10000 MULTIPLE CHOICE QUESTIONS PART 162

1611. ജെ.സി.ബി. എന്ന പേരിലറിയപ്പെടുന്ന യന്തത്തിന്റെ മറ്റൊരു പേര്?

(A) റോളർ

(B) റോളർ കോസ്റ്റർ

(C) പൊക്ലൈയ്ൻ

(D) എസ്കലേറ്റർ




1612. കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കപ്പെടുന്ന സുഗന്ധ വ്യഞ്ജനം?

(A) കുരുമുളക്

(B) വാനില

(C) കുങ്കുമം

(D) ഏലം




1613. ഏലത്തിന്റെ ജന്മദേശം?

(A) മെക്സിക്കോ

(B) കാനഡ

(C) ദക്ഷിണേന്ത്യ

(D) ഇന്തോനേഷ്യ




1614. സ്പൈസസ് ബോർഡിന്റെ ആസ്ഥാനം?

(A) തിരുവനന്തപുരം

(B) ബാംഗ്ലൂർ

(C) കോഴിക്കോട്

(D) കൊച്ചി




1615. ഉല്ലേഖ ഗായകൻ എന്നറിയപ്പെട്ട മലയാള കവി?

(A) കുമാരനാശാൻ

(B) ഉള്ളൂർ

(C) ചങ്ങമ്പുഴ

(D) വള്ളത്തോൾ




1616. സംക്ഷേപവേദാർഥം 1772-ൽ എവിടെ നിന്നുമാണ് പ്രസിദ്ധപ്പെടുത്തിയത്?

(A) റോം

(B) ആംസ്റ്റർഡാം

(C) പാരീസ്

(D) ലണ്ടൻ




1617. 'കൃഷ്ണഗാഥ' രചിച്ചതാര്?

(A) എഴുത്തച്ഛൻ

(B) ചെറുശ്ശേരി

(C) വള്ളത്തോൾ

(D) പൂന്താനം




1618. ഗജഗാമിനി രചിച്ച ചിത്രകാരൻ?

(A) രാജാ രവിവർമ

(B) കെ.സി.എസ്.പണിക്കർ

(C) എം.എഫ്.ഹുസൈൻ

(D) അമൃതാ ഷെർഗിൽ




1619. കേരള സർക്കാർ കർഷകദിനം ആചരിക്കുന്നത്?

(A) മകരം 1

(B) തുലാം 1

(C) മകരം 10

(D) ചിങ്ങം 1




1620. ഇന്ത്യയിൽ ആദ്യമായി മുഴുവൻ ഗ്രാമങ്ങളിലും ടെലഫോൺ ലഭ്യമാക്കിയ ജില്ല?

(A) തിരുവനന്തപുരം

(B) കോട്ടയം

(C) ദക്ഷിണ കാനറ

(D) അജമീർ




Post a Comment