PSC EXAM
Live
wb_sunny Apr, 5 2025

PSC General Knowledge & Current Affairs: Ultimate Study Plan

PSC General Knowledge & Current Affairs: Ultimate Study Plan


1. വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിൽ വായനയ്ക്കായി പുസ്‌തകങ്ങൾ ലഭ്യമാക്കുന്ന പദ്ധതി?

    Answer: പുസ്തകത്തോണി

2. കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു സ്ഥലത്ത് ലഭ്യമാക്കുന്നതിനുവേണ്ടി കേരള കൃഷിവകുപ്പ് പുറത്തിറക്കിയ രാജ്യത്തെ ആദ്യ സംയോജിത പോർട്ടൽ?

    Answer: കതിർ

3. കേരളത്തിലെ ആദ്യ റോബട്ടിക് പാർക്ക് ആരംഭിക്കുന്നതെവിടെ?

    Answer: തൃശ്ശൂർ

4. സംസ്ഥാനത്തെ ആദിവാസി മേഖലകളെ മുഴുവൻ ഡിജിറ്റലൈസ് ചെയ്യാനുള്ള കെ-ഫോൺ പദ്ധതി?

    Answer: കണക്ടിങ് ദി അൺകണക്ടഡ്

5. പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കിരീടം നേടിയതാര്?

    Answer: കാലിക്കറ്റ് എഫ്.സി

6. ഈ വർഷം പത്മശ്രീ ലഭിച്ച മലയാളി ഫുട്ബോൾ താരം?

    Answer: ഐ.എം വിജയൻ

7. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്?

    Answer: വി.ഡി സതീശൻ

8. കേരള ഹൈക്കോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്?

    Answer: നിതിൻ മധുകർ ജാംദാർ

9. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം നേടിയ ബ്രസീലിയൻ ചിത്രം?

    Answer: മാല്യ

10. റബ്ബർ കർഷകരെ സഹായിക്കാനായി റബ്ബർ ബോർഡ് അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ?

    Answer: ക്രിസ്പ് (കോംപ്രിഹെൻസീവ് റബ്ബർ ഇൻഫർമേഷൻ സിസ്റ്റം പ്ലാറ്റ്ഫോം)

Tags

Post a Comment