<b> 1501. ജെ.സി. ഡാനിയേൽ പുരസ്കാരത്തിനർഹയായ ആദ്യ വനിത? (A) ശ്രീവിദ്യ (B) ആറന്മുള പൊന്നമ്മ (C) കവിയൂർ പൊന്നമ്മ (D) ഷീല 1502. ഒന്നാം ലോക മഹായുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ സ്മാരകം? (A) ചാർമിനാർ (B) ഗേറ്റ് വേ ഓഫ് ഇന്ത്യ (C) ഇന്ത്യാഗേറ്റ് (D) താജ്മഹൽ 1503. ഡൊമിനിക് ലാപ്പിയറുടെ 'സിറ്റി ഓഫ് ജോയ്' എന്ന കൃതിയിൽ ഏതു നഗരത്തെപ്പറ്റിയാണ് വിവരിച്ചിരിക്കുന്നത്? (A) കൊൽക്കത്ത (B) ചെന്നൈ (C) ന്യൂഡൽഹി (D) ലണ്ടൻ 1504. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി? (A) ഇന്ദിരാഗാന്ധി (B) ലാൽ ബഹാദൂർ …
Post a Comment