Bookmark

Kerala General Knowledge Questions


Kerala is an Indian State which is located at the South of India. In all competitive examinations, the questions related to the states will be asked. Therefore, the applicants need to know the Kerala General Knowledge Questions at the time of the preparation. On this page, we have arranged all the questions related to the Kerala State. 

Kerala General Knowledge Questions are provided on this page. Thus, the applicants who are preparing for the government or non-government competitive exam can check this article. In this post, the students can find the 200 Kerala GK Questions. By covering all the topics of the Kerala state, we have collected and arranged the questions here on this page.

1. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?

ഇ.എം.എസ്. നമ്പൂതിരിപ്പാട്

2. നിലവിലെ കേരള മുഖ്യമന്ത്രി?

പിണറായി വിജയൻ

3. കേരളത്തിലെ നദികളുടെ എണ്ണം?

44

4. പടിഞ്ഞാറോട്ടെഴുകുന്ന നദികളുടെ എണ്ണം?

41

5. കേരളത്തിൽ കിഴക്കോട്ടൊഴുക്കുന്ന നദികൾ?

3 (കബനി, ഭവാനി, പാമ്പാർ)

6. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ വന്യജീവി സങ്കേതം?

ആറളം (കണ്ണൂർ)

7. കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം?

നെയ്യാർ (തിരുവനന്തപുരം)

8. തിരുവുതാംകൂറിലെ ആദ്യ പ്രധാനമന്ത്രി?

പട്ടം താണുപിള്ള

9. തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രി?

പറവൂർ ടി.കെ. നാരായണപിള്ള

10. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ?

ഇരവികുളം

11. കേരള നവോത്ഥാനത്തിന്റെ പിതാവ്?

ശ്രീനാരായണ ഗുരു

12. കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവ്?

വക്കം അബ്ദുൾ ഖാദർ മൗലവി

13. പൊന്മുടി സുഖവാസകേന്ദ്രം ഏത് ജില്ലയിലാണ്?

തിരുവനന്തപുരം

14. പൊന്മുടി അണക്കെട്ട് ഏത് ജില്ലയിലാണ്?

ഇടുക്കി

15. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ?

നെട്ടുകാൽത്തേരി (തിരുവനന്തപുരം ജില്ല)

16. കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ?

ചീമേനി (കാസർകോട്)

17. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?

കണ്ണൂർ

18. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്?

ചേർത്തല

19. കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?

കൊല്ലം

20. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?

കോഴിക്കോട്

21. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?

തിരുവനന്തപുരം

22. പഞ്ചായത്തീരാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി?

കെ. കരുണാകരൻ

23. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി?

എ.കെ. ആന്റണി

24. രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി?

വി.എസ്‌. അച്യുതാനന്ദൻ

25. രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്ത്രി?

പിണറായി വിജയൻ

26. കേരളത്തിലെ ആദ്യ വനിതാ ഗവർണർ?

ജ്യോതി വെങ്കിടാചലം

27. കേരള ഗവർണറായ രണ്ടാമത്തെ വനിത?

രാം ദുലാരി സിൻഹ

28. കേരള ഗവർണറായ മൂന്നാമത്തെ വനിത?

ഷീല ദീക്ഷിത്

29. എത്ര വനിതകൾ കേരള ഗവർണരമാരായിട്ടുണ്ട്?

3

30. കേരളത്തിലെ പുൽത്തൈല ഗവേഷണകേന്ദ്രം എവിടെയാണ്?

ഓടക്കാലി

31. പ്രാചീനകാലത്ത് 'പേരാർ' എന്നറിയപ്പെട്ടിരുന്ന നദി?

ഭാരതപ്പുഴ

32. പ്രാചീനകാലത്ത് 'ബാരിസ്' എന്നറിയപ്പെട്ടിരുന്ന നദി?

പമ്പ

33. കേരളത്തിൽ '99 ലെ വെള്ളപ്പൊക്കം' എന്നറിയപ്പെട്ട പ്രളയമുണ്ടായ വർഷമേത്?

