AK TIPS 10000 MULTIPLE CHOICE QUESTIONS PART 154 AK TIPS September 16, 2021 0 1531. ഇന്ത്യാ ഗവൺമെന്റ് ആരുടെ ജന്മദിനമാണ് മാതൃസുരക്ഷാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്? (A) ഇന്ദിരഗാന്ധി (B) കമലാ നെഹ്റു (C) കസ്തൂർബാ ഗാന്ധി (D) വിജയലക്ഷ്മി പണ്ഡിറ്റ് 1532. അമേരിക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വിസ്തീർണം കൂടിയത്? (A) അലാസ്ക (B) കാലിഫോർണിയ (C) ടെക്സസ് (D) കൊളംബിയ 1533. കേരളനിയമസഭയുടെ ആദ്യ പ്രോട്ടേം സ്പീക്കർ? (A) ശങ്കരനാരായണൻ തമ്പി (B) അയിഷാഭായി (C) റോസമ്മാ പുന്നൂസ് (D) നഫീസത്തു ബീവി 1534. 'ആധുനികതിരുവിതാംകൂറിന്റെ സ്രഷ്ടാവ്' എന്നറിയപ്പെടുന്നതാര്? (A) ശ്രീചിത്തിര തിരുനാൾ (B) മാർത്താണ്ഡ വർമ (C) ശ്രീമൂലം തിരുനാൾ (D) ധർമരാജാവ് 1535. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്? (A) കാർത്തിക തിരുനാൾ ബാലരാമവർമ (B) വിശാഖം തിരുനാൾ (C) ഉത്രം തിരുനാൾ (D) ശ്രീമൂലം തിരുനാൾ 1536. ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ച രാജാവ്? (A) മാർത്താണ്ഡവർമ (B) ശ്രീമൂലം തിരുനാൾ (C) ചിത്തിര തിരുനാൾ (D) ആയില്യം തിരുനാൾ 1537. കുലദൈവമായ ശ്രീപദ്മനാഭന് രാജ്യം സമർപ്പിച്ച് മാർത്താണ്ഡവർമ തൃപ്പടിദാനം നടത്തിയ വർഷം? (A) 1729 (B) 1740 (C) 1750 (D) 1758 1538. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം? (A) നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി (B) പാട്ടബാക്കി (C) അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് (D) നമ്മളൊന്ന് 1539. ഇന്ത്യയുടെ തെക്ക്-വടക്ക് നീളം? (A) 3214 K.M. (B) 3216 K.M. (C) 3217 K.M. (D) 3219 K.M. 1540. അമേരിക്കൻ ദേശീയ പതാകയിലെ നക്ഷത്രങ്ങളുടെ എണ്ണം? (A) 13 (B) 51 (C) 50 (D) 100 Share Share Tags Multiple Choice GK NextNewer Post PreviousOlder Post Related Posts Multiple Choice GK
Post a Comment