Bookmark

tourism


1. ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ ഏതാണ്?

മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ

2. ആധുനിക ടൂറിസത്തിന്റെ പിതാവ്?

തോമസ് കുക്ക്

3. ഡൽഹിയിലെ ചെങ്കോട്ട നിർമിച്ചതാര്?

ഷാജഹാൻ

4. ബിഹു എന്ന നൃത്തരൂപം ഏത് സംസ്ഥാനത്തെ കലാരൂപമാണ്?

ആസാം

5. സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെയാണ്?

ഒഡീഷ

6. ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നതേത്?

മുംബൈ

7. കുത്തബ്ദീനാർ ആരുടെ സ്മരണ നിലനിർത്തുന്നതിനായാണ് പണികഴിപ്പിച്ചത്?

ഇൽത്തുമിഷ്

8. ഗീർ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?

ഗുജറാത്ത്

9. വീർഭൂമി ആരുടെ സമാധിസ്ഥലമാണ്?

രാജീവ്ഗാന്ധി

10. സിക്കുകാരുടെ വിശുദ്ധനഗരം അമൃത്സർ സ്ഥാപിച്ചതാര്?

ഗുരു രാംദാസ്

11. ഇന്ത്യയിലെ ഓറഞ്ച്സിറ്റി എന്നറിയപ്പെടുന്ന നഗരം?

നാഗ്പൂർ

12. പ്രസിദ്ധമായ രാജ്മഹൽ കുന്നുകൾ ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?

ജാർഖണ്ഡ്

13. ഋഷികേശ് ഏത് സംസ്ഥാനത്തിലാണ്?

ഉത്തരാഖണ്ഡ്

14. ഇന്ത്യയിൽ ആദ്യമായി ഇക്കോ-ടൂറിസം നടപ്പിലാക്കിയ സംസ്ഥാനം?

കേരളം

15. ജിം കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്തിലാണ്?

ഉത്തരാഖണ്ഡ്

16. കാഞ്ചൻഗംഗ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

17. ഷാലിമാർ പൂന്തോട്ടം നിർമിച്ച ചക്രവർത്തി?

ജഹാംഗീർ

18. കേരള ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?

തിരുവനന്തപുരം

19. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരൽ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല?

പത്തനംതിട്ട

20. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് എവിടെയാണ്?

അഗസ്ത്യാർകൂടം

21. ദേശീയ ടൂറിസംദിനം?

ജനവരി 25

22. ലോക ടൂറിസംദിനം?

സപ്തംബർ 27

23. മധുരമീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ച രാജവംശം ഏത്?

പാണ്ഡ്യർ

24. ആഗാഖാൻ കൊട്ടാരം എവിടെ?

പൂനെയിൽ

25. താജ്മഹൽ നിർമിച്ച ശില്പി

ഉസ്താദ് ഈസ

26. ബുദ്ധമത കേന്ദ്രമായ സാഞ്ചി ഏത് സംസ്ഥാനത്താണ്?

മധ്യപ്രദേശ്

27. ഊട്ടിയിലെ ബോട്ടാണിക്കൽ ഗാർഡൻസ് എന്നാണ് പണികഴിച്ചത്?

1847

28. ഗർബ നൃത്തം ഏത് സംസ്ഥാനത്തെയാണ്?

ഗുജറാത്ത്

29. അജന്ത, എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?

മഹാരാഷ്ട്ര

30. ബന്ദിപ്പൂർ നാഷണൽ പാർക്ക് എവിടെയാണ്?

മൈസൂർ (കർണാടക)

31. കിസാൻ ഘട്ട് ആരുടെ സമാധിസ്ഥലമാണ്?

ചരൺസിങ്

32. നാഷണൽ മ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു?

കൊൽക്കത്ത

33. നാഷണൽ ചിൽഡ്രൻസ് മ്യൂസിയം എവിടെയാണ്?

ന്യൂഡൽഹി

34. ആഗ്രാ പട്ടണത്തിന്റെ നിർമാതാവ്?

സിക്കന്ദർ ലോദി

35. ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ നൃത്തരൂപം ഏതാണ്?

കൂടിയാട്ടം

36. കുച്ചിപ്പുടി ഏത് സംസ്ഥാന രൂപമാണ്?

