Branches of Biological Studies
★ സസ്യങ്ങളെക്കുറിച്ചുള്ള പഠനം - ബോട്ടണി
★ ജന്തുക്കളെക്കുറിച്ചുള്ള പഠനം - സുവോളജി (ജന്തുശാസ്ത്രം)
★ സൂക്ഷ്മ ജീവികളെക്കുറിച്ചുള്ള പഠനം - മൈക്രോബയോളജി
★ ഫംഗസുകളെക്കുറിച്ചുള്ള പഠനം - മൈക്കോളജി
★ വൈറസുകളെക്കുറിച്ചുള്ള പഠനം - വൈറോളജി
★ ബാക്ടീരിയകളെക്കുറിച്ചുള്ള പഠനം - ബാക്ടീരിയോളജി
★ ആൽഗകളെക്കുറിച്ചുള്ള പഠനം - ഹൈക്കോളജി
★ പായലുകളെക്കുറിച്ചുള്ള പഠനം - ബ്രയോളജി
★ ഉരഗങ്ങളെക്കുറിച്ചുള്ള പഠനം - ഹെർപ്പറ്റോളജി
★ പാമ്പുകളെക്കുറിച്ചുള്ള പഠനം - ഓഫിയോളജി (സെർപന്റോളജി)
★ മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം - ഇക്തിയോളജി
★ പക്ഷികളെക്കുറിച്ചുള്ള പഠനം - ഓർണിത്തോളജി
★ പക്ഷിക്കൂടുകളെക്കുറിച്ചുള്ള പഠനം - കാലിയോളജി
★ ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനം - എന്റമോളജി
★ ഉറുമ്പുകളെക്കുറിച്ചുള്ള പഠനം - മിർമിക്കോളജി
★ നായ്ക്കളെക്കുറിച്ചുള്ള പഠനം - സൈനോളജി
★ കുതിരകളെക്കുറിച്ചുള്ള പഠനം - ഹിപ്പോളജി
★ മുട്ടകളെക്കുറിച്ചുള്ള പഠനം - ഊവോളജി ( ഓവലോളജി)
★ സസ്തനികളെക്കുറിച്ചുള്ള പഠനം - മാമോളജി
★ തിമിംഗലങ്ങളെക്കുറിച്ചുള്ള പഠനം - സീറ്റോളജി
★ കോശങ്ങളെക്കുറിച്ചുള്ള പഠനം - സൈറ്റോളജി
★ നാഡീകോശങ്ങളെക്കുറിച്ചുള്ള പഠനം - ന്യൂറോളജി
★ കലകളെക്കുറിച്ചുള്ള പഠനം - ഹിസ്റ്റോളജി
★ രക്തത്തെക്കുറിച്ചുള്ള പഠനം - ഹീമറ്റോളജി
★ പേശികളെക്കുറിച്ചുള്ള പഠനം - മയോളജി
★ പല്ലുകളെക്കുറിച്ചുള്ള പഠനം - ഒഡന്റോളജി
★ അസ്ഥികളെക്കുറിച്ചുള്ള പഠനം - ഓസ്റ്റിയോളജി
★ മുടിയെക്കുറിച്ചുള്ള പഠനം - ട്രൈക്കോളജി
★ ഭ്രൂണങ്ങളെക്കുറിച്ചുള്ള പഠനം - എംബ്രിയോളജി
★ വംശപാരമ്പര്യങ്ങളെക്കുറിച്ചും വ്യതിയാനങ്ങളെക്കുറിച്ചുമുള്ള പഠനം - ജനറ്റിക്സ്
★ വിരലടയാളത്തെക്കുറിച്ചുള്ള പഠനം - ഡാക്ടിലോഗ്രാഫി
★ നരവംശശാസ്ത്രത്തെക്കുറിച്ചുള്ള പഠനം - ആന്ത്രോപോളജി
★ ജീവികളും അവയുടെ ചുറ്റുപാടുകളും - ഇക്കോളജി
★ ഭൂമിക്ക് പുറത്തുള്ള ജീവിവിഭാഗം - എക്സോബയോളജി
★ ആന്തരിക അവയവങ്ങളെക്കുറിച്ച് - അനാട്ടമി
★ വാർധക്യത്തെക്കുറിച്ചുള്ള പഠനം - ജറന്റോളജി
★ നവജാത ശിശുക്കളെക്കുറിച്ചുള്ള പഠനം - നിയോനാറ്റോളജി
★ കുട്ടികളുടെ ചികിത്സയെക്കുറിച്ചുള്ള പഠനം പീഡിയാട്രിക്സ്
★ രോഗങ്ങളെക്കുറിച്ചുളള പഠനം - പത്തോളജി
★ പകർച്ചാവ്യാധികളെക്കുറിച്ചുള്ള പഠനം - എപ്പിഡമിയോളജി
★ ത്വക്കിനെക്കുറിച്ചുള്ള പഠനം - ഡെർമറ്റോളജി
★ കണ്ണിനെക്കുറിച്ചുള്ള പഠനം - ഓഫ്താൽമോളജി
★ മൂക്കിനെക്കുറിച്ചുള്ള പഠനം - റൈനോളജി
★ ചെവികളെക്കുറിച്ചുള്ള പഠനം - ഓട്ടോളജി
★ കണ്ണിനെക്കുറിച്ചുള്ള പഠനം - ഓഫ്താൽമോളജി
★ വൃക്കകളെക്കുറിച്ചുള്ള പഠനം - നെഫ്രോളജി
★ ഹൃദയത്തെക്കുറിച്ചുള്ള പഠനം - കാർഡിയോളജി
★ കരളിനെക്കുറിച്ചുള്ള പഠനം - ഹെപ്പറ്റോളജി
★ തലച്ചോറിനെക്കുറിച്ചുള്ള പഠനം - ഫ്രിനോളജി
★ തലയോട്ടിയെക്കുറിച്ചുള്ള പഠനം - ക്രെനിയോളജി
★ പുല്ലുകളെക്കുറിച്ചുള്ള പഠനം - അഗ്രസ്റ്റോളജി
★ വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം - ഡെൻഡ്രോളജി
★ മണ്ണിനെക്കുറിച്ചുള്ള പഠനം - പെഡോളജി
★ പൂക്കളെക്കുറിച്ചുള്ള പഠനം - ആന്തോളജി
★ വിത്തിനെക്കുറിച്ചുള്ള പഠനം - കാർപ്പോളജി
★ പഴങ്ങളെക്കുറിച്ചുള്ള പഠനം - പോമോളജി
★ നദികളെക്കുറിച്ചുള്ള പഠനം - പോട്ടോമോളജി
★ തേനിനുവേണ്ടി തേനീച്ചയെ വളർത്തുന്നത് - എപ്പികൾച്ചർ
★ ശുദ്ധജലത്തെക്കുറിച്ചുള്ള പഠനം - ലിമ്നോളജി
★ കാറ്റിനെക്കുറിച്ചുള്ള പഠനം - അനിമോളജി
★ മനുഷ്യവർഗ്ഗോന്നതിയെ സംബന്ധിച്ച പഠനം - യൂജെനിക്സ്
Post a Comment