10000 MULTIPLE CHOICE QUESTIONS PART 164

1631. ബാസ്കറ്റ്ബോൾ ടീമിലെ കളിക്കാരുടെ എണ്ണം?

(A) 1

(B) 6

(C) 11

(D) 5




1632. 'സമ്മതിയുടെ നിർമാണം' എന്ന സമീപനത്തെക്കുറിച്ച് വിശദീകരിച്ച ആധുനിക ചിന്തകനാര്?

(A) സാർതൃ

(B) നോം ചോംസ്കി

(C) ദെക്കാർത്തെ

(D) ടർജനേവ്




1633. 1920-ൽ ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്?

(A) വാഗ്ഭടാനന്ദൻ

(B) ശിവാനന്ദയോഗി

(C) സഹോദരൻ അയ്യപ്പൻ

(D) അയ്യങ്കാളി




1634. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന സ്ഥലം?

(A) കന്യാകുമാരി

(B) റാൻ ഓഫ് കച്ച്

(C) ഇന്ദിരാപോയിന്റ്

(D) കുട്ടനാട്




1635. ഏറ്റവും നീളം കൂടിയ വാലുള്ള മൃഗം?

(A) ആന

(B) ജിറാഫ്

(C) ഒട്ടകം

(D) ചീറ്റ




1636. ആന്റമാനിനെയും നിക്കോബാറിനെയും വേർതിരിക്കുന്നത്?

(A) 8 ഡിഗ്രി ചാനൽ

(B) 12 ഡിഗ്രി ചാനൽ

(C) 10 ഡിഗ്രി ചാനൽ

(D) പാക് കടലിടുക്ക്




1637. മഹാത്മാഗാന്ധിയെ സമാധാന നൊബേലിന് ആദ്യമായി നാമനിർദ്ദേശം ചെയ വർഷം?

(A) 1934

(B) 1937

(C) 1938

(D) 1939




1638. ഏത് ഗവർണർ ജനറലിന്റെ/വൈസ്രോയിയുടെ കാലത്താണ് വിക്ടോറിയ മഹാറാണിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി പ്രഖ്യാപിച്ചത്?

(A) ഡൽഹൗസി പ്രഭു

(B) കാനിങ് പ്രഭു

(C) റിപ്പൺ പ്രഭു

(D) ലിറ്റൺ പ്രഭു




1639. ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികളിൽ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം ഉണ്ടായിരുന്നത്?

(A) മുഹമ്മദ് ബിൻ തുഗ്ലക്

(B) ഇൽത്തുമിഷ്

(C) ഔറംഗസീബ്

(D) ഷേർഷാ




1640. സിക്കുകാരുടെ അഞ്ച് 'ക' കളിൽ ഉൾപ്പെടാത്തത് ഏത്?

(A) കൃപാൺ

(B) കര

(C) കേശ്

(D) കിതാബ്




Post a Comment