SCERT based PSC Questions - Social Science - PART 1

kerala psc latest news kerala psc 10th level preliminary exam 2022 kerala psc questions and answers kerala psc maths class


This web portal contains PSC questions and answers which helps you in PSC exam preparation and improve knowledge.

Check below important questions and answers on Indian History including Ancient, Medieval, and Modern History. Indian History plays an important role in all competitive examinations and these practice sets will help you to prepare for the exams like State PSC, SSC, and other similar competitive exams.

1. നവീന ശിലായുഗത്തിലെ മനുഷ്യർ കൈവരിച്ച സാങ്കേതിക
പുരോഗതിയ്ക്കുദാഹരണമായ തടാക ഗ്രാമങ്ങൾ സ്ഥിതി ചെയ്തിരുന്ന രാജ്യം?

Ans:- സ്വിറ്റ്സർലാന്റ്

2. മനുഷ്യൻ നായയെ ഇണക്കി വളർത്തിത്തുടങ്ങിയത് ഏത് ശിലായുഗത്തിലാണ്?

Ans:- മധ്യശിലായുഗത്തിൽ

3. മധ്യശിലായുഗത്തെത്തുടർന്ന് മനുഷ്യർ ശിലായുധങ്ങൾ മിനുസപ്പെടുത്തി ഉപയോഗിക്കാൻ തുടങ്ങിയ കാലഘട്ടമാണ്? 

Ans:-  നവീനശിലായുഗം

4. നവീനശിലായുഗത്തിലെ പ്രധാന പുരോഗതി എന്താണ്? 

Ans:- കൃഷിയുടെ ആരംഭം

5. കൃഷി നവീനശിലായുഗ കാലഘട്ടത്തിലുണ്ടാക്കിയ മാറ്റങ്ങളെ ചരിത്രകാരനായ
ഗോർഡൻ ചൈൽഡ് വിശേഷിപ്പിച്ചത്? 

Ans:- നവീന ശിലായുഗ വിപ്ലവം

6. ഇന്ത്യയിലെ പ്രാചീന ശിലായുഗ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായ ഭിംബേഡ്ക ഏത് സംസ്ഥാനത്താണ്? 

Ans:- മധ്യപ്രദേശ്

7. സൂക്ഷ്മവും മുനയുള്ളതുമായ ശിലായുധങ്ങൾ ഉപയോഗിച്ച കാലഘട്ടം ഏത്?

Ans:- മധ്യശിലായുഗം

8. മധ്യശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര്? 

Ans:- സൂക്ഷ്മശിലായുഗം

9. മധ്യശിലായുഗത്തിൽ വേട്ടയാടൽ വ്യാപകമായതിനെത്തുടന്ന് വംശനാശം സംഭവിച്ച ജീവിവർഗത്തിന് ഉദാഹരണം?

Ans:- മാമത്ത്

10. പതിനായിരം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ആനകളുടെ കുടുംബത്തിൽപ്പെട്ട മാമത്തിനെ ക്ലോണിംഗിലൂടെ പുനഃസൃഷ്ടിക്കാൻ നേതൃത്വം നൽകിയ ഫോസിൽ ശാസ്ത്രജ്ഞൻ ആര്? 

Ans:- ടോറി ഹെറിഡ്ജ്

11. ക്ലോണിംഗിന് വേണ്ടി ഉപയോഗിക്കുന്ന മാമത്തിന്റെ ജീർണ്ണിക്കാത്ത ജഡം ലഭിച്ച സ്ഥലം?

 Ans:- സൈബീരിയ (2013)

12. ഇന്ത്യയിൽ മധ്യശിലായുഗത്തെ സംബന്ധിച്ച തെളിവുകൾ ലഭിച്ച പ്രധാന സ്ഥലങ്ങൾ ഏവ? 

Ans:- ബാഗൊർ (രാജസ്ഥാൻ), ആദംഗഡ് (മധ്യപ്രദേശ്)

13. കാട്ടുപന്നിയുടെ ചിത്രം രേഖപ്പെടുത്തിയ ഗുഹകൾ കാണപ്പെടുന്നത്?

