PSC EXAM
Live
wb_sunny Apr, 18 2025

Top 10 PSC Current Affairs Questions & Answers

Top 10 PSC Current Affairs Questions & Answers


1. കേരളത്തിലെ ആദ്യ ദീപാലംകൃത പാലം എവിടെയാണ്?

    Answer: ഫറോക്ക്

2. 2024-ൽ ഇന്ത്യയിലെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവിനു വേദിയായ ഇന്ത്യൻ നഗരം?

    Answer: കൊച്ചി

3. സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത മണ്ഡലം?

    Answer: തളിപ്പറമ്പ്

4. കേരളത്തിലെ ഏറ്റവും വലിയ ജില്ല എന്ന റെക്കോർഡ് വീണ്ടും സ്വന്തമാക്കിയ ഇടുക്കിയുടെ വിസ്തീർണം?

    Answer: 4612 ചതുരശ്ര കിലോമീറ്റർ

5. 2024-ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം നേടിയ മലയാളി ശാസ്ത്രജ്ഞൻ?

    Answer: ഡോ. എം.എസ് സ്വാമിനാഥൻ

6. സംസ്ഥാനത്തിന്റെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിതനായ വ്യക്തി?

    Answer: വി ഹരി നായർ

7. അമേരിക്കയിലെ ഒറിഗോൺ സർവകലാശാല വേൾഡ് അലയൻസ് ഓഫ് സയന്റിസ്റ്റ് നൽകുന്ന പ്ലാനറ്റ് എർത്ത് പുരസ്കാരം നേടിയ മലയാളി പരിസ്ഥിതിശാസ്ത്രജ്ഞൻ?

    Answer: ഡോ. എസ് ഫൈസി

8. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയ മണ്ഡലം?

    Answer: വടകര (78.41 ശതമാനം)

9. കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ തവണ ലോക്‌സഭാംഗം ആയ വ്യക്‌തി?

    Answer: കൊടിക്കുന്നിൽ സുരേഷ് (8 തവണ)

10. 2024 ഡിസംബറിൽ അന്തരിച്ച വിഖ്യാത ഇന്ത്യൻ സംവിധായകൻ?

    Answer: ശ്യാം ബെനഗൽ

Tags

Post a Comment