1924

34. ഒന്നാമത്തെ കേരള നിയമസഭായിലെ വനിതാ അംഗങ്ങളുടെ എണ്ണം?

6

35. കേരളത്തിന്റെ സാംസ്കാരിക ഗാനം രചിച്ചതാര്?

ബോധേശ്വരൻ

36. കേരളത്തിൽ പൂർണമായും വൈദ്യുതീകരിച്ച ആദ്യ പഞ്ചായത്ത്?

കണ്ണാടി

37. 'കേരളത്തിന്റെ വൃന്ദാവനം' എന്നറിയപ്പെടുന്ന സ്ഥലം?

മലമ്പുഴ

38. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?

സൈലന്റ് വാലി

39. കേരളത്തിലെ ആദ്യ അക്ഷയ കേന്ദ്രം ആരംഭിച്ച പഞ്ചായത്ത്?

പള്ളിക്കൽ

40. കേരളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം?

തിരൂർ

41. മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത്?

കൊടികുത്തി മല

42. കേരളത്തിലെ ആദ്യ റെയിൽവേ പാത?

ബേപ്പൂർ - തിരൂർ (1861)

43. കേരള സംസ്ഥാനത്തിലെ ആദ്യത്തെ റവന്യൂ മന്ത്രി?

കെ.ആർ. ഗൗരിയമ്മ

44. കേരളത്തിലെ ആദ്യത്തെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എവിടെയാണ്?

തിരുവനന്തപുരം

45. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

കുഞ്ചൻ നമ്പ്യാർ

46. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

എഴുത്തച്ഛൻ

47. വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

രാമപുരത്ത് വാര്യർ

48. കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല ?

ഇടുക്കി

49. കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ ആസ്ഥാനം?

അങ്കമാലി

50. ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?

കേരളം

51. കേരളത്തിൽ മരിച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?

തിരുവനന്തപുരം

52. 'ധോണി' വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?

പാലക്കാട്

53. കേരളത്തിലെ ശരാശരി വാർഷിക വർഷപാതം?

300 സെ.മീ

54. 'ദേശാടന പക്ഷികളുടെ പറുദീസ' എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?

കടലുണ്ടി പക്ഷി സങ്കേതം

55. കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം?

തിരുവല്ലം

56. കേരളത്തിലെ ആദ്യ ഫോക്‌ലോർ മ്യൂസിയം സ്ഥാപിച്ച സ്ഥലം?

നെടുമങ്ങാട്

57. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി ആരായിരുന്നു?

ആർ. ശങ്കർ

58. കേരളത്തിലെ തൊഴിലില്ലായ്മ വേതനം നടപ്പാക്കിയ മുഖ്യമന്ത്രി?

എ.കെ. ആന്റണി

59. കേരളത്തിലെ ക്ലാസിക്കൽ നൃത്തരൂപങ്ങൾ?

കഥകളി, മോഹിനിയാട്ടം

60. തെക്കൻ കേരളത്തിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?

ബാലരാമപുരം

61. 'കേരള സുഭാഷ് ചന്ദ്രബോസ്' എന്നറിയപ്പെടുന്നത്?

അബ്ദുൾ റഹ്മാൻ സാഹിബ്

62. കേരളത്തിലെ 'മദൻമോഹൻ മാളവ്യ' എന്നറിയപ്പെടുന്നത്?

മന്നത്ത് പത്മനാഭൻ

63. ഏറ്റവുമധികം ജില്ലകളിലൂടെ കടന്നുപോകുന്ന കേരളത്തിലെ നദി?

മൂവാറ്റുപുഴയാറ്

64. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

കാസർകോട്

65. കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?

പെരിയാർ

66. കേരളത്തിൽ ഏറ്റവും കൂടുതൽ ജല വൈദ്യുത പദ്ധതികളുള്ള നദി?

