PSC EXAM
Live
wb_sunny Mar, 13 2025

PSC General Knowledge & Current Affairs: Ultimate Study Guide

PSC General Knowledge & Current Affairs: Ultimate Study Guide



1. ഛത്രപതി ശിവജി ഉപയോഗിച്ചിരുന്ന ദാണ്ഡ്‌പട്ട വാളിനെ ഔദ്യോഗിക ആയുധമായി പ്രഖ്യാപിച്ച സംസ്ഥാനം?

    Answer: മഹാരാഷ്ട്ര

2. ലോകത്തെ ആദ്യത്തെ വേദിക് ക്ലോക്ക് സ്ഥാപിച്ച സ്ഥലം?

    Answer: ഉജ്ജയിനി

3. ഇന്ത്യയിലെ ഏറ്റവും നീളമുള്ള (12.77 കിലോമീറ്റർ) തുരങ്ക റെയിൽപ്പാതയായ ടി-50 ടണൽ ഉദ്ഘാടനം ചെയ്ത‌തെവിടെ?

    Answer: ജമ്മു കശ്മീരിൽ

4. 2024-ൽ ലക്ഷദ്വീപിലെ മിനിക്കോയിയിൽ കമ്മിഷൻ ചെയ്‌ത പുതിയ നാവികത്താവളം?

    Answer: ഐഎൻഎസ് ജടായു

5. ഇന്ത്യയിൽ വെള്ളത്തിനടിയിലൂടെയുള്ള ആദ്യ മെട്രോ സർവീസ് തുടങ്ങിയ നഗരം?

    Answer: കൊൽക്കത്ത

6. 2024-ൽ ലോകസുന്ദരി മത്സരത്തിന്റെ 71-ാം പതിപ്പിനു വേദിയായ ഇന്ത്യൻ നഗരം?

    Answer: മുംബൈ

7. 2024-ൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ഡയറക്ട‌ർ ജനറലായി നിയമിതനായ വ്യക്തി?

    Answer: സദാനന്ദ വസന്ത് ദത്തെ

8. ഇന്ത്യയിൽ ബ്രിട്ടിഷ് ഹൈക്കമ്മിഷണറാകുന്ന ആദ്യത്തെ വനിത?

    Answer: ലിൻഡി കാമറൺ (ബ്രിട്ടൻ)

9. ഭീകരവിരുദ്ധ സേനയായ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻ.എസ്.ജി) പുതിയ മേധാവി?

    Answer: ബി ശ്രീനിവാസൻ

10. ഹരിത നൊബേൽ എന്നറിയപ്പെടുന്ന ഗോൾഡ്മ‌ാൻ എൻവയൺമെന്റൽ പ്രൈസ് നേടിയ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകൻ?

    Answer: ആലോക് ശുക്ല

Tags

Post a Comment