Bookmark

10000 MULTIPLE CHOICE QUESTIONS PART 152


1511. 'ലോകത്തിലെ ആദ്യത്തെ നിയമദാതാവ്' എന്നറിയപ്പെടുന്നത്?

(A) അലക്സാണ്ടർ

(B) സോക്രട്ടീസ്

(C) ഹാനിബാൾ

(D) ഹമ്മുറാബി




1512. ദേശീയ വനിതാ കമ്മീഷൻ‍ നിയമം പാർലമെന്‍റ് പാസ്സാക്കിയത് ഏത് വർഷമാണ്?

(A) 1991

(B) 1990

(C) 1997

(D) 1998




1513. മൂത്രത്തിന്റെ മഞ്ഞനിറത്തിനു കാരണം?

(A) യൂറിക് ആസിഡ്

(B) യൂറിയ

(C) യൂറോക്രോം

(D) ഹീമോഗ്ലോബിൻ




1514. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര്?

(A) പ്രസിഡന്റ്

(B) ഗവർണർ

(C) കേന്ദ്ര നിയമമന്ത്രി

(D) അറ്റോർണി ജനറൽ




1515. വൈദ്യുതിയുടെ ഏറ്റവും മികച്ച ചലകം?

(A) സ്വർണം

(B) ഇരുമ്പ്

(C) വെള്ളി

(D) അലുമിനിയം




1516. 'കാലഹരണപ്പെട്ട ചെക്ക് ' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

(A) 1935 -ലെ ഗവ.ഓഫ് ഇന്ത്യ ആക്ട്

(B) ക്യാബിനറ്റ് മിഷൻ

(C) ക്രിപ്സ് മിഷൻ

(D) സൈമൺ കമ്മിഷൻ




1517. '1896 -ലെ ഈഴവമെമ്മോറിയൽ' സമർപ്പിക്കാൻ മുൻകൈയെടുത്തതാര്?

(A) കുമാരനാശാൻ

(B) ഡോ.പൽപു

(C) ശ്രീനാരായണഗുരു

(D) ടി.കെ.മാധവൻ




1518. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?

(A) ലോയ്ഡ് ജോർജ്

(B) ഹെർബർട്ട് ഹെൻറി ആസ്ക്വിത്ത്

(C) വിൻസ്റ്റൺ ചർച്ചിൽ

(D) നെവിൽ ചേംബർലെയിൻ




1519. 'മാമാങ്കം' നടന്നിരുന്നത് ഏത് നദിയുടെ തീരത്താണ്?

(A) പെരിയാർ

(B) പമ്പ

(C) മുവാറ്റുപുഴ

(D) ഭാരതപ്പുഴ




1520. ഒരു ടെസ്റ്റ് മാച്ചിൽ പത്തു വിക്കറ്റെടുത്ത ആദ്യ ക്രിക്കറ്റർ?

(A) അനിൽ കുംബ്ലെ

(B) ജിം ലേക്കർ

(C) ഡോൺ ബ്രാഡ്മാൻ

(D) ബ്രയൻ ലാറ




Post a Comment

Post a Comment