Ans:- അൾട്ടാമിറ (സ്പെയിൻ)

14. കാളയുടെ ചിത്രം രേഖപ്പെടുത്തിയ ഗുഹകൾ കാണപ്പെടുന്നത്? 

Ans:- ലാസ്കോ (ഫ്രാൻസ്)

15. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്ത ഗുഹകളിൽ വെളിച്ചം
ലഭ്യമാക്കിയിരുന്നത്? 

Ans:- മൃഗക്കൊഴുപ്പ് ഉപയോഗിച്ച് തീ കത്തിച്ച്

16. കാട്ടുപോത്തിന്റെ ചിത്രം രേഖപ്പെടുത്തിയ ഗുഹകൾ കാണപ്പെടുന്നത്?

Ans:- ഷോവെ (ഫ്രാൻസ്)

17. "മനുഷ്യൻ സ്വയം നിർമ്മിക്കുന്നു". "ചരിത്രത്തിൽ എന്തു സംഭവിച്ചു" . എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് ? 

Ans:- വി. ഗോർഡൻ ചെൽഡ് (ആസ്ട്രേലിയൻ പുരാവസ്തു ഗവേഷകനും ചരിത്രകാരനും)

18. കേരളത്തിലെ പ്രധാന നവീന ശിലായുഗ കേന്ദ്രം ഏത്? 

Ans:- എടയ്ക്കൽ

19. എടയ്ക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല?

Ans:- വയനാട്

20. സംഘനൃത്തത്തിന്റെയും വേട്ടയാടലിന്റെയും ചിത്രങ്ങൾ രേഖപ്പെടുത്തിയ ഗുഹകൾ കണ്ടെത്തിയ പ്രദേശം? 

Ans:- ഭിംബേഡ്ക (ഇന്ത്യ)

21. നവീനശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട കല്ലുകൾ കൊണ്ടുള്ള മതിലുകളും വീടുകളും കണ്ടെത്തിയിട്ടുള്ള പാലസ്തീനിലെ പ്രദേശം  

Ans:- ജെറീക്കോ

22. നവീനശിലായുഗത്തിലെ മനുഷ്യജീവിതത്തെക്കുറിച്ചുള്ള തെളിവുകൾ നൽകുന്നതും മൺകുടിലുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതുമായ വടക്കൻ ഇറാക്കിലെ പ്രധാന സ്ഥലം? 

Ans:- ജാർമൊ

23. നവീന ശിലായുഗത്തിൽ വിവിധ പ്രദേശങ്ങളിലെക്കുള്ള കുടിയേറ്റത്തിന് ഏറ്റവുമധികം സഹായകമായ ഗതാഗതമാർഗ്ഗം? 

Ans:- ജലഗതാഗതം

24. അലങ്കരിച്ച മൺപാത്രവും ശിലായുധങ്ങളും കണ്ടെത്തിയ പ്രദേശം?

Ans:- ബുർസാഹോം (കാശ്മീർ)

25. ശിലായുഗത്തിൽ നിന്ന് ലോഹയുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലമായിരുന്നു?

Ans:- താമ്രശിലായുഗം

26. മനുഷ്യർ കല്ലുകൊണ്ടുള്ള ഉപകരണങ്ങളോടൊപ്പം ചെമ്പു (താമ്രം) കൊണ്ടുള്ള ഉപകരണങ്ങളും നിർമ്മിച്ച കാലഘട്ടം ഏത്? 

Ans:- താമ്രശിലായുഗം

27. നവീന ശിലായുഗത്തിലേയും താമ്രശിലായുഗത്തിലേയും മനുഷ്യജീവിതത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുള്ള തുർക്കിയിലെ പ്രധാന കേന്ദ്രം? 

Ans:- ചാതൽ ഹൊയുക്ക്

28. നഗരജീവിതത്തിന്റെ ആദിമരൂപം നിലനിന്നിരുന്ന കേന്ദ്രം?

Ans:- ചാതൽ ഹൊയുക്ക്

29. 1856 - ൽ മുൾട്ടാനിൽ നിന്നും ലാഹോറിലേക്ക് റെയിൽ പാത പണിയുവാൻ തീരുമാനിച്ചതാര്? 

