PSC EXAM
Live
wb_sunny Apr, 11 2025

PSC Current Affairs Quiz: Test Your Knowledge with Daily MCQs

PSC Current Affairs Quiz: Test Your Knowledge with Daily MCQs



1. ദേശീയ സർഫിങ് ചാംപ്യൻഷിപ് വേദി?

    Answer: വർക്കല

2. പതിനഞ്ചാമത് ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം നേടിയത് ആരാണ്?

    Answer: ടൊവിനോ തോമസ്

3. ഹോർത്തൂസ് മലബാറിക്കൂസ് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ പ്രഗത്ഭനായ സസ്യശാസ്ത്രജ്ഞൻ ഈയിടെ അന്തരിച്ചു. ആരാണ് അദ്ദേഹം?

    Answer: ഡോ. കെ.എസ് മണിലാൽ

4. അത്ലീറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) അത്ലീറ്റ്സ് കമ്മിഷൻ അധ്യക്ഷയായ മലയാളി?

    Answer: അഞ്ജു ബോബി ജോർജ്

5. കേരളത്തിലെ എല്ലാ പഞ്ചായത്തു കളിലെയും പ്രകൃതിരമണീയമായ സ്ഥലങ്ങൾ, ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി കേരള വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?

    Answer: കേരള ടൂറിസം

6. കേരളത്തിൻ്റെ ആദ്യത്തെ നിർമിതബുദ്ധി പ്രൊസസർ?

    Answer: കൈരളി എ.ഐ

7. ‘യോദ്ധാ’ എന്ന വിഖ്യാത ചിത്രത്തിന്റെ സംവിധായകൻ 2024 മേയിൽ അന്തരിച്ചു. ആരാണ് അദ്ദേഹം?

    Answer: സംഗീത് ശിവൻ

8. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമായ ഓഹോസ് ദെൽ സലാദോ കീഴടക്കിയ മലയാളി പർവതാരോഹകൻ?

    Answer: ഷെയ്ഖ് ഹസൻ ഖാൻ

9. രാജാ രവിവർമയുടെ ഏത് ചിത്രമാണ് ഈയിടെ പതിനേഴു കോടി രൂപയ്ക്ക് ലേലത്തിൽ പോയത്?

    Answer: മോഹിനി

10. കേരളത്തിലെ ആദ്യ നിർമിതബുദ്ധി അധ്യാപികയ്ക്ക് നൽകിയ പേര്?

    Answer: ഐറിസ്

Tags

Post a Comment