Bookmark

ഹൈഡ്രജൻ (HYDROGEN)



◆ ഹൈഡ്രജൻ കണ്ടുപിടിച്ചതാര് 

ഹെൻ‌റി കാവൻഡിഷ്

◆ ഏറ്റവും ലഘുവായ ആറ്റം 

ഹൈഡ്രജൻ

◆ ഹൈഡ്രജന്റെ അറ്റോമിക നമ്പർ

1 (ഒന്ന്)

◆ ഹൈഡ്രജന്റെ പ്രതീകം

H

◆ അറ്റോമിക നമ്പറും മാസ് നമ്പറും ഒന്നായ മൂലകം

 ഹൈഡ്രജൻ 

◆ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം 

ഹൈഡ്രജൻ

◆ ഏറ്റവും ഭാരം കുറഞ്ഞ മൂലകം

ഹൈഡ്രജൻ

◆ ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം

ഹൈഡ്രജൻ

◆ സൂര്യനിലെ ഊർജ സ്രോതസ്സ് 

ഹൈഡ്രജൻ

◆ സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം

ഹൈഡ്രജൻ 

◆ ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത്

ഹൈഡ്രജൻ 

◆ ന്യൂട്രോൺ ഇല്ലാത്ത മൂലകം 

ഹൈഡ്രജൻ

◆ 'ജലം ഉത്പാദിപ്പിക്കുന്നത്' എന്നർത്ഥം വരുന്ന മൂലകം

ഹൈഡ്രജൻ 

◆ സ്വയം കത്തുന്ന മൂലകം

ഹൈഡ്രജൻ 

◆ റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം

ലിക്വിഡ് ഹൈഡ്രജൻ 

◆ ന്യൂക്ലിയസിൽ ന്യൂട്രോണില്ലാത്ത മൂലകം

ഹൈഡ്രജൻ 

◆ കലോറി മൂല്യം കൂടിയ ഇന്ധനം

ഹൈഡ്രജൻ 

◆ വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം

 ഹൈഡ്രജൻ 

◆ എല്ലാ ആസിഡുകളിലെയും പൊതു ഘടകം 

 ഹൈഡ്രജൻ

◆ ഹൈഡ്രജൻ ബോംബിന്റെ പിതാവ്  

എഡ്വേർഡ് ടെല്ലർ

◆ ആദ്യമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച രാജ്യം 

യു.എസ്.എ

◆ ഹൈഡ്രജൻ ബോംബിന്റെ അടിസ്ഥാന തത്ത്വം 

ന്യൂക്ലിയർ ഫ്യൂഷൻ

◆ ജലത്തിന്റെ രാസനാമം 

ഡൈഹൈഡ്രജൻ ഓക്‌സൈഡ്

◆ ഗ്ലാസ് ലയിക്കുന്നത് എന്തിലാണ് 

ഹൈഡ്രജൻ ഫ്‌ളൂറൈഡ്

◆ ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം 

ഹൈഡ്രജൻ സൾഫൈഡ്

◆ വാട്ടർ ഗ്യാസ് എന്തിന്റെയൊക്കെ മിശ്രിതമാണ് 

ഹൈഡ്രജൻ, കാർബൺ മോണോക്‌സൈഡ്

◆ പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ 

ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ

◆ ആൽക്കഹോളിലെ ഘടകങ്ങൾ 

 ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ

◆ ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ 

 ഹൈഡ്രജൻ, കാർബൺ
 
★ ഹെവി ഹൈഡ്രജൻ ഏതു പേരിലറിയപ്പെടുന്നു? 

ഡ്യൂട്ടീരിയം
 
★ ഹൈഡ്രജന്റെ മൂന്ന്‌ ഐസോട്ടോപ്പുകൾ ഏതെല്ലാം? 

പ്രോട്ടിയം H1, ഡ്യൂട്ടീരിയം H2, ട്രിഷിയം H3

★ ഹൈഡ്രജന്റെ ആപേക്ഷിക അറ്റോമിക പിണ്ഡം എത്ര? 

 1.09

★ നേർപ്പിച്ച നൈട്രിക്‌ ആസിഡ്‌ മഗ്നീഷ്യം, മാംഗനീസ്‌ എന്നിവയുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകമേത്‌? 

ഹൈഡ്രജൻ

★ ഹൈഡ്രജന്റെ ഗുണങ്ങളേവ?  

നിറമില്ല, മണമില്ല, നിഷ്പക്ഷം

★ ഒരു ഗ്രാം ഹൈഡ്രജനിലുള്ള ആറ്റങ്ങളുടെ എണ്ണമ്രെത? 

6.0235x10²³

★ ആദ്യ ഘട്ടങ്ങളിൽ ഹൈഡ്രജനെ 
ഓക്സീകരിക്കുന്ന പദാർത്ഥമേത്‌? 

നൈട്രിക് ആസിഡ്‌
 
★ എസ്.‌ടി.പി യിൽ ഒരു ലിറ്റർ ഹ്രൈഡജന്റെ പിണ്ഡം എത്ര? 

 0.09 ഗ്രാം 

★ ഹൈഡ്രജൻ ആറ്റത്തിന്റെ 12 ഇരട്ടി മാസ്സുള്ള ആറ്റമേത്‌? 

കാർബൺ

★ ഹൈഡ്രജൻ പെറോക്സൈഡിന്റെ രാസസൂത്രവാക്യമെന്ത്‌? 

H2O2

★ ഹൈഡ്രോണിയം അയോണിന്റെ രാസവാക്യമെന്ത്‌? 

H3O+

★ ഏത് വാതകം സസ്യഎണ്ണയിലൂടെ കടത്തിവിട്ടാണ് വനസ്പതി നിർമ്മിക്കുന്നത്?

ഹൈഡ്രജൻ
Post a Comment

Post a Comment