Ans:- ബ്രിട്ടീഷുകാർ

30. മുൾട്ടാനിൽ നിന്ന് ലാഹോറിലേക്കുള്ള റെയിൽപാതാ നിർമ്മാണത്തിന്റെ ചുമതല വഹിച്ചതാര്? 

Ans:- ബ്രണ്ടൻ സഹോദരന്മാർ

31. ഇന്ത്യയിൽ പുരാവസ്തു പഠനങ്ങൾക്ക് നേതൃത്വം നൽകുന്ന ബ്രിട്ടീഷ് ഭരണകാലത്ത് രൂപീകരിക്കപ്പെട്ട സ്ഥാപനം? 

Ans:- ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ

32. സിന്ധുനദീതട ഉൽഖനനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി ആര്? 

Ans:- ജോൺ മാർഷൽ

33. സിന്ധുനദീതട സംസ്കാരത്തിന്റെ ആദ്യ ഉൽഖനനം നടന്നത് എവിടെയാണ്?

Ans:- ഹാരപ്പയിൽ

34. ഹാരപ്പയിലെ ഉൽഖനനങ്ങൾക്ക് നേതൃത്വം നൽകിയതാര്? 

Ans:- ദയാറാം സാഹ്നി

35. പാകിസ്ഥാനിലെ മോഹൻജെദാരോയിൽ ഉൽഖനനത്തിന് നേതൃത്വം നൽകിയതാര്?

Ans:- ആർ. ഡി. ബാനർജി

36. ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന കാലഘട്ടം? 

Ans:- ബി. സി. ഇ. 2700 മുതൽ 1700 വരെ

37. ഹാരപ്പൻ സംസ്കാരം പാകിസ്ഥാന്റെ പടിഞ്ഞാറൻ തീരംമുതൽ ഉത്തർപ്രദേശിലെ______ വരെയും വടക്ക് ജമ്മുകാശ്മീർ മുതൽ തെക്ക് നർമ്മദാ തീരംവരെയും വ്യാപിച്ചിരുന്നു. 

Ans:- അലംഗീർപുർ

38. വലിയകുളത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം ഏത്? 

Ans:- മോഹൻജൊദാരോ

39. സിന്ധുനദീതട സംസ്കാര കാലത്ത് നെല്ല് കൃഷിചെയ്തിരുന്നതിന്റെ തെളിവുകൾ ലഭിച്ച ഗുജറാത്തിലെ പ്രദേശങ്ങൾ ഏതെല്ലാം? 

Ans:- റംഗ്പുർ, ലോഥാൽ

40. രാജസ്ഥാനിലെ ഏത് പ്രദേശത്താണ് നിലം ഉഴുതുമറിച്ച് കൃഷി നടത്തിയിരുന്നതായി തെളിവ് ലഭിച്ചത്? 

Ans:- കാലിബംഗാനിൽ

41. സിന്ധു നദീതട സംസ്കാര കാലഘട്ടത്തിൽ കടൽ വഴിയുള്ള പ്രധാന വാണിജ്യ കേന്ദ്രം ഏതായിരുന്നു? 

Ans:- ലോഥാൽ

42. മെസൊപ്പൊട്ടോമിയയിൽ നിന്ന് ലഭിച്ച ലിഖിതങ്ങളിൽ അവർ കച്ചവടം നടത്തിയിരുന്നതായി പരാമർശിക്കുന്ന പ്രദേശം? 

Ans:- മെലൂഹ

43. മുത്ത് നിർമ്മാണ കേന്ദ്രത്തിന്റെ തെളിവുകൾ ലഭിച്ച സ്ഥലം ഏത്? 

Ans:- ലോഥാൽ

44. വെങ്കലനിർമ്മാണത്തിനയി ഹാരപ്പൻ ജനത ഏത് ഖനികളിൽ നിന്നാണ്  ചെമ്പ്‌ ശേഖരിച്ചത്?

Ans:- രാജസ്ഥാനിലെ ഖേത്രി ഖനികളിൽ നിന്ന്

45. നർത്തകിയുടെ പ്രതിമ ലഭിച്ച പ്രദേശം? 

