AK TIPS 10000 MULTIPLE CHOICE QUESTIONS PART 159 AK TIPS September 16, 2021 0 1581. അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങൾ? (A) 51 (B) 100 (C) 13 (D) 50 1582. പോപ്പിന്റെ ഔദ്യോഗിക വസതി? (A) അപ്പോസ്തലിക കൊട്ടാരം (B) ക്വിറിനിയൽ കൊട്ടാരം (C) സെന്റ് പീറ്റേഴ്സ് ബസിലിക്ക (D) സാന്താ മറിയ മാഗിയോറി 1583. 'യുവതുർക്കി' എന്നറിയപ്പെട്ട നേതാവ്? (A) വി.പി.സിങ് (B) എസ്.ചന്ദ്രശേഖർ (C) ബ്രഹ്മാനന്ദ റെഡ്ഡി (D) രാജീവ് ഗാന്ധി 1584. സംസ്ഥാന നിയമസഭയുടെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതാര്? (A) മുഖ്യമന്ത്രി (B) സ്പീക്കർ (C) ഗവർണർ (D) ഡപ്യൂട്ടി സ്പീക്കർ 1585. ഇന്ത്യയിലാദ്യമായി വിജയകരമായി ഓപ്പൺ ഹാർട്ട് സർജറി നടത്തിയതാര്? (A) ഡോ.പി.വേണുഗോപാൽ (B) ഡോ.എൻ.ഗോപിനാഥ്, ഡോ.പി.എച്ച്.ബെറ്റ്സ് (C) ഡോ.ഇന്ദിരാ ഹിന്ദുജ (D) ഡോ.കെ.എം.ചെറിയാൻ 1586. ഇന്ത്യയിൽ കോളനിഭരണം പരിപൂർണമായി അവസാനിച്ച വർഷം? (A) 1947 (B) 1950 (C) 1954 (D) 1961 1587. ഇന്ത്യയുടെ ആദ്യത്തെ മെയിൻ ബാറ്റിൽ ടാങ്ക്? (A) അർജുൻ (B) സൂര്യ (C) പൃഥ്വി (D) ലക്ഷ്യ 1588. നിവർത്തന പ്രക്ഷോഭണത്തിന് ആ പേരു നിർദ്ദേശിച്ച ഭാഷാ പണ്ഡിതൻ? (A) ഐ.സി.ചാക്കോ (B) ചെമ്മനം ചാക്കോ (C) കേശവദേവ് (D) ഇവരാരുമല്ല 1589. ആഗ്ര കോട്ട പണികഴിപ്പിച്ചതാര്? (A) അക്ബർ (B) ഷേർഷാ (C) ഔറംഗസീബ് (D) ജഹാംഗീർ 1590. ജവഹർലാൽ നെഹ്റുവിന്റെ ഇടക്കാല മന്ത്രിസഭയിൽ നിയമ വകുപ്പുമന്ത്രിയായിരുന്നത്? (A) ഡോ. അംബേദ്കർ (B) ജഗ്ജീവൻ റാം (C) ജോൺ മത്തായി (D) ജോഗിന്ദർ നാഥ് മണ്ഡൽ Share Share Tags Multiple Choice GK NextNewer Post PreviousOlder Post Related Posts Multiple Choice GK
Post a Comment