Bookmark

10000 MULTIPLE CHOICE QUESTIONS PART 158

1571. 'ഈഴവ മെമ്മോറിയൽ' (1896) ഏതു രാജാവിനാണു സമർപ്പിച്ചത്?

(A) ചിത്തിര തിരുനാൾ

(B) ശ്രീമൂലം തിരുനാൾ

(C) വിശാഖം തിരുനാൾ

(D) ഉത്രം തിരുനാൾ




1572. 'വാഗൺ ട്രാജഡി' നടന്ന വർഷം?

(A) 1921

(B) 1922

(C) 1924

(D) 1930




1573. അയിത്താചാരത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സത്യാഗ്രഹം?

(A) വൈക്കം സത്യാഗ്രഹം

(B) ഗുരുവായൂർ സത്യാഗ്രഹം

(C) പാലിയം സത്യാഗ്രഹം

(D) ശുചീന്ദ്രം സത്യാഗ്രഹം




1574. ക്രിസ്തുമതം പ്രചരിപ്പിക്കാൻ കേരളത്തിൽ ആദ്യമായി എത്തിയതാര്?

(A) വാസ്കോ ഡ ഗാമ

(B) മാസ്റ്റർ റാൽഫ് ഫിച്ച്

(C) സെന്റ് തോമസ്

(D) മാലിക് ബിൻ ദിനാർ




1575. ഗ്രീക്കു പുരാണങ്ങളിലെ സമുദ്രദേവൻ?

(A) നെപ്റ്റ്യൂൺ

(B) പോസൈഡോൺ

(C) കുപിഡ്

(D) മാഴ്സ്




1576. ഭൂമിയുടെ തെക്കേയറ്റത്തെ ഭൂഖണ്ഡം?

(A) അന്റാർട്ടിക്ക

(B) ഓസ്ട്രേലിയ

(C) തെക്കേ അമേരിക്ക

(D) ആഫ്രിക്ക




1577. 1975-ൽ പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥ 1977-ൽ പിൻവലിച്ചതാര്?

(A) സഞ്ജീവറെഡ്ഡി

(B) ബി.ഡി. ജട്ടി

(C) എം.ഹിദായത്തുള്ള

(D) ഫക്രുദ്ദീൻ അലി അഹമ്മദ്




1578. എവറസ്റ്റ് കീഴടക്കിയ ആദ്യ പര്യവേഷണസംഘത്തെ (1953) നയിച്ചതാര്?

(A) ജോർജ് എവറസ്റ്റ്

(B) എഡ്മണ്ട് ഹിലാരി

(C) ടെൻസിങ്

(D) ജോൺ ഹണ്ട്




1579. ഐക്യരാഷ്ട്രസഭയുടെ തുടക്കകാലത്ത് ഔദ്യോഗികഭാഷയല്ലാതിരുന്നത്?

(A) ചൈനീസ്

(B) സ്പാനിഷ്

(C) റഷ്യൻ

(D) അറബി




1580. ചേന മുറിച്ചാൽ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു?

(A) കാൽസ്യം ഓക്സലേറ്റ്

(B) സോഡിയം ബെൻസോവേറ്റ്

(C) കാൽസ്യം കാർബണേറ്റ്

(D) കാൽസ്യം സൾഫേറ്റ്




Post a Comment

Post a Comment