Daily PSC Current Affairs Quiz – Boost Your Score in Government Exams
1. 2029-ൽ അൻ്റാർട്ടിക്കയിൽ പ്രവർത്തനം ആരംഭിക്കാൻ ഇന്ത്യ പദ്ധതിയിടുന്ന പുതിയ ഗവേഷണകേന്ദ്രം?
Answer: മൈത്രി 2
2. മൂന്നാം വട്ടവും പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റ നേതാവ്?

Answer: നരേന്ദ്ര മോദി
3. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ തെലുങ്ക് സിനിമാതാരം?

Answer: പവൻ കല്യാൺ
4. പതിനെട്ടാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

Answer: രാഹുൽ ഗാന്ധി
5. ഹെയ്റ്റിയിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യ സംഘടിപ്പിച്ച രക്ഷാദൗത്യം?

Answer: ഓപ്പറേഷൻ ഇന്ദ്രാവതി
6. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റവുമധികം വേതനം ലഭിക്കുന്ന സംസ്ഥാനം?

Answer: ഹരിയാന
7. കോയമ്പത്തൂർ-പൊള്ളാച്ചി-പാലക്കാട് പാതയിൽ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയ ഡബിൾ ഡെക്കർ സൂപ്പർഫാസ്റ്റ് ട്രെയിൻ?

Answer: ഉദയ്
8. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ഇപ്പോഴത്തെ ജനസംഖ്യ?

Answer: 144.17 കോടി
9. യുനിസെഫിന്റെ ഇന്ത്യൻ അംബാസിഡറായി നിയമിതയായ ബോളിവുഡ് നടി?

Answer: കരീന കപൂർ
10. 'കിഴക്കിന്റെ നൊബേൽ' എന്നറിയപ്പെടുന്ന ഷാ പ്രൈസ് നേടിയ ഇന്ത്യൻ വംശജനായ ജ്യോതിശാസ്ത്രജ്ഞൻ?

Answer: ശ്രീനിവാസ് ആർ കുൽക്കർണി
Post a Comment