10000 MULTIPLE CHOICE QUESTIONS PART 163

1621. വൈദ്യുതബൾബിന്റെ ഫിലമെന്റ് നിർമിക്കാനുപയോഗിക്കുന്ന ലോഹം?

(A) നിക്രോം

(B) ടങ്സ്റ്റൺ

(C) ടൈറ്റാനിയം

(D) ഇറിഡിയം




1622. അച്ചടിയന്ത്രം കണ്ടുപിടിച്ചതാര്?

(A) ഗുട്ടൻബർഗ്

(B) ഈസ്റ്റ്മാൻ

(C) വാട്ടർമാൻ

(D) ഡൺലപ്




1623. ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കൂടിയ സുഗന്ധവ്യഞ്ജനം?

(A) വാനില

(B) ഏലം

(C) കുരുമുളക്

(D) കുങ്കുമം




1624. കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭ എത്ര മാസമാണ് ഭരിച്ചത്?

(A) 28

(B) 30

(C) 36

(D) 24




1625. കേരളത്തിലെ കാർഷിക എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്നത്?

(A) മണ്ണുത്തി

(B) തവനൂർ

(C) വെള്ളായണി

(D) പീച്ചി




1626. അരിമ്പാറ ഉണ്ടാകുന്നതിനു കാരണം?

(A) ബാക്ടീരിയ

(B) ഫംഗസ്

(C) വൈറസ്

(D) പ്രോട്ടോസോവ




1627. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?

(A) ഏഷ്യ

(B) യൂറോപ്പ്

(C) തെക്കേ അമേരിക്ക

(D) ആഫ്രിക്ക




1628. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ?

(A) ശ്യാമപ്രസാദ് മുഖർജി

(B) സി.രാജഗോപാലാചാരി

(C) സി.ആർ. ദാസ്

(D) ബി.ആർ. അംബേദ്കർ




1629. കാദംബരി രചിച്ചതാര്?

(A) കാളിദാസൻ

(B) ബാണഭട്ടൻ

(C) ഭാസൻ

(D) ശൂദ്രകൻ




1630. ഏതു ലോഹത്തിന്റെ അയിരാണ് ബോക്സൈറ്റ്?

(A) ഇരുമ്പ്

(B) ചെമ്പ്

(C) അലുമിനിയം

(D) സ്വർണം




Post a Comment