PSC EXAM
Live
wb_sunny Mar, 17 2025

10000 MULTIPLE CHOICE QUESTIONS PART 150

10000 MULTIPLE CHOICE QUESTIONS PART 150

1491. കേരളചരിത്രത്തിൽ 'നെടിയിരുപ്പ്' എന്നറിയപ്പെട്ടിരുന്ന ദേശഘടകം ഭരിച്ചിരുന്നത്?

(A) കോലത്തിരി

(B) വെള്ളാട്ടിരി

(C) സാമൂതിരി

(D) പാലിയത്തച്ചൻ




1492. ബ്രഹ്മപുരം ഡീസൽ വൈദ്യുതനിലയം ഏതു ജില്ലയിലാണ്?

(A) കോഴിക്കോട്

(B) കണ്ണൂർ

(C) പാലക്കാട്

(D) എറണാകുളം




1493. ഏറ്റവും കൂടിയ വേഗത്തിൽ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹം?

(A) വ്യാഴം

(B) ബുധൻ

(C) ശനി

(D) ചൊവ്വ




1494. ഇന്ത്യയിൽ ഇഥംപ്രഥമമായി ഒരു വനിതയെ നാമനിർദേശം ചെയ്ത് അംഗമാക്കിയ നിയമ സഭ ഏതായിരുന്നു?

(A) കൊച്ചി

(B) മദ്രാസ്

(C) തിരുവിതാംകൂർ

(D) മൈസൂർ




1495. കേരളത്തിന്‍റെ വിസ്തീർണ്ണം?

(A) 38860 ച.കി.മീ.

(B) 38861 ച.കി.മീ.

(C) 38862 ച.കി.മീ.

(D) 38863 ച.കി.മീ.




1496. ഇന്ത്യൻ സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത?

(A) ആനി മസ്ക്രീൻ

(B) സരോജിനി നായിഡു

(C) വിജയലക്ഷ്മി പണ്ഡിറ്റ്

(D) സുചേത കൃപലാനി




1497. ഏതു ഭാഷയിലെ പദമാണ് 'ഹേബിയസ് കോർപ്പസ്'?

(A) ഗ്രീക്ക്

(B) ലാറ്റിൻ

(C) ഫ്രഞ്ച്

(D) ഇംഗ്ലീഷ്




1498. കാലാവധിയായ അഞ്ചുവർഷം തികച്ച, കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സ്പീക്കർ?

(A) വക്കം പുരുഷോത്തമൻ

(B) എ.സി.ജോസ്

(C) സീതി സാഹിബ്

(D) എം.വിജയകുമാർ




1499. 1938 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രൂപവൽക്കരിക്കപ്പെട്ട ദേശീയാസൂത്രണസമിതിയുടെ അധ്യക്ഷനായിരുന്നതാര്?

(A) മഹാത്മാഗാന്ധി

(B) സുഭാഷ് ചന്ദ്രബോസ്

(C) ജവാഹർലാൽ നെഹ്റു

(D) പട്ടാഭി സീതാരാമയ്യ




1500. ഏറ്റവും ചെറിയ ഗ്രഹം?

(A) ചൊവ്വ

(B) ബുധൻ

(C) ശുക്രൻ

(D) ഭൂമി




Tags

Post a Comment