പെരിയാർ

67. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?

പെരിയാർ (244 കി.മീ.)

68. കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?

പെരിയാർ

69. ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി?

പെരിയാർ

70. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി?

ഭാരതപ്പുഴ (209 കി.മീ.)

71. 'കേരളത്തിലെ നൈൽ' എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

72. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദി?

പമ്പ (176 കി.മീ.)

73. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദി?

മഞ്ചേശ്വരം പുഴ (കാസർകോട്)

74. കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തെ നദി?

നെയ്യാർ (തിരുവനന്തപുരം)

75. കേരളത്തിലെ നദികളിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി?

കുന്തിപ്പുഴ

76. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?

ശിരുവാണി

77. കേരളത്തിൽ നിന്ന് കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി?

കബനി നദി

78. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

79. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?

ചാലിയാർ

80. കേരളത്തിൽ ഏറ്റവും ചെറിയ നദി?

മഞ്ചേശ്വരം പുഴ (16 കി.മീ.)

81. കേരളത്തിൽ ഏറ്റവും മലിനീകരിക്കപ്പെട്ട നദി?

ചാലിയാർ

82. കേരളത്തിലെ മഞ്ഞനദി എന്നറിയപ്പെടുന്നത്?

കുറ്റ്യാടിപ്പുഴ

83. കേരളത്തിലെ കായലുകളുടെ എണ്ണം?

34

84. 'കായലുകളുടെ നാട്', ലഗൂണുകളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

കേരളം

85. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട് കായൽ

86. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

87. വനഭൂമി ഏറ്റവും കുറവുള്ള ജില്ല?

ആലപ്പുഴ

88. ശതമാനടിസ്ഥാനത്തിൽ കൂടുതൽ വനഭൂമിയുള്ള ജില്ല?

വയനാട്

89. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല?

കണ്ണൂർ

90. കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്?

ഇരവികുളം നാഷണൽ പാർക്ക്

91. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനങ്ങൾ?

മൺസൂൺ വനങ്ങൾ

92. കേരളത്തിൽ നിത്യഹരിതവനങ്ങൾ (മഴക്കാടുകൾ) കാണപ്പെടുന്ന പ്രദേശം?

പശ്ചിമഘട്ട മലനിരകൾ

93. കേരളത്തിൽ നിത്യഹരിത വനങ്ങൾ കാണപ്പെടുന്നത്?

സൈലന്റ് വാലി (പാലക്കാട്)

94. ഇന്ത്യയിൽ വനവിസ്തൃയിൽ കേരളത്തിന്റെ സ്ഥാനം?

14

95. കേരളത്തിലെ ആദ്യ റിസർവ് വനം?

കോന്നി

96. കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ?

റാന്നി (പത്തനംതിട്ട)

97. വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ?

ആറളം (കണ്ണൂർ)

98. കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ശിലകൾ?

കായാന്തരിത ശിലകൾ

99. ഫോസിലുകൾ കാണപ്പെടുന്ന ശിലകൾ?

അവസാദശിലകൾ

100. കേരളത്തോട് ഏറ്റവും അടുത്ത് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് സമൂഹം?

ലക്ഷദ്വീപ്

101. കേരളത്തിലെ ഏറ്റവും വലിയ നദീദ്വീപ്?

കുറുവാ ദ്വീപ് (കബനി നദി, വയനാട്)

102. കേരളത്തിലെ ഏക മനുഷ്യ നിർമ്മിത ദ്വീപ്?

വെല്ലിങ്ടൺ (വേമ്പനാട്ട് കായൽ)

103. ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്?

വൈപ്പിൻ (എറണാകുളം)

104. കേരളത്തിലെ പ്രധാന ധാതുക്കൾ?

