<b> 1561. വൈദ്യുതി വിതരണം പൂർണ്ണമായും സ്വകാര്യവൽക്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്? (A) ഗുജറാത്ത് (B) തമിഴ്നാട് (C) മണിപ്പൂർ (D) ഒഡീഷ 1562. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ സെക്രട്ടറി? (A) പി.കൃഷ്ണപിള്ള (B) എ.കെ.ജി. (C) ഇ.എം.എസ് (D) കെ.പി.ആർ.ഗോപാലൻ 1563. ഭരണഘടാനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശത്തെ 'ഭരണഘടനയുടെ ഹൃദയവും ആത്മാവും' എന്നു വിശേഷിപ്പിച്ചതാര്? (A) ഗാന്ധിജി (B) ബി.ആർ. അംബേദ്കർ (C) ജവാഹർലാൽ നെഹ്റു (D) ഐവർ ജെന്നിങ്സ് 1564. 1934-ൽ ഏത് സ്ഥാനപ്പേരിലാണ് ഹിറ്റ്ലർ ജർമനിയിൽ അധിക…
Post a Comment