10000 MULTIPLE CHOICE QUESTIONS PART 156


1551. ഒന്നാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ?

(A) ശങ്കരനാരായണൻ തമ്പി

(B) അയിഷാ ഭായി

(C) റോസമ്മാ പുന്നൂസ്

(D) ടി.വി.തോമസ്




1552. സ്റ്റാമ്പ് ശേഖരണത്തിന്‍റെ സാങ്കേതിക നാമം?

(A) ന്യൂമിസ്മാറ്റിക്സ്

(B) ഒഷ്യാണോഗ്രാഫി

(C) ഫിലാറ്റലി

(D) പെഡോളോജി




1553. താഴെപ്പറയുന്നവയിൽ യുണൈറ്റഡ് കിങ്ഡത്തിന്റെ ഭാഗമല്ലാത്തത്?

(A) സ്കോട്ലൻഡ്

(B) വെയ്ൽസ്

(C) നോർത്തേൺ അയർലൻഡ്

(D) സിസിലി




1554. ഏറ്റവും കൂടുതൽ കാലാവധിയുണ്ടായിരുന്ന ലോക്സഭ?

(A) അഞ്ചാം ലോക്സഭ

(B) ആറാം ലോക്സഭ

(C) ഏഴാം ലോക്സഭ

(D) എട്ടാം ലോക്സഭ




1555. കോക്പിറ്റ് വോയ്സ് റെക്കോർഡറിന്റെ മറ്റൊരു പേര്?

(A) ഓറഞ്ച് ബോക്സ്

(B) ബ്ലാക്ക് ബോക്സ്

(C) പോളിഗ്രാഫ്

(D) മൾട്ടിമീറ്റർ




1556. താഴെപ്പറയുന്നവയിൽ രണ്ടു കുളമ്പുള്ള ജീവിയേത്?

(A) കുതിര

(B) സീബ്ര

(C) കഴുത

(D) ഒട്ടകം




1557. കോശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം?

(A) ന്യൂക്ലിയസ്

(B) ലൈസോസോം

(C) റൈബോസോം

(D) മൈറ്റോകോൺഡ്രിയ




1558. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ?

(A) സത്യം ഇൻഫോവേ

(B) ബി.എസ്.എൻ.എൽ.

(C) വി.എസ്.എൻ.എൽ

(D) എം.ടി.എൻ.എൽ




1559. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി?

(A) വി.ആർ.കൃഷ്ണയ്യർ

(B) ജോസഫ് മുണ്ടശ്ശേരി

(C) ഇ.എം.എസ്‌

(D) പി.കെ.ചാത്തൻ




1560. ഒളിമ്പിക്സ് നടന്ന വർഷം?

(A) 1940

(B) 1948

(C) 1944

(D) 1916




Post a Comment