10000 MULTIPLE CHOICE QUESTIONS PART 153


1521. 'വീൽസ് രോഗം' എന്നറിയപ്പെടുന്നത്?

(A) ക്ഷയം

(B) കുഷ്ഠം

(C) എലിപ്പനി

(D) ഹീമോഫീലിയ




1522. 'രക്തമാംസങ്ങളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിച്ചെന്നുവരില്ല' ഗാന്ധിജിയെപ്പറ്റി ഇപ്രകാരം പറഞ്ഞതാര്?

(A) സുഭാഷ് ചന്ദ്രബോസ്

(B) ആൽബർട്ട് ഐൻസ്റ്റീൻ

(C) ജവാഹർലാൽ നെഹ്റു

(D) വിൻസ്റ്റൺ ചർച്ചിൽ




1523. വൈറ്റമിൻ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?

(A) ബെറിബെറി

(B) ഗോയിറ്റർ

(C) കണ

(D) തിമിരം




1524. പശ്ചിമ ബംഗാളിൽ വേനൽക്കാലത്തുണ്ടാകുന്ന മഴ ഏത് പേരിൽ അറിയപ്പെടുന്നു?

(A) മാംഗോ ഷവർ

(B) കാൽബൈശാഖി

(C) ലൂ

(D) മൺസൂൺ




1525. 'ഇന്ത്യൻ ന്യൂട്ടൺ' എന്നു വിശേഷിപ്പിക്കപ്പെട്ടത്?

(A) നാഗാർജുനൻ

(B) ആര്യഭട്ടൻ

(C) കാളിദാസൻ

(D) ബ്രഹ്മഗുപ്തൻ




1526. സംഗീതലോകത്തുനിന്നും ആദ്യമായി ഭാരതരത്ന ബഹുമതിയ്ക്ക് അർഹയായത്?

(A) പണ്ഡിറ്റ് രവിശങ്കർ

(B) ഉസ്താദ് ബിസ്മില്ലാഖാൻ

(C) എം.എസ്.സുബ്ബലക്ഷ്മി

(D) ലതാമങ്കേഷ്കർ




1527. ഭരണഘടനയുടെ 42-ാം ഭേദഗതി ശുപാർശ ചെയ്ത കമ്മിറ്റി?

(A) സ്വരൺ സിങ് കമ്മിറ്റി

(B) ബി.ജി.വർഗീസ് കമ്മിറ്റി

(C) രാജാ ചെല്ലയ്യ കമ്മിറ്റി

(D) നരസിംഹം കമ്മിറ്റി




1528. പ്രകാശം സെക്കന്റിൽ എത്ര ലക്ഷം മൈൽ സഞ്ചരിക്കും?

(A) 3

(B) 4

(C) 1.68

(D) 1.86




1529. 'സുഗന്ധദ്രവ്യങ്ങളുടെ റാണി' എന്നറിയപ്പെടുന്നത്?

(A) ഏലം

(B) കുരുമുളക്

(C) അത്തർ

(D) റോസ്




1530. ഏറ്റവും ഭാരം കൂടിയ പാമ്പ്?

(A) റെട്ടിക്കുലേറ്റഡ് പെരുമ്പാമ്പ്

(B) അനകോണ്ട

(C) അണലി

(D) രാജവെമ്പാല




Post a Comment