
(B) റോൺജൻ
(C) വില്യം ഐന്തോവൻ
(D) ക്രിസ്ത്യൻ ബെർണാഡ്
1438. ലോകപൈതൃകപ്പട്ടികയുമായി ബന്ധപ്പെട്ടസംഘടന?
(A) യുനെസ്കോ
(B) യുനിസെഫ്
(C) ആസിയൻ
(D) റെഡ്ക്രോസ്
1439. കാഞ്ചീപുരത്ത് കൈലാസനാഥക്ഷേത്രം
നിർമിച്ചതാര്?
(A) പാണ്ഡ്യൻമാർ
(B) ചേരൻമാർ
(C) ചോളൻമാർ
(D) പല്ലവർ
1440. 'സൂർ വംശം' സ്ഥാപിച്ചതാര്?
(A) സൂർദാസ്
(B) അക്ബർ
(C) ഷെർഷ
(D) ബാബർ
Post a Comment