ഇൽമനൈറ്റ്, മോണേസൈറ്റ്, ബോക്സൈറ്റ്, സിലിക്ക, ചുണ്ണാമ്പ്കല്ല്, കളിമണ്ണ്

105. കേരളത്തിൽ ഇൽമനൈറ്റ്, മോണോസൈറ്റ് എന്നിവ ധാരാളമായി കാണപ്പെടുന്ന സ്ഥലം?

ചവറ, നീണ്ടകര പ്രദേശം (കൊല്ലം)

106. കളിമണ്ണ് നിക്ഷേപം ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശം?

കുണ്ടറ (കൊല്ലം)

107. കേരളത്തിൽ ബോക്സൈറ്റ് നിക്ഷേപം കാണപ്പെടുന്ന സ്ഥലങ്ങൾ?

നീലേശ്വരം, കുമ്പള, കാഞ്ഞങ്ങാട്

108. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം?

ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്)

109. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശില?

കായാന്തരിത ശിലകൾ

110. കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്നത്?

ചിറ്റൂർ (പാലക്കാട്)

111. കേരളത്തിൽ ലാറ്ററൈറ്റ് മണ്ണിൽ കൃഷി ചെയ്യുന്ന പ്രധാന വിളകൾ?

റബ്ബർ, കശുവണ്ടി, കുരുമുളക്, കാപ്പി

112. കേരളത്തിൽ പരുത്തി, നിലക്കടല എന്നിവ സമൃദ്ധമായ വളരുന്ന മണ്ണ്?

കറുത്ത മണ്ണ്

113. കേരളത്തിൽ രത്ന നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ?

തിരുവനന്തപുരം, കൊല്ലം

114. കേരളത്തിൽ നിന്നും പ്രധാനമായും കണ്ടെത്തിയ രത്നങ്ങൾ?

മാർജാരനേത്രം, അലക്സാൺഡ്രൈറ്റ്

115. കേരളത്തിലെ തീരപ്രദേശ മണലിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ആണവ ധാതു?

തോറിയം

116. ഏറ്റവും കൂടുതൽ ചുണ്ണാമ്പുക്കല്ല് നിക്ഷേപം കണ്ടെത്തിയ ജില്ല?

പാലക്കാട്

117. കേരളത്തിൽ സിലിക്ക നിക്ഷേപം കാണപ്പെടുന്ന പ്രദേശം?

ആലപ്പുഴ - ചേർത്തല

118. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഏക ധാതു ഇന്ധനം?

ലിഗ് നൈറ്റ്

119. കേരളത്തിൽ അഭ്രം (മൈക്ക) നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്?

തിരുവനന്തപുരം, ആലപ്പുഴ

120. കേരളത്തിൽ സ്വർണ്ണനിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ?

വയനാട്, മലപ്പുറം

121. കേരളത്തിൽ ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ?

കോഴിക്കോട്, മലപ്പുറം

122. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല?

ഇടുക്കി

123. കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം?

2

124. കേരളത്തിലെ റെയിൽവേ ഡിവിഷനുകൾ?

തിരുവനന്തപുരം, പാലക്കാട്

125. കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

എറണാകുളം

126. പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?

മലപ്പുറം

127. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?

തിരുവനന്തപുരം

128. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആരാണ്?

ഡോ. എ.ആർ‍. മേനോൻ

129. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

ശാസ്താംകോട്ട (കൊല്ലം)

130. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട് കായൽ (ജില്ലകൾ :- ആലപ്പുഴ, കോട്ടയം, എറണാകുളം)

131. കേരളത്തിലെ ഏറ്റവും ചെറിയ കായൽ?

ഉപ്പള കായൽ (കാസർകോട്)

132. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?

പെരിയാർ വന്യജീവി സങ്കേതം (ഇടുക്കി)

133. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം?

മംഗളവനം പക്ഷിസങ്കേതം (എറണാകുളം)

134. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?

ഇരവികുളം ദേശീയോദ്യാനം (ഇടുക്കി)

135. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

പാമ്പാടും ചോല (ഇടുക്കി)

136. കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?

