1421. കേരളത്തിൽ മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല?
(A) കോട്ടയം
(B) കൊല്ലം
(C) ആലപ്പുഴ
(D) തിരുവനന്തപുരം
1422. ഇന്ത്യയിൽ സമഗ്രജലനയത്തിനു രൂപം നൽകിയ ആദ്യ സംസ്ഥാനം?
(A) തമിഴ്നാട്
(B) കേരളം
(C) ഉത്തർപ്രദേശ്
(D) ഹരിയാന
1423. ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത?
(A) പി.ടി.ഉഷ
(B എം.ഡി.വൽസമ്മ
(C) കമൽജിത് സന്ധു
(D) ഷൈനി വിൽസൺ
1424. ഇന്ത്യയുടെ ഏത് അയൽരാജ്യത്താണ് രാഷ്ട്രത്തലവന്റെ പദവിയിൽ നിന്നും രാജാവിനെ നീക്കം ചെയ്തത്?
(A) ഭൂട്ടാൻ
(B) മ്യാൻമർ
(C) ബംഗ്ലാദേശ്
(D) നേപ്പാൾ
1425. ജഹാംഗീർ ചക്രവർത്തി ഏതുപേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്?
(A) സലിം
(B) ഖുറം
(C) ജലാലുദ്ദീൻ
(D) ആലംഗീർ
1426. പുല്ലുവർഗത്തിലെ ഏറ്റവും വലിയ സസ്യം ഏത്?
(A) കാറ്റാടി
(B) മുള
(C) കരിമ്പ്
(D) ചേന
1427. വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചതാര്?
(A) ന്യൂട്ടൺ
(B) ഫാരഡേ
(C) ഐൻസ്റ്റീൻ
(D) ഹ്യൂജൻസ്
1428. ഇന്ത്യൻ ന്യൂക്ലിയർ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
(A) വിക്രം സാരാഭായി
(B) രാജാ രാമണ്ണ
(C) ഹോമി ജഹാംഗീർ ഭാഭ
(D) സി.വി.രാമൻ
1429. ദേശീയ ജലപാത-1 ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
(A) കൊൽക്കത്തെ - ഹാൽഡിയ
(B) അലാഹബാദ് - ഹാൽഡിയ
(C) സാദിയ - ധുബ്രി
(D) കോട്ടപ്പുറം - കൊല്ലം
1430. ഡച്ചുകാരുടെ ആധിപത്യത്തിനു വിഘാതമായ തിരുവിതാംകൂർ രാജാവ്?
(A) സ്വാതി തിരുനാൾ
(B) മാർത്താണ്ഡവർമ
(C) ആയില്യം തിരുനാൾ
(D) ശ്രീമൂലം തിരുനാൾ
Post a Comment