1291. നാഷണൽ ഡിഫൻസ് കോളേജ് എവിടെയാണ്?
(A) ഖഡക് വാസ് ല
(B) പൂനെ
(C) ന്യൂഡൽഹി
(D) ഡെറാഡൂൺ
1292. 'ചെറുകാട്' ആരുടെ തൂലികാനാമമാണ്?
(A) ടിസി.ജോസഫ്
(B) സി.ഗോവിന്ദ പിഷാരടി
(C) എം. മാത്യു
(D) രാഘവൻ പിള്ള
1293. 'മെ പ്രസിഡൻഷ്യൽ ഇയേഴ്സ്' രചിച്ചത്?
(A) ആർ.വെങ്കിട്ടരാമൻ
(B) ഡോ. രാജേന്ദ്രപ്രസാദ്
(C) ഡോ.രാധാകൃഷ്ണൻ
(D) നീലം സഞ്ജീവറെഡ്ഡി
1294. കഴ്സൺ പ്രഭു ബംഗാൾ വിഭജിച്ച വർഷം?
(A) 1906
(B) 1911
(C) 1907
(D) 1905
1295. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?
(A) സി.രാജഗോപാലാചാരി
(B) മൗണ്ട്ബാറ്റൺ പ്രഭു
(C) വേവൽ പ്രഭു
(D) ലിൻലിത്ഗോ പ്രഭു
1296. ഡൽഹിക്കു വെളിയിൽ സമാധിയൊരുക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
(A) നരസിംഹറാവു
(B) ലാൽ ബഹാദൂർ ശാസ്ത്രി
(C) ചരൺ സിങ്
(D) മൊറാർജി ദേശായി
1297. ഏതു നദിയുടെ തീരത്താണ് ബെർലിൻ?
(A) ഡാന്യൂബ്
(B) വോൾഗ
(C) സ്പ്രീ
(D) ഡോൺ
1298. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി?
(A) ലിസി ജേക്കബ്
(B) പത്മാ രാമചന്ദ്രൻ
(C) ഓമനക്കുഞ്ഞമ്മ
(D) അന്നാ രാജം ജോർജ്
1299. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ കേരളത്തിന്റെ സ്ഥാനം?
(A) 12
(B) 18
(C) 22
(D) 16
1300. 'ക്വിക്ക് സിൽവർ' എന്നറിയപ്പെടുന്നത്?
(A) പ്ലാറ്റിനം
(B) അയഡിൻ
(C) മഗ്നീഷ്യം
(D) മെർക്കുറി
ANSWERS
1291. (C) ന്യൂഡൽഹി
1292. (B) സി.ഗോവിന്ദ പിഷാരടി
1293. (A) ആർ.വെങ്കിട്ടരാമൻ
1294. (D) 1905
1295. (B) മൗണ്ട്ബാറ്റൺ പ്രഭു
1296. (D) മൊറാർജി ദേശായി
1297. (C) സ്പ്രീ
1298. (B) പത്മാ രാമചന്ദ്രൻ
1299. (C) 22
1300. (D) മെർക്കുറി
Post a Comment