10000 MULTIPLE CHOICE QUESTIONS PART 161

1601. ഏതു രാജാവിന്റെ കാലത്താണ് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽനിന്നും നാടു കടത്തിയത്?

(A) ചിത്തിര തിരുനാൾ

(B) ശ്രീമൂലം തിരുനാൾ

(C) ആയില്യം തിരുനാൾ

(D) കാർത്തിക തിരുനാൾ




1602. 'ലാൽ,പാൽ,ബാൽ' എന്നതിലെ ലാൽ ആരായിരുന്നു?

(A) ലാലാ ഹർദയാൽ

(B) ലാൽ ബഹാദൂർ ശാസ്ത്രി

(C) ലാലാ ലജ്പത്റായി

(D) മദൻലാൽ ദിൻഗ്ര




1603. 'രാഷ്ട്രം, അത് ഞാനാണ്' എന്നുപറഞ്ഞ ഫഞ്ചു ചക്രവർത്തി?

(A) ലൂയി പതിനഞ്ചാമൻ

(B) ലൂയി പതിനാറാമൻ

(C) ലൂയി പതിനാലാമൻ

(D) നെപ്പോളിയൻ




1604. 'ചേനത്തണ്ടൻ' എന്നറിയപ്പെടുന്ന പാമ്പ്?

(A) അണലി

(B) മൂർഖൻ

(C) ശംഖുവരയൻ

(D) രാജവെമ്പാല




1605. 'വിശ്വവിജയി' എന്ന് അർഥമുള്ള പേരു സ്വീകരിച്ച മുഗൾ ചക്രവർത്തി?

(A) അക്ബർ

(B) ഔറംഗസീബ്

(C) ജഹാംഗീർ

(D) ഷാജഹാൻ




1606. 'നെഫ്ത്തലി റിക്കോർഡോ റിയസ്' ഏതു പേരിലാണ് പ്രശസ്തനായത്?

(A) ബെർണാഡ് ഷാ

(B) പാബ്ലോ പിക്കാസോ

(C) മാക്സിം ഗോർക്കി

(D) പാബ്ലോ നെരുദാ




1607. ഏതു പ്രധാനമന്ത്രിയുടെ കാലത്താണ് മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് സ്വത്തിനുള്ള അവകാശം നീക്കം ചെയ്തത്?

(A) ജവാഹർലാൽ നെഹ്റു

(B) ഇന്ദിരാഗാന്ധി

(C) മൊറാർജി ദേശായി

(D) ചരൺസിങ്




1608. ഏതു വംശത്തിലെ രാജാവായിരുന്നു ഹർഷവർധനൻ?

(A) ഗുപ്ത

(B) മൗര്യ

(C) ചൗഹാൻ

(D) പുഷ്യഭൂതി




1609. 'മഹത്തായ വിപ്ലവ'കാലത്തെ (1688) ബ്രിട്ടീഷ് രാജാവ്?

(A) ജെയിംസ് രണ്ടാമൻ

(B) ചാൾസ് രണ്ടാമൻ

(C) ജെയിംസ് ഒന്നാമൻ

(D) ജോർജ് ഒന്നാമൻ




1610. ആറ്റത്തിന്‍റെ ‘പ്ലം പുഡിങ് മോഡൽ’ കണ്ടെത്തിയത് ആര്?

(A) ലാവോസിയ

(B) ജോൺ ഡാൽട്ടൺ

(C) ജെ.ജെ.തോംസൺ

(D) റൂഥർഫോർഡ്




Post a Comment