10000 MULTIPLE CHOICE QUESTIONS PART 160

1591. കൊച്ചിയിലെ ഏതു രാജാവിനാണ് പോർച്ചുഗീസുകാർ മട്ടാഞ്ചേരി കൊട്ടാരം നിർമിച്ചു നൽകിയത്?

(A) ശക്തൻ തമ്പുരാൻ

(B) വീരകേരള വർമ

(C) പരീക്ഷിത്തു തമ്പുരാൻ

(D) രാമവർമ




1592. ഗംഗയെ ദേശീയനദിയായി പ്രഖ്യാപിച്ചതെന്ന്?

(A) 2008 നവംബർ 3

(B) 2008 നവംബർ 4

(C) 2008 നവംബർ 5

(D) 2008 നവംബർ 7




1593. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശതാബ്ദി ആഘോഷിച്ചപ്പോൾ കോൺഗ്രസ് പ്രസിഡന്റായിരുന്നത്?

(A) സീതാറാം കേസരി

(B) സോണിയാഗാന്ധി

(C) നരസിംഹറാവു

(D) രാജീവ് ഗാന്ധി




1594. ഏറ്റവും കൂടുതൽ വേഗത്തിൽ ചലിക്കാൻ കഴിയുന്ന പക്ഷി?

(A) ഒട്ടകപ്പക്ഷി

(B) പെരിഗ്രീൻ ഫാൽക്കൺ

(C) സ്വിഫ്റ്റ്

(D) പ്രാവ്




1595. ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരിൽ ഇന്ത്യൻ പ്രസിഡന്റായ ആദ്യ വ്യക്തി?

(A) ഫക്രുദ്ദീൻ അലി അഹമ്മദ്

(B) ഗ്യാനി സെയിൽ സിങ്

(C) നീലം സഞ്ജീവ റെഡ്ഡി

(D) വി.വി.ഗിരി




1596. ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദി ഏത് ലിപിയിലുള്ളതാണ്?

(A) ദേവനാഗിരി

(B) അസാമിയ

(C) ഖരോഷ്ടി

(D) ഗുരുമുഖി




1597. രബീന്ദ്രനാഥ് ടാഗോറിന്റെ ഗീതാഞ്ജലി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി യതാര്?

(A) അരവിന്ദഘോഷ്

(B) രബീന്ദ്രനാഥ് ടാഗോർ

(C) വില്യം ബർട്ടൺ യേറ്റ്സ്

(D) ഇവരാരുമല്ല




1598. 'ഞാൻ മുട്ടുകുത്തിനിന്നുകൊണ്ട് അങ്ങയോട് അപ്പം ചോദിച്ചു. എന്നാൽ കല്ലാണ് അങ്ങ് എറിഞ്ഞുതന്നത്' ഗാന്ധിജി ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത്?

(A) മൗണ്ട്ബാറ്റൺ പ്രഭു

(B) വിൻസ്റ്റൺ ചർച്ചിൽ

(C) റാംസേ മക്ഡൊണാൾഡ്

(D) റീഡിങ് പ്രഭു




1599. 'വി.എൻ.തെക്കേപ്പാട്ട്' എന്ന തൂലികാനാമത്തിൽ കവിതയെഴുതിയ മലയാള സാഹിത്യകാരൻ?

(A) എൻ.വി.കൃഷ്ണവാര്യർ

(B) എം.ടി.വാസുദേവൻ നായർ

(C) എൻ.പി.മുഹമ്മദ്

(D) ഒ.വി.വിജയൻ




1600. കേരളത്തിലെ ആദ്യ ഇ.എം.എസ്.മന്ത്രിസഭ അധികാരത്തിൽ വന്ന തീയതി?

(A) 01.04.1957

(B) 27.04.1957

(C) 10.04.1957

(D) 05.04.1957




Post a Comment