PSC EXAM
Live
wb_sunny Apr, 18 2025

PSC Current Affairs : Daily Updates & Key Exam Topics

PSC Current Affairs : Daily Updates & Key Exam Topics



1. 2024-ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

    Answer: 105

2. ബി.എസ്.എൻ.എൽ-ൻ്റെ പുതിയ ടാഗ്ലൈൻ?

    Answer: കണക്ടിങ് ഭാരത്

3. 'ദേശ് കാ വല്ലഭ്' എന്നു പേരിട്ടിരിക്കുന്ന സർദാർ വല്ലഭ് ഭായ് പട്ടേൽ പ്രതിമ സ്ഥാപിച്ച സ്ഥലം?

    Answer: തവാങ്, അരുണാചൽ പ്രദേശ്

4. ഗവൺമെന്റ് ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം നൽകാൻ തീരുമാനിച്ച സംസ്ഥാനം?

    Answer: മധ്യപ്രദേശ്

5. അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പറിൽ ഉൾപ്പെട്ട ഒരേയൊരു ഇന്ത്യൻ ഭാഷ?

    Answer: ബംഗാളി

6. രാജ്യാന്തര ടി-20 മത്സരങ്ങളിൽ തുടർച്ചയായി രണ്ട് സെഞ്ചറി നേടിയ ആദ്യ ഇന്ത്യൻ താരം?

    Answer: സഞ്ജു സാംസൺ

7. ഏത് വിഖ്യാത ഗോത്രനേതാവിന്റെ 150-ാം ജന്മവാർഷികമാണ് 2024-ൽ ആഘോഷിച്ചത്?

    Answer: ബിർസ മുണ്ട

8. ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഓൺലൈൻ കോടതി ആരംഭിച്ചതെവിടെ?

    Answer: കൊല്ലത്ത്

9. 2024-ൽ 50 വയസ്സ് പൂർത്തിയാക്കിയ ഇന്ത്യൻ ‌സ്റ്റേഡിയം?

    Answer: വാങ്കഡെ സ്റ്റേഡിയം

10. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ അന്ത്യവിശ്രമസ്ഥലം ഏതു പേരിൽ അറിയപ്പെടുന്നു?

    Answer: നിഗംബോധ് ഘട്ട്

Tags

Post a Comment