ആന്ധ്രപ്രദേശ്

37. ഇന്ത്യയിലെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്ന നഗരം ഏതാണ്?

ബംഗളൂരു

38. ഇന്ത്യയിൽ പിങ്ക്സിറ്റി എന്നറിയപ്പെടുന്ന നഗരം ഏതാണ്?

ജയ്പൂർ

39. താജ്മഹൽ നിർമിച്ചത് ഏത് നൂറ്റാണ്ടിൽ?

17-ാം നൂറ്റാണ്ടിൽ

40. ഇന്ത്യയിലെ ഏറ്റവും പുരാതനമായ മുസ്ലിം പള്ളി?

കൊടുങ്ങല്ലൂർ പള്ളി

41. ബഹിരാകാശത്ത് വിനോദയാത്ര നടത്തിയ ലോകത്തെ ആദ്യ വനിത?

അനൗഷേ അൻസാരി

42. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏതാണ്?

നീലഗിരി ബയോസ്ഫിയർ റിസർവ്

43. ബുലന്ദ് ദർവാസ പണികഴിപ്പിച്ചതാര്

ഷാജഹാൻ

44. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിരയായ ആരവല്ലി പർവത നിരയിലുള്ള പ്രസിദ്ധ സുഖവാസകേന്ദ്രം?

മൗണ്ട് അബു (രാജസ്ഥാൻ)

45. മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് എവിടെ സ്ഥിതിചെയ്യുന്നു?

ആൻഡമാനിൽ

46. ഇന്ത്യയും ഭൂട്ടാനും ചേർന്ന് സംയുക്ത മേൽനോട്ടം വഹിക്കുന്ന ദേശീയോദ്യാനം ഏത്?

മാനസ് ദേശീയോദ്യാനം

47. ഫത്തേപ്പൂർ സിക്രി നിർമിച്ചത് ആര്?

അക്ബർ

48. പ്രസിദ്ധമായ 'ഖജുരാഹോ ക്ഷേത്രം' നിർമിച്ചത് ആര്?

ചണ്ടാലന്മാർ

49. ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?

വടക്കുംനാഥ ക്ഷേത്രം

50. ഹർഷവർധന രാജാവിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി?

ഹുയാങ്സാങ്

51. കേരളത്തിലെ ആദ്യത്തെ ടൂറിസം വില്ലേജ്?

കുമ്പളങ്ങി

52. ഇന്ത്യയിൽ ആദ്യമായി ‘സീപ്ലെയിൻ' ആരംഭിച്ചത്?

കേരളത്തിൽ

53. ഉദയഭൂമി ആരുടെ സമാധിസ്ഥലമാണ്?

കെ.ആർ.നാരായണൻ

54. കേരളത്തിലെ ആദ്യത്തെ ട്രാവൽ ഏജൻസി?

കേണൽ ജി.വി. രാജ സ്ഥാപിച്ച കേരള ട്രാവൽസ്

55. ഇന്ത്യയിൽ ആദ്യമായി ടൂറിസത്ത വ്യവസായമായി അംഗീകരിച്ച സംസ്ഥാനം?

കേരളം, 1986-ൽ

56. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്?

അഗസ്ത്യാർകൂടം

57. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാർഡൻ?

മലമ്പുഴ

58. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?

തിരുവനന്തപുരം

59. കേരളത്തിലെ വന ഗവേഷണ കേന്ദ്രം?

പീച്ചി

60. സൈലന്റ് വാലി നാഷണൽ പാർക്ക് ഏത് ജില്ലയിലാണ്?

പാലക്കാട്

61. ഇരവികുളം രാജമല്ലി നാഷണൽ പാർക്ക് ഏത് ജില്ലയിലാണ്?

ഇടുക്കി

62. കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് കൊളാവിപ്പാലം. എന്തുമായി ബന്ധപ്പെട്ടാണ് ഈ ഗ്രാമം അറിയപ്പെടുന്നത്.

കടലാമകളുടെ വിഹാരകേന്ദ്രം

63. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളുടെ അപൂർവ ആവാസകേന്ദ്രങ്ങളിലൊന്നാണ്

ഇരവികുളം

64. ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക്?

