1541. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് സ്ഥാപിക്കപ്പെട്ടതെവിടെ?
(A) കുമളി
(B) കോട്ടയം
(C) ഐരാപുരം
(D) തിരുവനന്തപുരം
1542. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനി ഭരണത്തിനു വിധേയമായ പ്രദേശം?
(A) മാഹി
(B) സൂറത്ത്
(C) ബംഗാൾ
(D) ഗോവ
1543. 'മറാത്ത മാക്യവെല്ലി' എന്നറിയപ്പെട്ടത്?
(A) എം.ജി.റാനഡേ
(B) ജി.കെ.ഗോഖലെ
(C) നാനാ ഫഡ്നവിസ്
(D) ശിവജി
1544. 'യാചനാ പദയാത്ര' നയിച്ചതാര്?
(A) കെ.കേളപ്പൻ
(B) വി.ടി.ഭട്ടതിരിപ്പാട്
(C) എ.കെ.ഗോപാലൻ
(D) മന്നത്ത് പദ്മനാഭൻ
1545. 'ഡേവിഡ് ബെൻ ഗൂറിയൻ' ഏതു രാജ്യത്തിന്റെ രാഷ്ട്രപിതാവാണ്?
(A) ഇസ്രേയൽ
(B) തുർക്കി
(C) സിറിയ
(D) ജോർദാൻ
1546. 'എനിക്ക് മറ്റൊന്നും വാഗ്ദാനം ചെയ്യാനില്ല-ചോരയും കഠിനാദ്ധ്വാനവും കണ്ണീരും വിയർപ്പുമല്ലാതെ' വിൻസ്റ്റൺ ചർച്ചിൽ ഈ പ്രശസ്തമായ വാക്കുകൾ എവിടെവെച്ചാണ് പറഞ്ഞത്?
(A) ഐക്യരാഷ്ട്രസഭയിൽ
(B) ബ്രിട്ടീഷ് പാർലമെന്റിൽ
(C) യുദ്ധമുന്നണിയിൽ സൈന്യത്തെ അഭിസംബോധന ചെയ്തപ്പോൾ
(D) റൂസ് വെൽറ്റിനെ വൈറ്റ് ഹൗസിൽ സന്ദർശിച്ചപ്പോൾ
1547. ജൂതൻമാർ കേരളത്തിൽ വന്നിറങ്ങിയ വർഷം?
(A) എ.ഡി.52
(B) എ.ഡി.68
(C) എ.ഡി.72
(D) എ.ഡി. 345
1548. 'സാഹിത്യപഞ്ചാനൻ' എന്നറിയപ്പെട്ടതാര്?
(A) എ.ആർ.രാജരാജവർമ
(B) എ.ബാലകൃഷ്ണപിള്ള
(C) സി.വി.രാമൻപിള്ള
(D) പി.കെ.നാരായണപിള്ള
1549. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിതമായത്?
(A) ജഹാംഗീർ
(B) അക്ബർ
(C) ഷാജഹാൻ
(D) ഹുമയൂൺ
1550. 'ഹെലനിക് സംസ്കാരം' നിലനിന്നിരുന്നത് ഏതു രാജ്യത്താണ്?
Post a Comment