തട്ടേക്കാട് (എറണാകുളം)

137. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം ?

മംഗളവനം (ഏറണാകുളം )

138. കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ?

റാന്നി (പത്തനംതിട്ട)

139. കേരളത്തിലെ ഏറ്റവും ചെറിയ വനം ഡിവിഷൻ?

ആറളം (കണ്ണൂർ)

140. കേരളത്തിലെ ഏറ്റവും വലിയ നദി?

പെരിയാർ (244 കി.മീ.)

141. കേരളത്തിലെ ഏറ്റവും ചെറിയ നദി?

മഞ്ചേശ്വരം പുഴ (16 കി.മീ.)

142. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ആനമുടി (2695 മീറ്റർ, മൂന്നാർ, ദേവികുളം താലൂക്ക്, ഇടുക്കി)

143. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?

ഷൊർണ്ണൂർ (പാലക്കാട്)

144. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?

തിരുവനന്തപുരം

145. കേരളത്തിലെ ഏറ്റവും ചെറിയ റെയിൽവേ ഡിവിഷൻ?

പാലക്കാട്

146. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ പ്ലാറ്റ്‌ഫോം?

കൊല്ലം

147. കേരളത്തിലെ ഏറ്റവും വലിയ ജില്ല?

പാലക്കാട്

148. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ

149. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?

പെരിയാർ

150. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?

കല്ലട (കൊല്ലം)

151. കേരളത്തിലെ ഏറ്റവും വലിയ ഡാം?

മലമ്പുഴ ഡാം

152. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?

മലപ്പുറം

153. കേരളത്തിലെ ഏറ്റവും ചെറിയ  ജലവൈദ്യുതപദ്ധതി?

മാട്ടുപെട്ടി

154. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?

ഇടുക്കി

155. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?

ഏറനാട്

156. കേരളത്തിലെ ഏറ്റവും ചെറിയ  താലൂക്ക്?

കുന്നത്തൂർ (കൊല്ലം)

157. കേരളത്തിലെ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല?

മലപ്പുറം

158. കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത്?

കുമിളി

159. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത്?

വളപട്ടണം (കണ്ണൂർ)

160. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?

അതിരപ്പള്ളി (തൃശ്ശൂർ)

161. കേരളത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക്?

ഇരവികുളം (ഇടുക്കി)

162. കേരളത്തിലെ ഏറ്റവും വലിയ മുൻസിപ്പൽ കോർപറേഷൻ?

തിരുവനന്തപുരം

163. കേരളത്തിലെ ഏറ്റവും വലിയ ഹൈവേ?

NH 17 (421 കി.മീ.)

164. കേരളത്തിലെ ഏറ്റവും വലിയ കോട്ട?

ബേക്കൽ കോട്ട (കാസർകോട്)

165. കേരളത്തിൽ ഏറ്റവുമൊടുവിൽ രൂപവത്‌കൃതമായ ജില്ല?

കാസർകോട് (1984 മെയ് 24)

166. കേരളത്തിലെ വടക്കേയറ്റത്തെ ജില്ല?

കാസർകോട്

167. യക്ഷഗാനത്തിന് പ്രചാരമുള്ള കേരളത്തിലെ ഏക ജില്ല?

കാസർകോട്

168. റിസർവ്‌ വനം ഏറ്റവും കുറവുള്ള രണ്ടാമത്തെ ജില്ല?

കാസർകോട്

169. ഏറ്റവും കുറച്ച് വിസ്തീർണമുള്ള രണ്ടാമത്തെ ജില്ല?

കാസർകോട്

170. 'സപ്തഭാഷാ സംഗമഭൂമി' എന്നറിയപ്പെടുന്ന ജില്ല ?

കാസർകോട്

171. 'ദൈവങ്ങളുടെ നാട്' എന്നറിയപ്പെടുന്ന ജില്ല?

കാസർകോട്

172. കേരളത്തിൽ ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന ജില്ല?