തെന്മലയിലെ സഫാരി ബട്ടർഫ്ലൈ പാർക്ക്

65. വടക്കുംനാഥ ക്ഷേത്രം ഏതു ജില്ലയിലാണ്?

തൃശൂർ

66. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?

കണിക്കൊന്ന

67. കേരളത്തിന്റെ സംസ്ഥാനമൃഗം

ആന

68. അരിപ്പ പക്ഷിസങ്കേതം കേരളത്തിലെ ഏത് ജില്ലയിലാണ്?

തിരുവനന്തപുരം

69. കുറുവ ദ്വീപ് ഏത് നദിയിലാണ്?

കബനി (വയനാട് ജില്ല)

70. കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട നിർമിച്ച വിദേശ ശക്തി ഏത്?

പോർച്ചുഗീസ്

71. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമടക്കായൽ

72. പാലക്കാട് കോട്ട നിർമിച്ചതാര്?

ഹൈദരലി

73. കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം നിർമിച്ചത്?

ഡച്ചുകാർ 1744-ൽ

74. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമിച്ച ആദ്യത്തെ കോട്ട?

പള്ളിപ്പുറം കോട്ട

75. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത്?

ആലപ്പുഴ

76. നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം?

1952

77. കേരളം സന്ദർശിച്ച റഷ്യൻ സഞ്ചാരി?

അത്നേഷ്യസ് നികിതിൻ

78. വയനാട്ടിലെ എടയ്ക്കൽ ഗുഹകളെകുറിച്ച് ആദ്യമായി ആധികാരിക പഠനം നടത്തിയത്?

1901-ൽ ഫാസെറ്റ്

79. തൃശ്ശൂർ പൂരം ആരംഭിച്ചതാര്?

ശക്തൻ തമ്പുരാൻ

80. ചുണ്ടൻ വള്ളങ്ങളുടെ നാട്?

കുട്ടനാട്

81. ലോക പൈതൃകത്തിൽ ഉൾപ്പെടുത്തിയ കേരളീയ സംസ്കൃത കലാരൂപം?

കൂടിയാട്ടം

82. ഏത് കലാരൂപത്തിൽനിന്നാണ് കഥകളി രൂപംകൊണ്ടത്?

രാമനാട്ടം

83. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം ഏതാണ്?

തൃപ്പൂണിത്തുറ ഹിൽപാലസ്

84. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം എവിടെയാണ്?

നിലമ്പൂർ

85. കേരള പോലീസ് മ്യൂസിയം എവിടെയാണ്?

കൊല്ലം

86. പഴശ്ശിരാജാ മ്യൂസിയം എവിടെയാണ്?

കോഴിക്കോട്

87. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യം ഏതാണ്?

വർത്തമാനപുസ്തകം

88. ശ്രീനാരായണഗുരു സമാധിസ്ഥലം എവിടെയാണ്?

ശിവഗിരിയിൽ

89. കേരളത്തിന്റെ തനതായ നൃത്തരുപം ഏതാണ്?

മോഹിനിയാട്ടം

90. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏതാണ്?

കണ്ണൂർ

91. വനമില്ലാത്ത കേരളത്തിലെ ജില്ല ഏതാണ്?

ആലപ്പുഴ

92. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ്?

ശാസ്താംകോട്ട

93. തിരുനാവായ ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?

ഭാരതപ്പുഴ

94. ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ ഏതാണ്?

മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ

95. കുമരകം പക്ഷി സങ്കേതം ഏത് ജില്ലയിൽ പെടുന്നു?

കോട്ടയം

96. 'പടയണി' എന്ന കലാരൂപം ഏത് ജില്ലയിലാണ് രൂപംകൊണ്ടത്?

പത്തനംതിട്ട

97. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ഏതാണ്?

തേക്കടി

98. മംഗളവനം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?

എറണാകുളം

99. കേരള സിംഹം എന്നറിയപ്പെട്ടിരുന്ന വ്യക്തി ആരാണ്?

പഴശ്ശിരാജ

100. ഭാരതത്തിൽ പോർച്ചുഗീസുകാർ പണിത ആദ്യത്തെ കോട്ട എവിടെ?

കൊച്ചി

Post a Comment

Post a Comment