PSC EXAM
Live
wb_sunny Mar, 13 2025

PSC Current Affairs in Malayalam – Free Notes & PDFs

PSC Current Affairs in Malayalam – Free Notes & PDFs


 
1. ഇന്ത്യയിലെ ആദ്യത്തെ ഭരണഘടനാ പാർക്ക് ഉദ്ഘാടനം ചെയ്‌തത് എവിടെയാണ്?

    Answer: പുണെ

2. കാർബൺ ഡയോക്സൈഡിൽനിന്ന് മെഥനോൾ ഉൽപാദിപ്പിക്കാനുള്ള ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റ് തുറന്നതെവിടെ?

    Answer: പുണെ

3. 2024-ൽ ഭക്തകവി മീരാബായിയുടെ 525-ാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ നാണയം എത്ര രൂപയുടേതാണ്?

    Answer: 525

4. പെൺകുട്ടികൾക്കായുള്ള ഇന്ത്യയിലെ ആദ്യ സൈനികസ്‌കൂൾ നിലവിൽ വന്ന സ്ഥലം?

    Answer: വൃന്ദാവൻ

5. കേന്ദ്രസർക്കാരിന്റെ പിഎം വിശ്വകർമയോജന നടപ്പാക്കുന്ന ആദ്യ കേന്ദ്രഭരണപ്രദേശം?

    Answer: ജമ്മു കശ്മീർ

6. ഇന്ത്യയിൽ കാംപസ് തുടങ്ങുന്ന ആദ്യ വിദേശ സർവകലാശാല?

    Answer: ഡീകിൻ യൂണിവേഴ്സിറ്റി

7. ബിഹാറിന്റെ മുഖ്യമന്ത്രിയായി ഒൻപതാം തവണയും സത്യപ്രതിജ്ഞ ചെയ്ത വ്യക്തി?

    Answer: നിതീഷ് കുമാർ

8. കരസേനയിലെ ആദ്യ വനിതാ സുബേദാർ എന്ന ബഹുമതി സ്വന്തമാക്കിയ ഷൂട്ടിങ് താരം?

    Answer: പ്രീതി രജക്ക്

9. സംസ്ഥാനത്തിൻ്റെ പേരിൻ്റെ ഇംഗ്ലീഷ് ചുരുക്കെഴുത്ത് TS എന്നതിൽ നിന്ന് TG എന്നാക്കാൻ തീരുമാനിച്ച സംസ്ഥാനം?

    Answer: തെലങ്കാന

10. തമിഴ് നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി?

    Answer: തമിഴക വെട്രി കഴകം

Tags

Post a Comment