കാസർകോട്

173. തുളു ഭാഷ സംസാരിക്കപ്പെടുന്ന കേരളത്തിലെ ജില്ല?

കാസർകോട്

174. കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ ഉപയോഗത്തിലുള്ള ജില്ല?

കാസർകോട്

175. കേരള ചരിത്രത്തിലെ ഏക മുസ്‌ലിം രാജവംശം?

അറയ്ക്കൽ രാജവംശം

176. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നത്?

️ആഗമാനന്ദ സ്വാമികൾ

177. കേരളത്തിൽ ആദ്യമായി വനം നിയമം നിലവിൽവന്ന വർഷം?

1961

178. 'കേരള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?

ബാരിസ്റ്റർ ജി.പി. പിള്ള

179. 'കേരളത്തിലെ ഭാസ്കരാചാര്യ' എന്നറിയപ്പെടുന്നത്?

️ബ്രഹ്മാനന്ദ ശിവയോഗി

180. കേരളത്തിലെ കാപ്പി ഗവേഷണകേന്ദ്രം എവിടെയാണ്?

ചുണ്ടേൽ (വയനാട്)

181. കേരളത്തിലെ ആദ്യ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത്?

പുഴയ്ക്കൽ (തൃശ്ശൂർ)

182. കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാലയായ 'ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല' യുടെ പ്രഥമ വൈസ് ചാൻസലർ?

പി.എം. മുബാറക്ക് പാഷ

183. കേരളത്തിലെ 'മദൻ മോഹൻ മാളവ്യ' എന്നറിയപ്പെടുന്നത്?

മന്നത്ത് പത്മനാഭൻ (വിശേഷിപ്പിച്ചത് :- സർദാർ കെ.എം. പണിക്കർ)

184. കേരളത്തിൽ പ്രതിരോധ വകുപ്പിന്റെ ചുമതലയിലുള്ള വിമാനത്താവളം?

കൊച്ചി

185. കേരളത്തിലെ നാലാമത്തെ അന്തർദേശീയ വിമാനത്താവളമായ കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തതെന്ന്?

2018 ഡിസംബർ 9

186. കേരളത്തിലെ 'പൈനാപ്പിൾ സിറ്റി' എന്നറിയപ്പെടുന്നത്?

വാഴക്കുളം

187. ഇന്ത്യയിലെ ആദ്യത്തെ ഇ - തുറമുഖം?

കൊച്ചി (എറണാകുളം)

188. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട്?

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം

189. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്?

വൈപ്പിൻ

190. കയർബോർഡിന്റെ ആസ്ഥാനമായ കയർഹൗസ്  എവിടെയാണ്?

കൊച്ചി

191. കേരളചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്ന സ്ഥലം?

ഇടപ്പള്ളി

192. കേരളത്തിലെ ആദ്യത്തെ ബചത് (സമ്പാദ്യം) ജില്ല?

എറണാകുളം

193. കേരള നിയമസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ടെലിവിഷൻ ചാനൽ?

സഭാ ടിവി

194. കേരള ബാങ്കിന്റെ ആദ്യ പ്രസിഡന്റായി ചുമതലയേറ്റത്?

ഗോപി കോട്ടമുറിയ്ക്കൽ

195. കേരളത്തിലെ ആദ്യത്തെ സീഫുഡ് പാർക്ക്?

അരൂർ

196. കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായമുള്ള ജില്ല?

ആലപ്പുഴ

197. 'ഡാറാസ് മെയിൽ' എന്ന കേരളത്തിലെ ആദ്യ കയർ ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിച്ചതാര്?

ജെയിംസ് ഡാറ

198. കേരളത്തിൽ നാഫ്ത ഉപയോഗിച്ചു പ്രവർത്തനം തുടങ്ങിയ ആദ്യ താപനിലയം?

കായംകുളം

199. കേരളത്തിലെ ആദ്യത്തെ വനിതാസൗഹൃദ ഗ്രാമപ്പഞ്ചായത്ത്?

