Bookmark

Confusing Facts for PSC| Part 4

★ നിതാന്ത ഹരിതാഭയുടെ നാട് എന്നറിയപ്പെടുന്നത്?

നേറ്റാൾ

★ നിത്യനഗരം എന്നറിയപ്പെടുന്നത്?

റോം

★ ന്യൂമറോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?

സംഖ്യകളെ

★ ന്യൂറോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?

നാഡീവ്യൂഹത്തെ

★ ന്യൂട്രോൺ കണ്ടുപിടിച്ചതാര്?

ജെയിംസ് ചാഡ് വിക്ക്

★ ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ചതാര്?

സാമുവൽ കോഹൻ

★ നദികളെക്കുറിച്ചുള്ള പഠനം?

പോട്ടമോളജി

★ പർവതങ്ങളെക്കുറിച്ചുള്ള പഠനം?

ഓറോളജി

★ പച്ച ഗ്രഹം എന്നറിയപ്പെടുന്നത്?

യൂറാനസ്

★ നീല ഗ്രഹം എന്നറിയപ്പെടുന്നത്?

ഭൂമി

★ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം?

മെക്സിക്കോ

★ എയ്ഡ്സ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം?

അമേരിക്ക

★ പാണ്ഡ്യൻമാരുടെ തലസ്ഥാനം?

മധുര

★ ചോളൻമാരുടെ തലസ്ഥാനം?

തഞ്ചാവൂർ

★ മനുഷ്യശരീരത്തിൽ 'ആന്റിജൻ' ഇല്ലാത്ത രക്തഗ്രൂപ്പ്?

'ഒ' ഗ്രൂപ്പ്

★ മനുഷ്യശരീരത്തിൽ 'ആന്റിബോഡി' ഇല്ലാത്ത രക്തഗ്രൂപ്പ്?

AB ഗ്രൂപ്പ്

★ ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?

ബുധൻ

★ ഏറ്റവും ദൈർഘ്യം കൂടിയ വർഷമുള്ള ഗ്രഹം?

നെപ്റ്റ്യൂൺ

★ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ക്യാപ്റ്റൻ?

സി.കെ. നായിഡു

★ ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?

കെ.എസ്. രഞ്ജിത്ത് സിങ്ജി

Post a Comment

Post a Comment