PSC EXAM
Live
wb_sunny Apr, 11 2025

Most Important PSC Current Affairs – Don’t Miss These Topics!

Most Important PSC Current Affairs – Don’t Miss These Topics!


1. യുനെസ്കോ സാഹിത്യ നഗരമെന്ന പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം?

    Answer: കോഴിക്കോട്

2. പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ അരി ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ പദ്ധതി?

    Answer: കെ-റൈസ്

3. ഇന്ത്യയിൽ പൊതുമേഖലയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് നിലവിൽ വന്നതെവിടെ?

    Answer: കൊച്ചിൻ ഷിപ്പ്യാർഡ്

4. സമഗ്ര സംഭാവനയ്ക്കുള്ള പൂന്താനം സ്മാരക അവാർഡിന് അർഹനായ കവിയും ഗാനരചയിതാവും സംവിധായകനുമായ വ്യക്തി?

    Answer: ശ്രീകുമാരൻ തമ്പി

5. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം?

    Answer: സി സ്പേസ്

6. കേരള സർവകലാശാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ 'ചുവന്ന മനുഷ്യൻ' എന്ന നോവൽ എഴുതിയതാരാണ്?

    Answer: കോട്ടയം പുഷ്പനാഥ്

7. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗം നടത്തിയ ഗവർണർ?

    Answer: ആരിഫ് മുഹമ്മദ് ഖാൻ

8. മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ 100 കോടി കളക്ഷൻ നേടുന്ന സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കിയ ചിത്രം?

    Answer: ആടുജീവിതം

9. ശൈശവവിവാഹം തടയാൻ വനിതാ ശിശുവികസന കോർപ്പറേഷൻ ആരംഭിച്ച പദ്ധതി?

    Answer: പൊൻവാക്ക്

10. ലോകത്തിലെ വൃത്തിയുള്ള ബീച്ചുകൾക്കായി ഡെൻമാർക്കിലെ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എജ്യുക്കേഷൻ നൽകുന്ന ഇക്കോ ലേബൽ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റിന് അർഹത നേടിയ കേരളത്തിലെ ബീച്ച്?

    Answer: കാപ്പാട്

Tags

Post a Comment