Bookmark

Health



◆ രോഗങ്ങളെക്കുറിച്ചുള്ള പഠനം

പാതോളജി 

◆ രോഗപ്രതിരോധശേഷി നൽകുന്ന രക്താണു  

ശ്വേത രക്താണു (leucocytes) 

◆ ശരീരത്തിലെ പോരാളി എന്നറിയപ്പെടുന്നത്  

ശ്വേതരക്തതാണു 

◆ ശ്വേതരക്താണുവിന്റെ പരമാവധി ആയുസ്സ് 

15 ദിവസം 

◆ രോഗപ്രതിരോധത്തിന് ആവശ്യമായ വൈറ്റമിൻ 

വൈറ്റമിൻ സി 

◆ രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് 

എഡ്വേർഡ് ജെന്നർ

◆ ഏറ്റവും വലിയ രക്താണു

ശ്വേതരക്താണു 

◆ ഏറ്റവും വലിയ ശ്വേതരക്താണു

മോണോസൈറ്റ് 

◆ ഏറ്റവും ചെറിയ ശ്വേതരക്താണു

ലിംഫോസൈറ്റ്

രോഗപ്പകർച്ച 

◆ രോഗങ്ങൾക്ക് കാരണമാകുന്ന സൂക്ഷ്മജീവികൾ

ബാക്ടീരിയ, വൈറസ്, ഫംഗസ് , പാട്ടോസോവ

◆ ഒരു ഉറവിടത്തിൽനിന്നും വളരെ പെട്ടെന്ന് പടർന്നുപിടിക്കുന്ന രോഗം

എപ്പിഡമിക്
 
◆ സമൂഹത്തിൽ കാലാകാലങ്ങളായി നിലനിൽക്കുന്നതും പൂർണമായി നിർമാർജനം ചെയ്യാൻ സാധിക്കാത്തതുമായ രോഗം 

എൻഡമിക്

◆ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തിലേക്ക് അതിവേഗം പടർന്നുപിടിക്കുന്ന
രോഗം 

പാൻഡമിക്

◆ ആശുപത്രിയിൽ നിന്നും
പകരുന്ന രോഗം

നാസോകോമിയൽ

◆ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ 

സൂണോസിസ്

◆ കാരണമറിയാത്ത രോഗങ്ങൾ 

ക്രപ്റ്റോജനിക്

◆ മൃഗങ്ങൾക്കിടയിലെ സാംക്രമിക രോഗങ്ങൾ

എപ്പിസൂട്ടിക്

◆ തെറ്റായ ജീവിതശൈലിയിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ

ജീവിതശൈലീ രോഗങ്ങൾ

◆ സൂക്ഷ്മജീവികൾ ശരീരത്തെ പ്രവേശിക്കുന്നതു മൂലം ഉണ്ടാകുന്നതും ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്നതുമായ രോഗ ങ്ങൾ 

സാംക്രമിക രോഗങ്ങൾ 

ഉദാ:- ഡെങ്കിപ്പനി, ചിക്കുൻഗുനിയ 

◆ രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണം കണ്ടുതുടങ്ങുന്നതു വരെയുള്ള കാലയളവാണ് 

ഇൻക്യുബേഷൻ പിരീഡ്

Post a Comment

Post a Comment