PSC Exam 2025: Most Expected Current Affairs Questions & Solutions
1. ഇന്ത്യയിലാദ്യമായി അന്തർവാഹിനി ടൂറിസം ആരംഭിച്ച സംസ്ഥാനം?
Answer: ഗുജറാത്ത്
2. ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്ത ആദ്യ രാജ്യം?

Answer: ഫിലിപ്പീൻസ്
3. ഇന്ത്യയുടെ 2025-ലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി ആരായിരുന്നു?

Answer: ഇന്തൊനീഷ്യൻ പ്രസിഡന്റ് പ്രബോവൊ സുബിയാന്തോ
4. ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ?
4. ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ?
Answer: ഡോ. വി നാരായണൻ
5. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ എത്രാമത്തെ വാർഷികമാണ് 2025 ജനുവരി 15-ന് ആഘോഷിച്ചത്?

Answer: 150-ാം
6. ന്യൂഡൽഹിയിൽ പുതുതായി നിർമിക്കുന്ന ദേശീയ മ്യൂസിയത്തിന്റെ പേരെന്ത്?

Answer: യുഗയുഗീൻ ഭാരത്
7. ഈയിടെ അന്തരിച്ച ലോകപ്രശസ്ത തബല മാന്ത്രികൻ?

Answer: ഉസ്താദ് സാക്കിർ ഹുസൈൻ
8. 'വനവിജ്ഞാനകോശം' എന്നറിയപ്പെട്ട കർണാടകസ്വദേശിയായ വനിത അടുത്തിടെ അന്തരിച്ചു. പേര്?

Answer: തുളസി ഗൗഡ
9. രാജ്യത്തെ ആദ്യ പ്രമേഹ ബയോബാങ്ക് നിലവിൽ വന്നത് എവിടെ?

Answer: ചെന്നൈയിൽ
10. ഉൾനാടൻ ജലപാതകൾ വഴി ചരക്കുഗതാഗതം വർധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി?

Answer: ജൽവാഹക് പദ്ധതി
Post a Comment