★ മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?
(A) ലാവോസിയർ
(B) ജോസഫ് പ്രീസ്റ്റ്ലി
(C) റൂഥർഫോർഡ്
(D) ന്യൂലാൻഡ്സ്
Answer : (A) ലാവോസിയർ
◆ അലോഹങ്ങൾ മൂലകങ്ങളെ വർഗീകരിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു പദമാണ് അലോഹങ്ങൾ. ഹൈഡ്രജൻ, കാർബൺ, നൈട്രജൻ, ഫോസ്ഫറസ്, ഓക്സിജൻ, സൾഫർ, സെലീനിയം, ഹാലൊജനുകൾ, ഉൽകൃഷ്ട വാതകങ്ങൾ എന്നിവയെ അലോഹങ്ങളായി കണക്കാക്കുന്നു.
◆ എല്ലാ വാതകങ്ങളും അലോഹങ്ങളാണ്.
◆ രാസപ്രവർത്തനങ്ങളിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന മൂലകങ്ങൾ
അലോഹങ്ങൾ
◆ ജലം, വായു, ആഹാരപദാർത്ഥങ്ങൾ എന്നിവയിലെ പ്രധാന ഘടകമൂലകങ്ങൾ
അലോഹങ്ങൾ
◆ ഏറ്റവും സാന്ദ്രത കൂടിയ അലോഹം
അയഡിൻ
◆ ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം
ഹൈഡ്രജൻ
◆ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം
ബ്രോമിൻ
◆ ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാകുന്ന മൂലകങ്ങൾ
കാർബൺ, ഹൈഡ്രജൻ
Post a Comment