മാരാരിക്കുളം

200. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ?

ഉദയ (ആലപ്പുഴ)

കേരളത്തിലെ പ്രധാന കലാപങ്ങൾ

◆ അഞ്ചുതെങ്ങു കലാപം - 1697 

◆ ആറ്റിങ്ങൽ കലാപം - 1721

◆ കുറിച്യ കലാപം -1812

◆ പുലയ ലഹള -1915

◆ പെരിനാട് ലഹള -1915

◆ മലബാർ കലാപം -1921

◆ നിവർത്തന പ്രക്ഷോഭം - 1932

◆ കണ്ണൂർ കലാപം -1941

◆ വിമോചന സമരം -1959

കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ     

➡️ ഏത്തവാഴ  ഗവേഷണ കേന്ദ്രം

◆ കണ്ണാറ ( തൃശ്ശൂർ )

➡️ കൈതച്ചക്ക ഗവേഷണ കേന്ദ്രം

◆ വെള്ളാനിക്കര ( തൃശ്ശൂർ )

➡️ കാർഷിക ഗവേഷണ കേന്ദ്രം

◆ വെള്ളാനിക്കര ( മണ്ണുത്തി )

➡️ കുരുമുളക് ഗവേഷണ കേന്ദ്രം

◆ പന്നിയൂർ ( കണ്ണൂർ )

➡️ പുൽത്തൈല ഗവേഷണ കേന്ദ്രം

◆ ഓടക്കാലി ( എറണാകുളം )

➡️ സുഗന്ധവിള ഗവേഷണ കേന്ദ്രം

◆ കോഴിക്കോട്

➡️ കശുവണ്ടി ഗവേഷണ കേന്ദ്രം

◆ ആനക്കയം ( മലപ്പുറം )

➡️ വന ഗവേഷണ കേന്ദ്രം

◆ പീച്ചി ( തൃശ്ശൂർ )

➡️ കാപ്പി ഗവേഷണ കേന്ദ്രം

◆ ചുണ്ടേൽ ( വയനാട് )

➡️ ഇഞ്ചി ഗവേഷണ കേന്ദ്രം

◆ അമ്പലവയൽ ( വയനാട് )

➡️ അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ

◆ ചാലക്കുടി ( തൃശൂർ )

➡️ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം

◆ ശ്രീകാര്യം ( തിരുവനന്തപുരം )

➡️ വിളവെടുപ്പ് ഗവേഷണ കേന്ദ്രം

◆ കരമന (തിരുവനന്തപുരം)

കേരളത്തിലെ പ്രധാന ദ്വീപുകൾ

●കവ്വായി ദ്വീപ് (കണ്ണൂർ)

● ധർമ്മടം തുരുത്ത് (കണ്ണൂർ)

● മൺറോതുരുത്ത് (കൊല്ലം)

