PH value
◆ ഒരു വസ്തു ആസിഡ് സ്വഭാവമുള്ളതാണോ അൽക്കലി സ്വഭാവമുള്ളതാണോ എന്ന് പരിശോധിച്ച് അറിയുന്നതിനുള്ള ഉപകരണം
പി.എച്ച് സ്കെയിൽ
___________
1■|
2■|
3■| acidic
4■|
5■|
6■|__________
7■ - Neutral
__________
8■|
9■|
10■|
11■| alkaline
12■|
13■|
14■|____________
◆ പി.എച്ച് സ്കെയിൽ കണ്ടെത്തിയത്
സൊറാൻസൺ
◆ പി. എച്ച്. ന്റെ പൂർണ്ണരൂപം
പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ
◆ പി. എച്ച് സ്കെയിലിൽ രേഖപ്പെടുത്തിയിട്ടുള്ള മൂല്യം
0 മുതൽ 14 വരെ
● പി.എച്ച് മൂല്യം 7 ന് മുകളിൽ ആണെങ്കിൽ ആൽക്കലി സ്വഭാവവും pH മൂല്യം 7 ന് താഴെ ആണെങ്കിൽ ആസിഡ് സ്വാഭാവവും ഉണ്ടാകും
◆ നിർവീര്യ വസ്തുവിന്റെ pH മൂല്യം
7 (ശുദ്ധജലം)
◆ ഒരു ലായനി ആസിഡാണോ ബേസ് ആണോ എന്ന് തിരിച്ചറിയുന്നത്
pH മൂല്യം അനുസരിച്ച്
◆ ജലീയ ലായനിയിലുള്ള H+ അയോണുകളുടെ ഗാഢത അടിസ്ഥാനമാക്കി പദാർത്ഥത്തിന്റെ ആസിഡ്, ആൽക്കലി സ്വഭാവങ്ങൾ പ്രസ്താവിക്കുന്ന രീതി
pH സ്കെയിൽ
◆ ലിറ്റ്മസ് പേപ്പർ നിർമ്മാണത്തിനുപയോഗിക്കുന്നത്
ലൈക്കൺ (Lichen)
◆ നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നത്
ആസിഡ്
◆ ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നത്
ബേസ്
Post a Comment