Ans:- മോഹൻജെദാരോ

46. സൂചനാബോർഡ് എവിടെനിന്നാണ് ലഭിച്ചത് ? 

Ans:- ധോളവീര

47. കളിമണ്ണിൽ നിർമ്മിച്ച സ്ത്രീ രൂപങ്ങൾ ധാരാളമായി ലഭിച്ച പ്രദേശം? 

Ans:- ഹാരപ്പ

48. മാതൃദൈവാരാധന നിലനിന്നിരുന്ന സംസ്കാരം? 

Ans:- ഹാരപ്പ

49. പുരുഷ രൂപത്തിലുള്ള ആദിമ ശിവന്റെ ശില്പങ്ങൾ എവിടെ നിന്നാണ് ലഭിച്ചത്?

Ans:- ഹാരപ്പ

50. സംസ്കാരങ്ങളുടെ ഈറ്റില്ലം എന്നറിയപ്പെടുന്നത്? 

Ans:- നദീതടങ്ങൾ

kerala psc latest news
kerala psc 10th level preliminary exam 2022
kerala psc questions and answers
kerala psc maths class
kerala psc new notification 2022
kerala psc current affairs
kerala psc malayalam
kerala psc degree level prelims result
kerala psc ldc mains result
kerala psc ldc result
kerala psc class
kerala psc awards current affairs
kerala psc application status processing
kerala psc assistant engineer mechanical
kerala psc agriculture officer
kerala psc assistant professor mechanical
kerala psc admitted means
kerala psc approved distance education courses
kerala psc appointment letter
kerala psc ae civil previous year question paper
kerala psc answer sheet model
assistant electrical inspector kerala psc
adda247 kerala psc
amvi kerala psc
amvi kerala psc notification 2021
a2z kerala psc
amvi kerala psc notification 2022
awards kerala psc
assistant engineer pollution control board kerala psc
archaeological chemist kerala psc previous question papers
advice memo of kerala psc
kerala psc bdo notification 2021
kerala psc biology
kerala psc bevco ldc
kerala psc biology heart
kerala psc beverages corporation
kerala psc beat forest officer
kerala psc book review
kerala psc beat forest officer syllabus 2022
kerala psc bharanaghadana
kerala psc books review in malayalam
best rank file for kerala psc
beat forest officer kerala psc notification
beverage assistant kerala psc
by transfer kerala psc
bird sanctuary in kerala psc
beat forest officer kerala psc syllabus 2022
bdo kerala psc notification
barrister g p pillai kerala psc
brain kerala psc
beat forest officer kerala psc 2022
kerala psc cricket ball throw
kerala psc cpo special topics
kerala psc certificate upload
kerala psc certificate upload instructions
kerala psc class malayalam
kerala psc confirmation malayalam
kerala psc constable exam preparation
kerala psc cpo answer key 2022
kerala psc current affairs 2022
kerala psc civil engineering
certificate upload kerala psc
civil police officer kerala psc
current affairs kerala psc
cpo kerala psc
certificate verification kerala psc
civil police officer kerala psc cut off
confidential assistant kerala psc
current affairs for kerala psc prelims 2022
cdpo kerala psc
current affairs 2022 10th preliminary kerala psc
kerala psc degree prelims result
kerala psc driver
kerala psc degree level mains
kerala psc driver result
kerala psc departmental test
kerala psc document upload
kerala psc divisional accountant
kerala psc driver exam questions and answers
kerala psc driver exam result
kerala psc daily current affairs
divisional accountant kerala psc
dr palpu kerala psc
dams in kerala psc
degree level exam syllabus kerala psc
divisional accountant kerala psc previous year question paper
divisional accountant kerala psc coaching
department test kerala psc
divisional accountant kerala psc syllabus
degree level exams in kerala psc
data entry operator kerala psc
kerala psc electrician question paper
kerala psc ex servicemen quota
kerala psc exam
kerala psc exam preparation
kerala psc english coaching class
kerala psc exam today
  
kerala psc electrical
kerala psc exam notification 2022

Post a Comment