കേരളത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ

◆ തൊമ്മൻകുത്ത് : ഇടുക്കി

◆ തേൻമാരിക്കുത്ത് : ഇടുക്കി

◆ കീഴാർകുത്ത് : ഇടുക്കി

◆ പൂപ്പാറ : ഇടുക്കി

◆ ചീയപ്പാറ : ഇടുക്കി

◆ വാളയാർ : ഇടുക്കി

◆ തൂവാനം : ഇടുക്കി

◆ കാന്തൻപാറ : വയനാട്

◆ സൂചിപ്പാറ : വയനാട്

◆ മീൻമുട്ടി : വയനാട്

◆ ചെതലയം : വയനാട്

◆ തുഷാരഗിരി : കോഴിക്കോട്

◆ അരിപ്പാറ : കോഴിക്കോട്

◆ ജീരകപ്പാറ : കോഴിക്കോട്

◆ ആതിരപ്പള്ളി : തൃശ്ശൂർ

◆ വാഴച്ചാൽ : തൃശ്ശൂർ

◆ പെരിങ്ങൽക്കൂത്ത് : തൃശ്ശൂർ

◆ ആഢ്യൻപാറ : മലപ്പുറം

◆ കേരളം കുണ്ട് : മലപ്പുറം

◆ മീൻവല്ലം : പാലക്കാട്

◆ ധോണി : പാലക്കാട്

◆ പാലരുവി : കൊല്ലം

◆ കുംഭാവുരുട്ടി : കൊല്ലം

◆ മങ്കയം : തിരുവനന്തപുരം

◆ അരുവിക്കുഴി : കോട്ടയം

◆ പെരുന്തേനരുവി : പത്തനംതിട്ട

കേരളത്തിലെ അണക്കെട്ടുകൾ -  സ്ഥിതിചെയ്യുന്ന നദികൾ

◆ അരുവിക്കര ഡാം :- കരമനയാർ

◆ കക്കയം ഡാം :- കുറ്റ്യാടി

◆ പഴശ്ശി ഡാം :- വളപട്ടണം പുഴ

◆ പീച്ചി ഡാം :- മണലി

◆ തെന്മല ഡാം :- കല്ലട

◆ മുല്ലപ്പെരിയാർ ഡാം :- പെരിയാർ

◆ ഇടമലയാർ ഡാം :- പെരിയാർ

◆ മാട്ടുപ്പെട്ടി ഡാം :- പെരിയാർ

◆ ഭൂതത്താൻകെട്ട് ഡാം :- പെരിയാർ

◆ ചെറുതോണി ഡാം :- പെരിയാർ

◆ ശബരി ഡാം :- പമ്പ

◆ കക്കി ഡാം :- പമ്പ

◆ ബാണാസുര സാഗർ ഡാം :- കബനി

കേരളത്തിലെ കടുവാ സങ്കേതങ്ങൾ

◆ ️പെരിയാർ ടൈഗർ റിസർവ്

◆ ️പറമ്പിക്കുളം ടൈഗർ റിസർവ്

കേരളത്തിലെ ബയോസ്ഫിയർ റിസർവുകൾ

◆ ️നീലഗിരി ബയോസ്ഫിയർ റിസർവ് (1986)

◆ ️അഗസ്ത്യമല ബയോസ്ഫിയർ റിസർവ്

പ്രോജക്ട് എലിഫന്റ് നടപ്പിലാക്കിയ കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ

◆ വയനാട്

◆ നിലമ്പൂർ

◆ ആനമുടി

◆ പെരിയാർ

കേരളത്തിലെ ദേശീയോദ്യാനങ്ങൾ

◆ ഇരവികുളം നാഷണൽ പാർക്ക് (1978 - ഇടുക്കി)

◆ സൈലന്റ് വാലി നാഷണൽ പാർക്ക് (1984 - പാലക്കാട്)

◆ ️പാമ്പാടുംചോല (2003 - ഇടുക്കി)

◆ മതികെട്ടാൻചോല (2003 - ഇടുക്കി)

◆ ️ആനമുടിചോല (2003 - ഇടുക്കി)

കേരളത്തിലെ പക്ഷിസങ്കേതങ്ങൾ

◆ തട്ടേക്കാട് :- എറണാകുളം

◆ ചൂലന്നൂർ :- പാലക്കാട്

◆️മംഗളവനം :- എറണാകുളം

◆ കുമരകം :- കോട്ടയം

◆ അരിപ്പ :- തിരുവനന്തപുരം

◆ കടലുണ്ടി :- മലപ്പുറം

കേരളത്തിലെ പ്രധാന ശുദ്ധജല തടാകങ്ങൾ

◆ ശാസ്താംകോട്ട കായൽ - കൊല്ലം

◆ വെള്ളായണിക്കായൽ - തിരുവനന്തപുരം

◆ പൂക്കോട് തടാകം - വയനാട്

◆ മുരിയാട് തടാകം - തൃശ്ശൂർ

◆ ഏനാമാക്കൽ - തൃശ്ശൂർ

Post a Comment

Post a Comment